Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷിദ്ധ ജ്വാല (E003) |കിരാതന്‍|

പത്തന്‍ബതിനോട് അടുത്ത വയസ്സ് പ്രായമുള്ള തന്‍റെ ശരീരം ഇന്നും മറ്റുള്ളവര്‍ക്ക് ആര്‍ത്തിയോടെ നോക്കാന്‍ പ്രേരിപ്പിക്കുന്നത് തന്നെയെന്ന അവബോധം അവളില്‍ ആത്മവിശ്വാസം വളര്‍ത്തി. അതോര്‍ത്തപ്പോള്‍ പതിനെട്ടുകാരിയെ പോലെ പാത്തൂമ്മയുടെ മനസ്സില്‍ അറിയാതെ ഗൂഡ സ്മിതം വിരിഞ്ഞു. തന്നെ വേണ്ടായെന്ന് പറഞ്ഞു നടക്കുന്നവന്‍ ഇപ്പോഴിതാ തന്‍റെ കാല്‍കീഴില്‍ കിടന്നു കെഞ്ചുന്നു. തന്‍റെ മുലകള്‍ കാണുവാനായി അവന്‍ കാണിക്കുന്ന അഭ്യാസങ്ങള്‍ പാത്തൂമ്മയെ പുളകിതയാക്കി. അവള്‍ മുലകള്‍ അവനെ കൊത്തിപ്പിക്കാന്‍ ചെറുതായി ആട്ടികൊടുത്തു. വിചാരിച്ചപോലെ തന്നെ റിയാസിന്റെ കണ്ണുകള്‍ വിടരുന്നതവള്‍ കണ്ടു.

“…റിയാസ്സെ എന്‍റെ കാലിന്‍റെ ഇടയില്‍ കിടന്ന് തപ്പാണ്ട് അബിടെവിടെങ്കിലും തപ്പ്…..”.

“…..ങാഹ് ….”. അവന്‍റെ വരണ്ട തൊണ്ടയില്‍ നിന്ന് പാതി ശബ്ധത്തില്‍ എന്തോ പുറത്തേക്ക് വന്നു.

“…എന്താ നീ ഇങ്ങനെ തുറിച്ച് നോക്കുന്നെ……”. പാത്തൂമ്മ അവനെ അളന്നുകൊണ്ട് ചോദിച്ചു.

“….അത്….അത്…..പാത്തൂഉമ്മയുടെ മുലകള്‍….”.

“…..വേണ്ടാത്തോടെത്തെക്കാണോ നിന്‍റെ നോട്ടം……”.

“…..അല്ല പാത്തൂഉമ്മ…..കണ്ണെടുക്കാന്‍ തോന്നുന്നില്ല……”. അവന്‍റെ തൊണ്ട വരണ്ടു.

“…..ഓഹോ….എന്നാ നീ അങ്ങനെ നോക്കണ്ട….”. പാത്തൂമ്മ പര്‍ദ്ദയുടെ ഹുക്കിടാന്‍ നോക്കി.

“….പ്ലീസ്സ്…പാത്തൂ…പ്ലീസ്സ്….ഞാന്‍ ഒന്ന് കണ്ടോട്ടെ…..”. അവന്‍ കെഞ്ചി.

“….ഓ ….നിന്‍റെ പുന്നാരൊന്നും ഞമ്മക്ക് കേക്കണ്ടാ…..നീ എന്നോട് പിണക്കല്ലേ…..”.

“….ഞാന്‍ പിണക്കൊന്നും ഇല്ലാ…..പാത്തുഉമ്മ അങ്ങനെ പറഞ്ജോണ്ടല്ലേ..”. അവന് ന്യായങ്ങള്‍ നിരത്താന്‍ തുടങ്ങി.

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025