Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷിദ്ധ ജ്വാല (E001) 

“….റിയാസ്സൂ …നീ തിണ്ണയിൽ കിടന്നാ മതി……”. ഉമ്മയുടെ കർക്കശമായ ശബ്ദം.

ശരിയെന്ന് തോൾ വെട്ടിച്ച് കാണിച്ച് അവൻ ഉമ്മറത്തിണ്ണയിൽ ശരണം പ്രാപിച്ചു. ചെറിയ    വീടായതിനാലും തൊട്ടടുത്തെ മുറിയിൽ ഇക്കയും ഭാര്യയും കിടക്കുന്നതിനാലും ഉമ്മ റിയാസിനോട് തിണ്ണയിൽ കിടന്നോളാൻ പറഞ്ഞത്.

ഉറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ വൈകുന്നേരമായിരുന്നു. അവൻ എഴുന്നേറ്റ് ചായ കുടിക്കാൻ ചെന്നപ്പോൾ ഇക്ക ചായ കുടിച്ച ഗ്ളാസ് ഉരുട്ടികൊണ്ട് ഇരിക്കുന്നു. സൈനബ ഇത്തയെ അവിടെങ്ങും കാണാൻ ഇല്ലായിരുന്നു. ഉമ്മ കുറച്ച് കാശെടുത്ത് റിയാസിന്റെ കയ്യിൽ കൊടുത്തു.

“…റിയാസ്സൂ …..നീ  നിന്‍റെ ലൈലമ്മായിയുടെ തറവാട്ടില്‍  പോയി കുറച്ച് ദിവസ്സം നിക്ക്….അവിടെ അവളുടെ ഉമ്മ മാത്രമേ അല്ലെ ഉള്ളൂ… “. ഉമ്മ വെട്ടി തുറന്നവന്റെ മുഖത്ത് നോക്കി പറഞ്ഞു.

“….അതിനുമ്മാ….”. റിയാസ് ആകെ പകച്ച് നോക്കി.

കള്ള ചിരിയോടെ തല താഴ്ത്തി ഇക്ക ഇരിക്കുന്നുണ്ടായിരുന്നു.നേരം വൈകും മുന്നേ അവൻ വീട് വിട്ടിറങ്ങി. ബസ്സിൽ ഇരിക്കുബോൾ അവൻ ചിന്തിച്ച്‌. ഇപ്പോൾ എന്താണ് തന്നെ  നിർത്തുന്നത്. ഒരു പക്ഷെ ഇക്കക്ക് പ്രൈവസി കിട്ടിക്കോട്ടെ എന്ന വിചാരിച്ചായിരിക്കുമെന്ന് പെട്ടെന്ന് തലയിൽ ഉദിച്ചു. ഇക്കയുടെ തല താഴ്ത്തിയുള്ള കള്ള ചിരിയുടെ അർത്ഥം സത്യത്തിൽ ഇപ്പോഴാണ് അവന് പിടികിട്ടിയത്.

കോളേജിന്റെ അടുത്ത് തന്നെയായിരുന്നു ലൈലമ്മായുടെ തറവാട്. സന്ധ്യ സമയത്തായിരുന്നു അവനവിടെ  കയറി ചെല്ലുന്നത്. ലൈലമ്മായിയും അവരുടെ ഉമ്മ ഫാത്തിമയും അവിടെ ഉണ്ടായിരുന്നു. അവന്‍ ചെറുപ്പത്തില്‍ തന്നെ പാത്തൂമ്മ എന്നാണവരെ വിളിച്ചുകൊണ്ടിരുന്നത്.

“…കേറി വാ റിയാസ്സെ……എത്ര നേരമായി ഞങ്ങള്‍ നിന്നെ കാത്തിരിക്കുന്നു…..”. പാത്തുമ്മ അവനെ കെട്ടിപ്പിടിച്ചുകൊണ്ട്പറഞ്ഞു.

“…ബസ്സ്‌ കിട്ടാന്‍ വൈകി പാത്തൂമ്മ….”. അവന്‍ പാത്തുമ്മയെ കെട്ടിപ്പിടിച്ചു.

ലൈല വിടര്‍ന്ന കണ്ണുകളാല്‍ അവനെ നോക്കുന്നുണ്ടായിരുന്നു. സത്യത്തില്‍ ലൈലയുടെ ഉമ്മ എന്നു പറയുന്ന ഫാത്തിമ്മക്ക് അധികം വയസ്സോന്നും ആയീട്ടില്ല. ഏകദ്ദേശം നാല്‍പ്പത്തഞ്ചു കഴിഞ്ഞുകാണും. രണ്ടുപേരെയും ഒരുമിച്ച് നോക്കിയാല്‍ ചേച്ചിയും അനിയത്തിയും ആണെന്നേ എല്ലാവരും പറയുകയുള്ളൂ.

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025