Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷിദ്ധജ്വാലകൾ 6

“നാണിക്കണ്ട അന്നമ്മച്ചി,ദേ ഇവിടെ ഇങ്ങനെ കുലച്ചു നിർത്തിയെക്കുന്ന ഇവന് അതൊണ്ടോന്ന് നോക്ക്?
അല്ലെ വേണ്ട എന്നെ നോക്ക് ഒരു പുതപ്പിന്റെ മറ മാത്രേ ഉള്ളു,അതും മാറ്റിയാൽ ആദി മാതാവിനെക്കൂട്ടാ.
ഇവൻ എന്റെ ആദവും…”

“ഫിജി നീ……എനിക്ക് തെറ്റിയല്ലോ ദൈവമേ.”

“തെറ്റി അന്നാമ്മോ……..നിങ്ങൾക്ക് ഇവനിലുള്ള നോട്ടം പെണ്ണ് കാണാൻ വന്നപ്പഴേ ഞാൻ ശ്രദ്ധിച്ചതാ.അപ്പൊ മനസിലായി എന്റെ ലക്ഷ്യത്തിലേക്ക് അധികം പ്രയാസപ്പെടേണ്ടി വരില്ലന്ന്.
പക്ഷെ അതിത്ര വേഗം നടക്കുമെന്ന് കരുതിയതല്ല.അതിന് നിന്റെ മാപ്പിള വഴിയൊരുക്കുകയും ചെയ്തു.”

“എന്റെ കുഞ്ഞിനെ നീ ചതിക്കുകയായിരുന്നു അല്ലെ…..?”

“ശരിയാ…….ഒന്ന് നോക്കുവാണേൽ ചതി തന്നെയാ.മറ്റൊരു രീതിയിൽ നിങ്ങളുടെ മകന്റെ രക്ഷയും.സോ എനിക്ക് കിട്ടിയ അവസരം ഞാൻ ഉപയോഗിക്കുന്നു.”

“എന്റെ കുഞ്ഞിനെ മുതലെടുക്കുവാ അല്ലെ?അവൻ ശുദ്ധനായത് കൊണ്ട് എളുപ്പം പറ്റും.ഞാനൊരു പൊട്ടി അത് മനസിലാക്കിയുമില്ല.ആ മറിയ
പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചിരുന്നില്ല
പക്ഷെ ഇപ്പൊ….”

“ഇപ്പോൾ ആയല്ലോ…..പിന്നെ മോന്റെ കാര്യം,ആളത്ര പാവം ഒന്നുമല്ല.അത് ഈ അന്നമ്മക്ക് അറിയാഞ്ഞിട്ടാ.”

“നിങ്ങൾക്കെങ്ങനെ സാധിക്കുന്നു ഇങ്ങനെ പെരുമാറാൻ?പുച്ഛം തോന്നുന്നു.ഇങ്ങനെ ഒരെണ്ണത്തിനെ
തന്നെ കിട്ടിയല്ലോ ഈശ്വരാ…..?”

“എങ്ങനെ സാധിക്കുന്നു എന്നല്ലേ….?
ഞങ്ങൾക്ക് കഴിഞ്ഞില്ലേൽ ഇങ്ങനെ ജീവിക്കാൻ ആർക്കാ കഴിയുക.
കാരണം പാരമ്പര്യം നിലനിർത്തണ്ടെ? “

“എടി ഫിജി……അന്നാമ്മപ്പെണ്ണിന് കാര്യം മനസിലായില്ലന്ന് തോന്നുന്നു.”
ഫിജിയുടെ മറുപടി കേട്ട് ഒന്നും പിടികിട്ടാതെ അവളെത്തന്നെ നോക്കി നിൽക്കുന്നത് കണ്ട ഫെലിക്സ് പറഞ്ഞു.

“അതായത് അന്നമ്മച്ചി,ഞങ്ങടെ അപ്പനും അമ്മയും ഞങ്ങളെപ്പോലെ തന്നെയാ…..ഒരേ വയറ്റിൽ പിറന്നവർ.
ആ അവർക്ക് ഉണ്ടായ ഞങ്ങൾ അവരെപ്പോലെ ആയില്ലേൽ മോശം ഞങ്ങൾക്ക് തന്നെയല്ലയോ?”

“ഛെ…….”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025