Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷിദ്ധം പാകിയ കമുകി 2

“അതുകൊണ്ടല്ലേ ഞാന്‍ ഒക്കെ ആണെന്ന് പറഞ്ഞത്”
“ജോ ഞാന്‍ പറഞ്ഞതെല്ലാം നീ അതെ പടി അനുസരിക്കോ എനിക്ക് അങ്ങനെല്ലാം ഊക്കി കാണിച്ചു തരോ”
“തരാം മമ്മി ..മമ്മിടെ ഏതാഗ്രഹവും ഞാന്‍ സാദിച്ചു തരാം”
“എന്നാലും നീ ആരാണ് ആ പെണ്ണ് എന്ന് പറഞ്ഞില്ലാലോ അത് പറയാതെ ഞാന്‍ വിടൂല”
ദെ വീണ്ടും പണി ആകുമല്ലോ എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ ആണ് മായെചിയും അവരുടെ മകളും മരുമകനും അവിടേക്ക് വന്നത്…
മായേച്ചി പതിവുപോലെ നൈറ്റിയും മൈഥിലി ഒരു ചുരിദാറും ആണ് വേഷം..മായെചിയെ കണ്ടപ്പോള്‍ മമ്മിയുടെ മുഖത്തു കണ്ട വല്ലാത്ത ഒരു ചിരി ഞാന്‍ ശ്രദ്ധിച്ചു…
“എന്താണ് മമ്മിയും മകനും പാറപുറത്തു ഇരുന്നു സന്ധ്യ മയങ്ങുന്നതും നോക്കി ഇരിക്കുകയാണോ”
രാജേട്ടന്‍ ആണ് ചോദിച്ചത്..അതിനു മറുപടി പറഞ്ഞത് മായ ചേച്ചിയാണ്..
“ഹാ അത് മമ്മിടെ മോന്‍റെ സ്ഥിരം ഉള്ള പരുപാടിയാണ്..ഇവര്‍ വന്നു ഇവിടെ ഇരുന്നു യാത്ര പറഞ്ഞാലേ ഞങ്ങളുടെ സൂര്യന്‍ പോലും വീട്ടില്‍ പോകു അല്ലേടാ ജോ”
“ഹാ അതെടി അങ്ങനെ തന്നെയാ..നിങ്ങള്‍ വീട്ടിലെക്കിറങ്ങിയതാണോടി”
മമ്മി തിരിച്ചു മറുപടി പറഞ്ഞു കൊണ്ട് ആ പാറയില്‍ നിന്നും ഇറങ്ങി…രാജേട്ടന്‍ അവിടെ വന്നിരുന്നു..കൂടെ മൈഥിലിയും..
“ഞങ്ങള്‍ ചുമ്മാ ഇങ്ങനെ ഇറങ്ങിയതാ..ഇവര്‍ ഇടക്കൊകെ വരുമ്പോള്‍ അവിടേക്ക് ഒരു വരവ് പതിവാണല്ലോ”
“ഉം..എന്നാ നിങ്ങള്‍ വാ..ഞാന്‍ പോയി ചായ ഇടാം”
“അയ്യോ ചായ ഇപ്പൊ കുടിച്ചേ ഉള്ളു…അവിടെ പോകുന്നതിനേക്കാള്‍ നല്ലത് ധാ അമ്മ പറഞ്ഞപ്പോലെ ഇങ്ങനെ ഈ സൂര്യനെ നോക്കി നില്ക്കുന്നതാ”
മൈഥിലി അതും പറഞ്ഞു വിധൂരതയിലേക്ക് നോക്കി…മമ്മി അപ്പോള്‍ മായ ചേച്ചിനോട് എന്തോ കുശലം പറഞ്ഞു ചിരിച്ചു..
ഞങ്ങള്‍ അവിടെ കുറെ നേരം ചിലവഴിച്ചു..ഒരു കണക്കിന് ഇവര്‍ ഇപ്പോള്‍ വന്നത് നന്നായി..ഇല്ലെങ്കില്‍ മമ്മി ഇപ്പോളെ ലിസയുടെ എല്ലാ കാര്യങ്ങളും ചൂഴ്ന്നു എടുത്തേനെ..
അവരുമായി സംസാരിച്ചിരുന്നു ഇരുട്ടിയപ്പോഴാ അവര്‍ വീട്ടിലേക്കു പോയത് …
“ഡാ ഒരു കൂട്ടം പറയാന്‍ ഉണ്ട് “
അവര്‍ പോയ ഉടനെ മമ്മി എന്‍റെ അരികിലേക്ക് വന്നു..മമ്മി നേരത്തെ കാര്യങ്ങള്‍ തല്‍ക്കാലത്തേക്ക് മറന്നു എന്നത് എനിക്ക് ആശ്വാസം നല്‍കി ..
“എന്താ മമ്മി “
“എടാ നമ്മുടെ മായ മറ്റേ മാഷിന് കൊടുത്തെടാ”:
“ഹേ എപ്പോ …എവിടുന്നു …ആര് പറഞ്ഞു”
ഇരുട്ടി തുടങ്ങിയത് കൊണ്ട് പാറ പുറത്തു നിന്നും ഇറങ്ങി ഞങ്ങള്‍ ഇപ്പോള്‍ വീട്ടിലേക്കുള്ള വഴിയുടെ അരികിലാണ് നില്‍ക്കുന്നത്…അവിടെ നിന്നാല്‍ വീടും മായ ചേച്ചി നടന്നു വരുന്ന വഴിയും കാണാം…
“ഹോ എന്താ ഉത്സാഹം”
“ഹാ പറ മമ്മി”
“എടാ അവള്‍ തന്നയ പറഞ്ഞെ ഇന്നലെ രാത്രി തന്നെ മാഷ്‌ വന്നു അടിയും കഴിഞ്ഞു..
“ഹോ എന്‍റെ ദൈവമേ ഒറ്റ ദിവസം കൊണ്ട് ഈ ലോകത്ത് എന്തെല്ലാം മാറ്റങ്ങളാ സംഭാവിക്കുന്നെ അല്ലെ “

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025