Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷിദ്ധം

വീട് ആവാതെ ഉമ്മ നാട്ടിലേക്ക് വരില്ല. വന്നാൽ പിന്നെ ഞാൻ തിരിച്ചു വിടില്ല.

എങ്ങനെ എങ്കിലും ഒരുപാട് പണം ഉണ്ടാക്കണം അതായിരുന്നു എന്റെ ചിന്ത.

വീടിന്റെ പണി ഇനിയും ഒരുപാട് ബാക്കി ഉണ്ട്. ജീവിക്കാനും പണം വേണം.

ഞാൻ എന്തൊക്കെയോ നെറ്റിലും മറ്റും സെർച്ച് ചെയ്തു.

അങ്ങനെ ഒരു ദിവസം എന്റെ കണ്ണിൽ അത് ശ്രദ്ധയിൽ പെട്ടത്…

Porn മൂവിയിൽ അഭിനയിക്കാൻ 20 നും 23 നും ഇടയിൽ ഉള്ള ഇന്ത്യൻ യുവാവിനെ വേണം.

ഞാൻ അത് നോക്കി ഇന്ത്യൻ യുവാവോ, അപ്പോൾ ഇത് എവിടെയാണ്.

ഞാൻ മുഴുവനായി വായിച്ചു നോക്കി. അമേരിക്കയിൽ ആണ്. പേയ്മെന്റ് കണ്ടു ഞാൻ ശരിക്കും ഞെട്ടുക ആയിരുന്നു.

200000US$ അതായത് ഒന്നരക്കോടി ഇന്ത്യൻ പൈസ.

ഒരു ജീവിതകാലം മുഴുവൻ ഉമ്മയെ നോക്കാൻ ഇത് തന്നെ ധാരാളം.

ഞാൻ അതിൽ പറഞ്ഞ ഫോം ഫിൽ ചെയ്തു അപേക്ഷ അയച്ചു.

ദിവസങ്ങൾ കടന്നുപോയി. എന്റെ ഡിഗ്രി ക്ലാസ് അവസാനിച്ചു.

ആ സമയം ആണ് എന്റെ ഫോണിൽ ഒരു കോൾ വന്നത്.

നോക്കിയപ്പോൾ അമേരിക്കൻ നമ്പർ ആണ്. ഉമ്മ നെറ്റിൽ ആണല്ലോ വിളിക്കുന്നത്.

പിന്നെ ഇത് ആരാ. ഞാൻ ആ കാര്യം മറന്നിരുന്നു.

,, ഹാലോ

,, ഹാലോ

,, ഇത് ഫാരിസ് അല്ലെ

,, അതേ

ഇംഗ്ലീഷിൽ ആണ് കേട്ടോ, വായിക്കാൻ എളുപ്പത്തിനു മലയാളം ആക്കിയത് ആണ്.

,, നിങ്ങൾ മൂവിയിൽ അഭിനയിക്കാൻ വേണ്ടി ഒരു അപേക്ഷ അയച്ചിരുന്നില്ലേ.

,, ഉവ്വ്

,, നിങ്ങളെ സെലക്ട് ചെയ്തിട്ട് ഉണ്ട്. വരാൻ തയ്യാർ ആണോ.

,, അതേ, എല്ലാം ആ പരസ്യത്തിൽ ഉള്ള പോലെ തന്നെ അല്ലെ

,, പേയ്മെന്റ് ആണോ

,, അതേ കൂടെ കുറച്ചു കാര്യങ്ങൾ കൂടെ ഉണ്ട്.

,, എന്താ

,, ഒരു എഗ്രിമെന്റ് ഉണ്ട്. അത് വായിച്ചു ഒപ്പിട്ട് അയക്കണം ബാക്കി ഒക്കെ അതിനു ശേഷം.

,, ശരി സർ.

കുറച്ചു കഴിഞ്ഞു എന്റെ മെയിലിൽ ഒരു ഫോം വന്നു. അതിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഞാൻ വായിച്ചു നോക്കി.

ഇത് ഒപ്പിട്ട് പിന്മാറിയാൽ പേയ്മെന്റ് പറഞ്ഞ തുകയുടെ 10 ഇരട്ടി നഷ്ട പരിഹാരം എന്നൊക്കെ ഉണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025