Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷയുടെ അനുഭവം 5 ഇന്റർവ്യൂ യാത്ര

ഞാൻ ഹോട്ടലിനു പുറത്തു വന്നതും അവർ രണ്ടു പേരും ഓടി എത്തി. “എന്തായി ചേച്ചി ഇന്റർവ്യൂ കിട്ടിയോ?” ടോജോ തിരക്കി. ഇന്റർവ്യൂ നാളേക്ക് മാറ്റി, രാവിലെ 9 മണി ആകുമ്പോൾ എത്തണം അന്ന് ഞാൻ പറഞ്ഞു. എന്തു ചെയ്യണം എന്നറിയാതെ ടോജോ എന്റെ മുഖത്ത് നോക്കി. ഞാൻ പറഞ്ഞു “അടുത്ത് എവിടെയെങ്കിലും ലോഡ്ജ് കിട്ടുമോന്നു നോക്കണം. ഇന്റർവ്യൂവിന് വന്നവരെല്ലാം റൂം എടുക്കാൻ ഉള്ള തിരക്കിലാണ് അതുകൊണ്ടു പെട്ടന്ന് അന്വേഷിക്കണം. ഇന്ന് തിരികെ പോകാം എന്നു വിജാരിച്ചതുകൊണ്ടു ഡ്രസ്സ് ഒന്നും കൊണ്ടുവന്നില്ല. നാളേക്ക് ഇടാൻ ഡ്രസ്സ് വാങ്ങണം.” നല്ല ഡ്രസ്സ് വാങ്ങണമെങ്കിൽ മാർക്കറ്റിൽ പോണം അതിവിടുന്നു പത്തു പതിനഞ്ചു മിനിറ്റ് യാത്ര ചെയ്യണം. സമയവും കുറവാണു. അങ്ങനെ നമ്മൾ ഒരു തീരുമാനത്തിൽ എത്തി – ടോജോ ഇവിടെ ലോഡ്‌ജോ ഹോട്ടലോ കിട്ടുമോന്നു നോക്കും. റോബിനും ഞാനും ബൈക്കിൽ മാർക്കറ്റിൽ പോയി വരും. ടോജോ ലോഡ്ജ് അന്വേഷിച്ചു പോയി, ഞാനും റോബിനും ബൈക്ക് ഇരിക്കുന്നിടത്തേക്കും.

