Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷ ടീച്ചർ

“അഹ് എന്താണ് മുടിയൻ ചെക്കാ ഇന്നും വീട്ടിൽ നിന്ന് ഒന്നും കഴിച്ചില്ലെ.”

ചന്ദന കളർ നിറത്തിൽ ചുവന്ന പൂക്കൾ ഉള്ള നൈറ്റി ഇട്ട് മുഖത്തും മുടിയിലും എണ്ണ തേച്ച് വെള്ള തോർത്ത്‌ ഷോൾഡറിൽ ഇട്ട് കൊണ്ട് നിഷ വരുണിന്റെ അടുത്തേക്ക് വന്നു.

“കഴിക്കാൻ ഇരിക്കുന്ന നേരത്ത് അമ്മ ഡാർക്ക്‌ ചോദ്യം ചോദിച് എന്നെ ആകെ ഓഫ് ആക്കി ഞാൻ ഇങ്ങ് പോന്നൂ…”

“ഹോ…ഇത് പിന്നെ സ്ഥിരം ആണല്ലോ…എടാ അമ്മയാണ് എന്തേലും ഒന്ന് പറഞ്ഞേന്ന്വെച്ച് ദേഷ്യം പിടിച് വീട്ടിൽ നിന്ന് ഇറങ്ങല്ല ചെയ്യ.”

“എന്റെ പൊന്ന് ടീച്ചറെ ഉപദേശിക്കലെ പ്ലീസ്…ഒരു ഗ്ലാസ്‌ ചായ തന്നാൽ മതി ഞാൻ അത് കുടിച് പൊക്കോള്ളാം.”

“അയ്യോ നീ ചായ മാത്രേ കുടിക്കുന്ന്ള്ളൂ ഞാൻ വെറുതെ പുട്ടും കടലയും ഉണ്ടാക്കി വെച്ചല്ലോ ച്ചെ…ഇനി ഇത് ആരാ കഴിക്കാ!”

“പുട്ട് ചൂട് ഉണ്ട ടീച്ചറെ…”

“ഇല്ല തണുത്തതാ…”

“എന്നാ രണ്ട് കക്ഷണം എടുത്തൊ ലേശം കടല കറിയും.”

“ഹ്ഹ… ഇരിക്കെടാ ഈ പാത്രത്തിൽ ഉണ്ട് പുട്ട്.ദ കടല.”

വരുൻ കൈകൾ കൂട്ടി തിരുമ്മി കസേരയിൽ ഇരുന്നു.

“ദേ പല്ല് ഒക്കെ നേരാവണ്ണം തേച്ചില്ലേ..”

“അഹ്…. ടീച്ചറെ.. ”

“ഹ്ഹ….ഞാൻ ചുമ്മ ചോദിച്ചതാടാ ചെക്ക.ചായ ഈ ഫ്ലാസ്ക്കിൽ ഉണ്ട് ട്ടോ പുട്ട് എടുത്ത് കഴിച്ചോള്ളൂ കൈയിൽ എണ്ണ ആയ കാരണ എടുത്ത് തരാത്തെ.”

“അത് സാരമില്ല… ടീച്ചർ പോകുന്നില്ലേ ഇന്ന്.”

“ഹ്മ്മ് പോകണം കുളിക്കാൻ നോക്കുവായിരുന്നു.അപ്പൊഴ നിന്റെ വരവ്.”

“അത്യോ.. ടീച്ചർ പോയി കുളിച്ചോ. ഇത് ഞാൻ എടുത്ത് കഴിച്ചോള്ളാം.”

“ഹ്മ്മ് ശെരി….അഹ് വരുൻ നീ ഇന്ന് കോളേജിൽ പോകുന്നിലെ.”

“ഊവല്ലോ എന്താ ടീച്ചറെ.”

“ഞാനും ഉണ്ട് ട്ടോ നിന്റെ കൂടെ എന്റെ വണ്ടി എന്തോ സ്റ്റാർട്ട്‌ ആകുന്നില്ലടൊ.”

“ആ അത് കുഴപ്പം ഇല്ല ടീച്ചറെ ഒരുമിച്ച് പോകാം.”

“ഹ്മ്മ് തിരക്ക് കൂട്ടണ്ട അത് കഴിച്ചു കഴിഞ്ഞ് വീട്ടിൽ പോയാൽ മതി.ഞാൻ അപ്പോഴേക്കും കുളിക്കട്ടെ.”

നിഷ അതും പറഞ്ഞ് ബാത്ത്റൂമിൽ കയറി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025