Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷിദ്ധ പരമ്പര 1

 

അങ്ങനെ ഞാനും അമ്മയും കൂടെ ആടുകളെയും കൊണ്ട് വീടിന്റെ കുറച്ച് മുകളിലുള്ള ഒരു പറമ്പിലേക്ക് കയറി. അവിടെ വരെ ആക്കിയിട്ട് അമ്മ വീട്ടിലേക്ക് തന്നെ പോയി.

എന്തെങ്കിലും ആവശ്യം വരുവാണേൽ വിളിച്ചെക്കണേ… ഞാൻ ഇന്ന് ഇവിടന്ന് എങ്ങോട്ടും പോകുന്നില്ല. അമ്മ പോയപ്പോ ഞാൻ അമ്മയോട് വിളിച്ചു പറഞ്ഞു..

ആടുകളെ കൂട്ടിൽ നിന്ന് ഇങ്ങോട്ട് കൊണ്ട് വരാനും ഇവിടന്ന് അങ്ങോട്ട് കൊണ്ട് പോവാനും മാത്രമേ ബുദ്ധിമുട്ട് ഒള്ളു. ഇവിടെ എത്തികഴിഞ്ഞാൽ പിന്നെ അവർക്ക് വേണ്ടത് അവർ തിന്നോളും നമ്മൾ ഒരു ആളായിട്ട് അവറ്റകൾ കാണുന്ന എവിടെയെങ്കിലും ഇരുന്നാൽ മതി.

 

ആദ്യം ഒരു തള്ളാടിനെയും അതിന്റെ ഒരു കൊറ്റൻ കുട്ടിയെയും ആണ് വാങ്ങിയത്. അതിൽ നിന്നാണ് ഈ കണ്ട ആടുകൾ എല്ലാം ഉണ്ടായത്. കുറെ എണ്ണത്തിനെ വിറ്റും ചെയ്തു.

 

അങ്ങനെ സമയം ഒരു അഞ്ചര മാണി ആകാറായപ്പോൾ ഞാൻ ആടുകളെയും കൊണ്ട് വീട്ടിലേക്ക് മടങ്ങി. വീട്ടിൽ എത്തിയപ്പോൾ ചെറിയ ആട്ടിൻ കുഞ്ഞുങ്ങൾ കരയുന്ന സൗണ്ട് കേൾക്കാനുണ്ടായിരുന്നു. അമ്മു പ്രസവിച്ചു എന്നെനിക്ക് മനസിലായി. 

ഞാൻ ചെന്നപ്പോൾ കൂടിനടുത്ത് തന്നെ അമ്മയും അമ്മുവും ഒരു കുട്ടയിൽ രണ്ട് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. 

ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ലല്ലോ… ഞാൻ അമ്മയോട് ചോദിച്ചു.

എന്ത് ബുദ്ധിമുട്ട് ഇവൾ ആദ്യയിട്ട് ഒന്നും അല്ലല്ലോ പ്രസവിക്കുന്നത്. എന്നമ്മ പറഞ്ഞു.

മ്മ്‌.. ആണോ പെണ്ണോ…?

ഒന്ന് പെണ്ണും ഒന്ന് ആണും 

മ്മ്‌… ഞാൻ ഒന്ന് മൂളിയിട്ട് ആടുകളെ എല്ലാം കൂട്ടിൽ കയറ്റി. 

ഇതുങ്ങൾക്ക് കൊടുക്കാനുള്ള വെള്ളം എടുത്ത് വെച്ചിട്ടുണ്ടോ..? ഞാൻ അമ്മയോട് ചോദിച്ചു. 

അതാ ആ പാത്രം കൊണ്ട് മൂടി വെച്ചതാണെന്ന് പറഞ്ഞ് അമ്മ വീടിനോട് ചേർത്ത് വെച്ചിരുന്ന പത്രങ്ങൾ കാണിച്ചു തന്നു. 

അതൊന്ന് കൈ ഇട്ട് ഇളക്കി ആ കൂട്ടിലേക്ക് വെച്ച് കൊടുത്തേക്ക്. പിണ്ണാക്ക് ഇട്ട് വെച്ചതാണ് അമ്മ പറഞ്ഞു. 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025