Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിറമുള്ള നിഴലുകൾ

ചേച്ചി പിന്നിലേക്കു നീങ്ങി എന്നിലേക്കു ചേർന്നു . ആ കൊഴുത്ത ചന്തികളുടെ ഇടുക്ക് എന്റെ മുഴുത്തു തുടങ്ങിയ കുണ്ണയിലമർന്നു.

എന്റെ രഘൂ… എന്റെ… ആ സ്വരം വിറച്ചു…ചേച്ചിയെന്റെ കൈകൾ കവർന്ന് തടിച്ച മുലകൾക്ക് താഴെ ചുറ്റിപ്പിടിപ്പിച്ചു..

നിനക്കറിയോടാ കുട്ടാ… ഞാനൊരു സ്റ്റ്രോങ് വുമൺ ആണെന്നാണ് എല്ലാരുടേയും… ദേവേട്ടന്റേയും ധാരണ. എല്ലാവർക്കും എന്തേലുമൊക്കെ പ്രശ്നം ഉണ്ടെങ്കിൽ എന്നെയാണ് സോൾവു ചെയ്യാൻ വിളിക്കുന്നത്..എന്നാലെനിക്ക് എന്തു വേണം എന്നാരും അന്വേഷിക്കാറില്ലടാ.. ആ സ്വരം ഇടറിയോ?

അതൊക്കെ മറന്നേക്ക്. ഇന്നെനിക്കു തരില്ലേ എന്റെ ചേച്ചിമോളേ. എന്തു വേണമെങ്കിലും…ആരു വന്നു കൊഞ്ചിയാലും… എന്റെ ചേച്ചീ.. ഞാനുണ്ടിവിടെ. ആ ചൂടുള്ള കൊഴുത്ത ശരീരം എന്നെയും ചൂടുപിടിപ്പിച്ചു തുടങ്ങി.

ചേച്ചിയെ ഒന്നൂടി ഞെരിച്ചിട്ടു വിട്ടു. ബീഫിന്റെ മൂടി തുറന്നൊരു കഷണമെടുത്ത് പ്ലേറ്റിലിട്ടു. ഒന്നു ട്രൈ ചെയ്ത് വേവും ഉപ്പും ശരിയാണോന്നു നോക്ക് ചേച്ചീ. ഞാൻ പ്ലേറ്റു നീട്ടി.

ഉം… നളപാകം! ചേച്ചി ചിരിച്ചു… നീയിതൊക്കെയെങ്ങനെ ശീലിച്ചെടാ?

ആവശ്യം വന്നപ്പോൾ ശ്രമിച്ചതാണ് ചേച്ചീ. ഇങ്ങോട്ടിരി. ഒരു സ്റ്റൂളിൽ എന്റെ ചേച്ചിമോളെ പ്രതിഷ്ഠിച്ച് ഞാൻ അടുത്ത ചട്ടിയിൽ കടുകു പൊട്ടിച്ച്, ബാക്കി ഉള്ളിയും കറിവേപ്പിലയും താളിച്ചിട്ട് വെന്ത ബീഫും ചാറും ചേർത്തിളക്കി. തീ കുറച്ചിട്ട് ബാക്കി ചപ്പാത്തികളും ചുട്ടെടുത്തു. ഗ്യാസോഫു ചെയ്ത് ഗ്ലാസുകളും നിറച്ച് ചേച്ചിയെ പിടിപ്പിച്ചു. എന്നിട്ടെന്റെ പെണ്ണിനെ വാരിയെടുത്തു.

എടാ… ന്നെ നെലത്ത് നിർത്തടാ..ഈ ഗ്ലാസു തുളുമ്പൂലോ.ഈശ്വരാ! അമ്പരന്ന ചേച്ചി വിഴിച്ചുകൂവി.

ഞാനൊരു പളുങ്കു പാത്രം കൊണ്ടുപോവുന്നപോലെ സൂക്ഷിച്ചു ഹാളിലേക്ക് നടന്നു. സോഫയിലേക്ക് മെല്ലെയിരുന്ന് ചേച്ചിയെ എന്റെ മടിയിലമർത്തി. ആഹ്… ഇതു മതി. ഇത്രയടുത്ത് എന്റെ സ്വപ്നം… ആ നിതംബം എന്റെ മടിയിൽ നിറഞ്ഞൊഴുകി.. ആ മുലകൾ ഉയർന്നുതാണു…ഞാനെന്റെ ഗ്ലാസ് ആ കയ്യിൽ നിന്നും വാങ്ങിയപ്പോൾ ചേച്ചി തുടുത്ത സുന്ദരമായ മുഖം എന്റെ നേർക്കുയർത്തി.. ആ വിടർന്ന ഇത്തിരി കലങ്ങിയ കണ്ണുകളെന്നെ നോക്കി.

ഞാനൊന്നു മൊത്തിയിട്ട് ഗ്ലാസു വശത്തുവെച്ചു. എന്താ ചേച്ചീ… ഇങ്ങനെ നോക്കുന്നത്?

ചേച്ചിയെന്റെ നെഞ്ചിലേക്കു ചാരിക്കിടന്നു… നിക്കറിയില്ലടാ… ന്നാലും… ഇത്രേം സേഫായിട്ട് തോന്നിയ കാലം മറന്നെന്റെ മോനേ…

ഞാനെന്റെ കൊഴുത്ത പെണ്ണിനെ അടക്കിപ്പിടിച്ചു. ആ മുടിക്കെട്ടിൽ മുഖം അമർത്തി… നല്ല മണം. ഞാനിവിടെയുണ്ട്… എപ്പോഴും. ചേച്ചിയെ വരിഞ്ഞു മുറുക്കി.

കുറച്ചുനേരം ഞങ്ങളൊരു സുഖമുള്ള കുമിളയിൽ അങ്ങിനെയൊഴുകി നടന്നു.

ചേച്ചീ… പെട്ടെന്നാണോർമ്മവന്നത്. ഗസ്റ്റ്ഹൗസിൽ വിളിച്ചു പറയണ്ടേ?

പറഞ്ഞെടാ കുട്ടാ.. റോഷ്നീടെ കൂടെയാണെന്ന് വിചാരിച്ചോളും… ചേച്ചി ചിരിച്ചുകൊണ്ട് എന്റെ ടീഷർട്ടിനകത്തേക്ക് കൈ കടത്തി. നെഞ്ചിൽ ചുരുണ്ടു വളരുന്ന രോമങ്ങളിൽ വിരലുകളോട്ടി… കരടി!

ഞാനെന്റെ ടീഷർട്ടൂരിയെറിഞ്ഞു.. ചേച്ചി എന്റെ മുലക്കണ്ണുകളിൽ മെല്ലെ വിരലുകൾ ചലിപ്പിച്ചു… പിടഞ്ഞുപോയി.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025