സോഫിയ, ഉത്തരം പറയുന്നത് സൂക്ഷിച്ച് വേണം, ഞാന്‍ എന്നെ ശാസിച്ചു.
“ഓര്‍ക്കുമ്പം ഇച്ചിരെ സുഖമൊക്കെയുണ്ട്…”
മനസ്സിന്‍റെ വാണിങ്ങ് ധിക്കരിച്ച് ഞാന്‍ അവന് മറുപടി നല്‍കി.അപ്പോള്‍ അറിയാതെ ഞാന്‍ അവനെ കണ്ണിറുക്കി കാണിച്ചു.
“നിന്നെപ്പോലെ ഒരു സുന്ദരന്‍ റോമിയോ, എന്നെപ്പോലെ എക്സ്പയറി ഡേറ്റ് കഴിയാറായ തൈക്കിളവികളെ കണ്ണ്‍ മിഴിച്ച് നോക്കി വെള്ളം ഇറക്കുന്നത്…ഈ ഏജിലും ഞാന്‍ അത്ര മോശം ഒന്നുമല്ല എന്നൊക്കെ ഒരു ഫീല്‍ എനിക്ക് തരുന്നുണ്ട് അത്…”
“കണ്ണാടി നോക്കുമ്പം എപ്പോഴെങ്കിലും ഈ പറഞ്ഞ തൈക്കിളവി ആയെന്നു തോന്നിയിട്ടുണ്ടോ?”
അവനും കണ്ണിറുക്കി കാണിച്ചു കൊണ്ട് ചോദിച്ചു.
ഞാന്‍ അല്‍പ്പ സമയത്തേക്ക് ഒന്നും മിണ്ടിയില്ല.
“ശരിക്കും പറ…”
അല്‍പ്പ നേരം കഴിഞ്ഞ് ഞാന്‍ പറഞ്ഞു.
“കല്യാണം കഴിഞ്ഞ, ഏജ് ഉള്ള പെണ്ണുങ്ങളെ ആണോ നിനക്ക് ഇഷ്ടം?”
അത് ചോദിക്കുമ്പോള്‍ എന്‍റെ സ്വരം അല്‍പ്പം വിറച്ചിരുന്നോ?
“അവര്‍ക്ക് എന്നെ ഇഷ്ടമാണെങ്കില്‍…”
അവനെന്‍റെ കണ്ണുകളിലേക്ക് നോക്കിപ്പറഞ്ഞു.
“എവിടെ എങ്കിലും കാണും ഒരുത്തി…ട്രൈ ചെയ്യുന്നത് നിര്‍ത്തണ്ട…”
ഞാന്‍ പറഞ്ഞു. എന്നിട്ട് മാറിന് വിലങ്ങനെ കൈകെട്ടിക്കൊണ്ട് നിന്നു. കുറെ നേരമായി മുല കണ്ണുകള്‍ ഒരു ഞരടലിനു വേണ്ടി വിങ്ങുന്നു.
കൈകെട്ടി നില്‍ക്കുമ്പോള്‍ അവന്‍ കാണാതെ കൈകൊണ്ട് മുലകളെ ഒന്ന് ഞെക്കി അമര്‍ത്തല്‍ നടത്താം.
“എവിടെയെങ്കിലും പോയി എന്തിനാ ട്രൈ ചെയ്യുന്നേ?”
വീണ്ടും അവന്‍റെ കുസൃതിപ്പുഞ്ചിരി. ചെറുക്കാ നീയിങ്ങനെ ചിരിക്കാതെ! നിന്നെ പിടിച്ചു ബലാത്സംഗം ബലാത്സംഗം ചെയ്യും ഞാന്‍ ചിലപ്പോള്‍… ങ്ങ്ഹാ, പറഞ്ഞില്ലെന്നു വേണ്ട!
“എടാ…”
ഇടത് വശത്ത് നിന്നും സാമിന്‍റെ ആക്രോശം കലര്‍ന്ന ശബ്ദം ഞാന്‍ കേട്ടു.
“എന്‍റെ ഭാര്യയെ ശൃംഗരിച്ച് വളയ്ക്കാനാണോ ഞാന്‍ നെനക്ക് കൂലി തരുന്നത്?”
ഞങ്ങള്‍ ഒരെ സമയം തന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കി. ധരിച്ചിരിക്കുന്ന ടൈ നേരെയാക്കിക്കൊണ്ട്, വെളുത്ത ഷര്‍ട്ടും കറുത്ത പാന്‍റ്റ്സും തിളങ്ങുന്ന കറുത്ത ഷൂവും ധരിച്ച് സാം ഞങ്ങളുടെ നേരെ വേഗത്തില്‍ വരുന്നത് കണ്ടു.
“എന്നാ സാം പറഞ്ഞെ?”
പുരികം വളച്ച് ദേഷ്യത്തോടെ ഞാന്‍ അവനോട് ചോദിച്ചു.
“പ്ലീസ്! അധികമങ്ങ് എക്സ്പ്ലനേഷന്‍ നടത്തി എന്നെയങ്ങ് ബോധ്യപ്പെടുത്തല്ലേ!”
