Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷ എന്റെ റാണി 2

ഞാൻ – ടീച്ചർ, ഒരു റൗണ്ട് കൂടെ നോക്കാം.

നിഷ – ഇപ്പൊ വേണ്ടെടാ..മക്കൾ വരാൻ സമയം ആയി.

ഞാൻ – ഇനി എന്ന എന്റെ പെണ്ണിനെ എനിക്ക് ഒന്ന് കിട്ടുന്നെ..

നിഷ – ഞാൻ നിന്നെ വിളിക്കാം. എനിക്കും ഇനി എന്റെ ചെക്കനെ വേണം..

അപ്പോൾ ടീച്ചറുടെ ഫോൺ റിങ് ചെയ്തു. ടീച്ചർ എന്നോട് ശബ്ദം ഉണ്ടാകരുത് എന്ന് ആംഗ്യം കാണിച്ചു.

നിഷ – ഹലോ ചേട്ടാ.. ഭർത്താവ് ആണെന്ന് എനിക്ക് മനസ്സിലായി..അയാൾ എന്തോ പറഞ്ഞു.

നിഷ – ഓക്കെ ചേട്ടാ.. എനിക്ക് കുഴപ്പം ഇല്ല.. എന്നും പറഞ്ഞു കട്ട്‌ ചെയ്തു.

ഞാൻ – എന്താ ടീച്ചറേ..

നിഷ – ചേട്ടനാ വിളിച്ചേ..മക്കളെയും കൂട്ടി പുള്ളിടെ വീട്ടിൽ ഒന്ന് പോകാൻ..

ഞാൻ – അപ്പോൾ ഇനി എപ്പോഴാ വരുന്നേ.

നിഷ – അറിയില്ല. അമ്മ അവിടെ വയ്യാതെ ഇരിക്കുവാ. അത്കൊണ്ട് ചിലപ്പോൾ 2 ഡേ കഴിഞ്ഞേ വരൂ.

ഞാൻ – എന്തായാലും ടീച്ചർ എന്നെ വിളിച്ചാൽ മതി. എന്നാൽ ഞാൻ ഇറങ്ങുവാ.

ആ ചുണ്ടിൽ ഒരു ഉമ്മ നൽകിയ ശേഷം ഞാൻ അവിടെ നിന്നും ഇറങ്ങി. വീട്ടിലേക്ക് പോകുമ്പോഴും എന്റെ മനസ്സ് ടീച്ചറുടെ അടുത്ത ആയിരുന്നു. ആദ്യ അനുഭവം ആയത് കൊണ്ട് അത്രക്ക് ഒന്നും ചെയ്യാനും പറ്റിയില്ല. ഇനി എന്നാണാവോ ഇതുപോലെ ഒരു അവസരം കിട്ടുന്നെ. ടീച്ചറിന്റെ ഭർത്താവ് ദുബായിൽ ആയത് കാരണം അവസരം കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാകില്ല.

ഞാൻ വീട്ടിനടുത്തു എത്താറായപ്പോൾ എന്റെ ക്ലാസ്സ്‌മേറ്റും അടുത്ത സുഹൃത്തും ആയ അക്ബറിനെ (അക്കു) വിനെ കണ്ടു.

അക്കു – നീ എവിടെ ആയിരുന്നു

ഞാൻ – ഞാൻ ഒരിടം വരെ പോയി.

അക്കു – എവിടെ

ഞാൻ – അത് ഞാൻ പിന്നെ പറയാം. നീ എന്താ ഇന്ന് വരാതെ ഇരുന്നേ.

അക്കു – ഇന്ന് അവിടെ വന്നു എന്ത് ഉണ്ടാക്കാന.. ഈ മഴയത്തു എല്ലാം വെള്ളത്തിൽ ആകുമെന്ന് എനിക്ക് തോന്നിയിരുന്നു.

ഞാൻ – നീ ഇപ്പൊ എങ്ങോട്ടാ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025