Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 3

ഞാൻ ജോസേട്ടന് വെള്ളമടി കമ്പനി കൊടുക്കുമ്പോൾ അവൻ ആനി ചേച്ചിയ്ക്ക്   കുണ്ണയടി കമ്പനി  കൊടുക്കും.
അങ്ങനെ ഞങ്ങൾ ടൗണിൽ എത്തി. ബിവറേജിൽ പോയി ആവശ്യത്തിനുള്ള മദ്യമൊക്കെ മേടിച്ച് വണ്ടിയുടെ ഡിക്കിയിൽ വച്ചു.
ടൗണിന് ഏകദേശം ഒരു കിലോമീറ്റർ അടുത്താണ് അനുവിന്റെ വീട്. ഞങ്ങൾ അവളുടെ വീട്ടിലേക്ക് വണ്ടി തിരിച്ചു. അവളുടെ വീട്ടിലെത്തി ഞങ്ങൾ കാളിങ്  ബെല്ലമർത്തി.
വാതിൽ തുറന്നത് അനുവിന്റെ അമ്മയായിരുന്നു.  ഒന്ന് രണ്ട് വട്ടം അവര് കോളേജിൽ വന്നപ്പോൾ എന്നെ കണ്ടിട്ടും പരിചയപ്പെട്ടിട്ടും ഉണ്ട്‌. പിന്നെ ഒരു പ്രാവശ്യം അനുവിനെ കോളേജ് ടൂർ കഴിഞ്ഞ് വന്നപ്പോൾ ഞാൻ ഇവിടെ കൊണ്ടാക്കിയിട്ടും ഉണ്ട്‌.
” ആഹാ.. മോനോ.. ഈ വഴിയൊക്കെ അറിയോ.. വാ..”
ഞാനും രവിയും അകത്തേക്ക് കയറി.
” ഇതാരാ മോനെ.. ? ”
” ഇത് എന്റെ ഒപ്പം കോളേജിൽ ഉണ്ടായിരുന്ന എന്റെ ഫ്രണ്ടാ. ഞങ്ങൾ ഒരു സ്ഥലം വരെ പോകാൻ ഇറങ്ങിയതാ .. അപ്പൊ നാളെ ക്‌ളാസിൽ പോവില്ല. എന്റെ ഈ അസൈൻമെന്റൊക്കെ നാളെ വെക്കണം . അത് അനുവിനെ ഏല്പിക്കാൻ വന്നതാ ”
” അനൂ..”
അവളുടെ അമ്മ ഉറക്കെ വിളിച്ചു. അവൾ മോളിലാണെന്ന് തോന്നുന്നു. അമ്മ വീണ്ടും വിളിച്ചപ്പോൾ അവൾ ഇറങ്ങി  വന്നു. അമ്മ എന്നിട്ട് അടുക്കളയിലോട്ട് പോയി. അവളെ കണ്ടപ്പോ രവിയുടെ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു.
” അജി.. നീയോ.. എപ്പോ വന്നെടാ..!”
” ഞാനിപ്പോ എത്തിയതേ ഉള്ളൂ.. പിന്നേയ് എടി ഞാൻ നാളെ ക്‌ളാസിന് ഉണ്ടാവില്ല.. നീ ഈ അസൈൻമെന്റൊക്കെ ഒന്ന് സബ്മിറ്റ് ചെയ്യോണ്ടു ”
” നീ പോണില്ലേ.. എന്നാ ഞാനും ലീവാ..”
” ദേ.. പെണ്ണെ കളിക്കാതെ പറയുന്നത് കേൾക്ക്. എനിക്ക് അത്യാവശ്യയിട്ട് ഒരിടം വരെ പോവാനുണ്ട് ”
” പറ്റില്ല.. ഞാൻ ലീവെടുക്കും”
ഞങ്ങളുടെ സംസാരം വീക്ഷിച്ചു ഇരിക്കുകയായിരുന്ന രവി പെട്ടെന്ന് ഇടയിൽ കയറി പറഞ്ഞു.
” കുട്ടി ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യം ആയോണ്ടാ.. പ്ലീസ് ”
അവൾ അപ്പഴാ അവനെ ശ്രദിച്ചത്. ഇതാരാ എന്ന് എന്നോട് കണ്ണ് കൊണ്ട് ആംഗ്യത്തിൽ ചോദിച്ചു.
” ഓ.. സോറി ഡി . ഞാൻ പരിചയപ്പെടുത്തൻ മറന്നു. ഇത് ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട് , കോളേജിൽ എനിക്കുണ്ടായിരുന്ന ബെസ്ററ് ഫ്രണ്ട് ‘രവി ”
” ആ.. ”
” പ്ലീസ് ഡി.. ”
ഞാൻ വീണ്ടും കെഞ്ചി. ഒടുവിൽ അവൾ സമ്മതം മൂളി.
പിന്നെ ഞങ്ങൾ കുറച്ച് നേരം സംസാരിച്ചു. രവിയും കൂടെ കൂടി. അതിനിടയ്ക്ക് ഞാൻ അവളോട് പറഞ്ഞു.
” ദേ.. ഈ രവിയുണ്ടല്ലോ.. ഞങ്ങളുടെ കോളേജിലെ ഒരു ചെറിയ ഷാരുഖ് ആയിരുന്നു. മൊത്തം പെൺപിള്ളേരും ഇവന്റെ പിറകെ ആയിരുന്നു”
അവൻ അത് കേട്ട് തെല്ല് അഭിമാനത്തോടെ സോഫയിൽ ഒന്ന് നിവർന്നിരുന്നു. പക്ഷെ അവൻ പ്രതീക്ഷിച്ച ഒരു മറുപടി ആയിരുന്നില്ല അവളുടെ വായിൽ  നിന്ന് വന്നത് “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025