റോബിന്റെ മനസ്സിൽ ലഡു പൊട്ടിയെന്നു എനിക്ക് അറിയാം. റോബിൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. പൊക്കം കൂടിയ ബൈക്ക് ആയതിനാൽ സൈഡിലേക്ക് ഇരിക്കാൻ പാടാന്. ഞാൻ കാലു ബൈക്കിനു രണ്ടു വശത്തും ആയി ഇട്ടു ഇരുന്നു. സ്ട്രെച്ചബിൽ ജീൻസ്‌ ആയതുകൊണ്ട് ഈസി ആയി. ഞാൻ അല്പം ഗാപ് ഇട്ട് ഇരുന്നു. റോബിൻ ബ്രേക്ക് ചെയ്തു മുല സ്പര്ശനം നേടുമെന്ന് ഞാൻ വിചാരിച്ചു. താമസിച്ചില്ല ആദ്യ ബ്രേക്ക് തന്നെ എന്നെ അവനോടു അടുപ്പിച്ചു പക്ഷെ മുല തട്ടുന്നതിനു മുൻപ് തന്നെ ഞാൻ രണ്ടു കൈയും അവന്റെ തോളിൽ പിടിച്ചു. കൈ സ്പര്ശനത്തിൽ ആശ്വസിച്ചുകൊണ്ടു റോബിൻ എന്നെ മാർകെറ്റിൽ എത്തിച്ചു. രണ്ടുപേരും കൂടി ഒരു ഷോറൂമിൽ കയറി.ഫിറ്റിങ് ചെയ്യിക്കാൻ ഉള്ള സമയം ഇല്ല അതുകൊണ്ടു ജീൻസ്‌ ഇതുതന്നെ ഇടാം. ഒരു ടോപ് മാത്രം വാങ്ങിയാൽ മതി. ടോപ്പിന്റെ സെക്ഷനിൽ പോയി ഞാൻ ക്രീം കളർ ഒരെണ്ണം സെലക്ട് ചെയ്തു. ലൂസ് ആണെങ്കിലും കെട്ടി വയ്ക്കാൻ വള്ളി ഉള്ള ടൈപ്പ് ആണ്. ഞാൻ ട്രൈ റൂമിൽ പോയി ടോപ് ഇട്ടുനോക്കി കറക്റ്റ് സൈസ് ആണ്. പുറത്തു വന്നപ്പോൾ ഓക്കേ ആണോന്നു റോബിൻ ചോദിച്ചു. പെർഫെക്റ്റ് ഓക്കേ അന്ന് ഞാൻ പറഞ്ഞു. രാത്രി ഇടാൻ ഒരു റോസ് ടീഷർട് എടുത്തു ട്രൗസർ സെക്ഷനിൽ പോയി. പുള്ളികൾ ഉള്ള ഒരു റോസ് ട്രൗസർ തന്നെ എടുത്തു അത് ട്രൈ ചെയ്യണ്ടന്നു വിചാരിച്ചു അപ്പോഴാണ് റോബിൻ പറഞ്ഞത് ചേച്ചി അതിന്റെ സ്റ്റിച്ചിങ് നല്ലതല്ല, ശരിയാണ് ഒരു കാലിൽ കുറത്തു ഭാഗം തയ്യൽ മുറിഞ്ഞിട്ടുണ്ട്. ഇതു മാച്ചിങ് ആണ് എന്നും പറഞ്ഞു ഒരു ത്രീഫോർഥ് അടുത്ത് കാണിച്ചു. ഞാൻ അത് വാങ്ങി നോക്കി പ്ലാന്റ് റോസ് ആണ്, എന്റെ സൈസ് ആണ് തുണി സ്പാൻടെക്സ് ചേർന്നതും കട്ടി കുറഞ്ഞതും ആണ്. അതും എടുത്തു അണ്ടർ വെയർ സെക്ഷനിലേക്കു പോയി. കിട്ടിയ അവസരം കളയാതെ റോബിൻ എന്റെ കൂടെ തന്നെ ഉണ്ട്. ഒരു ക്രീം കളർ കാമിസോൾ, ക്രീം കളർ 36ഡി കപ്പുള്ള ബ്രാ, പിന്നെ ഒരു നേവി ബ്ലൂ ഹിപ്സ്റ്റർ.  കൗണ്ടറിൽ പോയി കാർഡ് കൊടുത്തു പയ്മെന്റ്റ് ചെയ്തു. അപ്പോഴേക്കും റൂം കിട്ടിയെന്നു ടോജോ വിളിച്ചു പറഞ്ഞു. തിരികെ ബൈക്കിൽ കയറിയപ്പോൾ എന്റെ രണ്ടു കൈയിലും കവറുകൾ ആണ്. ഇത്തവണ റോബിന്റെ ആദ്യ ബ്രേക്കിങ്ങിൽ തന്നെ രണ്ടു മുലയും ശക്തമായി അമർന്നു. ആവേശം കൊണ്ട റോബിൻ ഇടയ്ക് ഇടയ്ക്കു ബ്രേക്ക് ഇട്ടു, ഞാൻ മുന്നിലേക്ക് നിറങ്ങിപ്പോയി, ഇപ്പോൾ എന്റെ കവ മുഴുവനായും റോബിന്റെ കുണ്ടിയിൽ അമർന്നു. മുലയിലെ മർദനം ഞാനും ആസ്വദിക്കാൻ തുടങ്ങി. കൊച്ചു പിള്ളേരുടെ ഓരോ വികൃതികൾ.

The Author

nisha

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025