Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷാനയുടെ റബ്ബർ കൊട്ടാരം 1

യാത്ര മദ്ധ്യേ ഞാൻ നിച്ചുനോട് കല്യാണ കാര്യം ഒന്ന് തിരക്കി അവൾ അപ്പോൾ മുഖത്ത് ഒരു നിരാശ ഭാവത്തിൽ “നോക്കുന്നില്ല” എന്ന് പറഞ്ഞുകൊണ്ട് ആ സംസാരം നിർത്തി ഒടുവിൽ ഞങ്ങളുടെ വാഹനം അവളുടെ തോട്ടത്തിൽ എത്തി എട്ട് ഒൻപത് ഏക്കർ കാണും ഏകദേശം, സണ്ണി ചേട്ടനും കുടുംബവും ആണ് വെട്ടും ഉറ ഒഴിപ്പും മുൻപ് ഷീറ്റ് അടിയും അവര് തന്നെ ആയിരുന്നു 3 ഷിഫ്റ്റ്‌ ആയിട്ടണ്‌ വെട്ട് ഇപ്പോൾ സണ്ണിക്ക് KSRTC യിൽ താത്കാലിക ജോലി ഉള്ളതിനാൽ ഷീറ്റ് അടിക്കാൻ സമയം ഇല്ല അതുകൊണ്ട് 2 തമിഴൻ ചെറുക്കന്മാരെ അവിടെ താമസിപ്പിച്ചിട്ടുണ്ട് നിച്ചുന്റെ തോട്ടത്തിൽ പണിക്ക് വരുന്ന പയ്യന്മാർ 1 മാസത്തിൽ കൂടുതൽ നിക്കാറില്ല കാരണം

എനിക്ക് അറിയില്ല, എന്നും നിച്ചു വരുന്ന സമയത്തിൽ നിന്നും അര മണിക്കൂർ വൈകി ആണ് ഞങ്ങൾ എത്തിയത് സാധാരണമായി നിച്ചു വന്നു ഉറയൊക്കെ നോക്കിയ ശേഷം ആണ് പയ്യന്മാർ ഷീറ്റ് അടി തുടങ്ങാറുള്ളത് ഇന്ന് വൈകിയ കൊണ്ട് ആകും അവര് ഷീറ്റ് അടി തുടങ്ങി കഴിഞ്ഞു പുതിയ പയ്യന്മാരാണ് വന്നിട്ട് 5 ദിവസം ആയി കാണണം നിച്ചു കൂളിംഗ് ഗ്ലാസ്‌ ഊരി മാറ്റി ജീപ്പിൽ വച്ചിട്ട് നേരെ ഷീറ്റ് അടി പുരയിൽ ചെന്നിട് അവന്മാരെ വിളിച്ചു ശരവണനും മാരിയും അതാണ് അവന്മാരുടെ പേര് നിച്ചു പുറകിൽ കൈ കെട്ടി നിക്കുന്നു

അവന്മാർ ആകെ പേടിച് വിറക്കുന്നത് ഞാൻ ശ്രദ്ധിച്ചു നിച്ചു ഒച്ചതിൽ പറഞ്ഞു നിന്നോട് ഒക്കെ ഞാൻ പറഞ്ഞിട്ടില്ലെടാ @₹#%&₹₹# ഞാൻ വരാതെ ഷീറ്റ് അടിക്കാൻ പാടില്ല എന്ന് അതിൽ ശരവണൻ കരഞ്ഞു കൊണ്ട് വന്നു നിച്ചുവിന്റെ കാൽക്കൽ വീണു അമ്മ മന്നിച്ചിട് അമ്മ വര ലേറ്റ് ആയിട്ടേ അമ്മ വരാതെന്ന് നിനച്ചു പണ്ണിട്ടിയെ നിച്ചു ഇനി മേല ആവർത്തിക്കരുതെന്ന് പറഞ്ഞിട്ട് അവിടെ ഒറ്റ മെഷീൻ ഇൽ അടിച്ചിട്ട ഷീറ്റുകൾ ഒന്ന് എടുത്ത് നോക്കിയിട്ട് അവന്മാരുടെ മുറിയുടെ പരിസരത്തേക്ക് പോയി,നിച്ചു മാറിയ പാടെ അതിലെ ഒരു പയ്യൻ ചോദിക്കുവാ സർ നിഷാന മാടത്തൂടെ മാപ്പിളയ ഞാൻ മിണ്ടിയില്ല സങ്കല്പത്തിൽ എങ്കിലും അവളുടെ ഭർത്താവ് ആകാൻ കഴിഞ്ഞ സന്തോഷത്തിൽ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025