Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിസ്സഹായൻ 2

പൂർണ തോതിൽ ഉദ്ധരിച്ച ആ ലിംഗം കണ്ടപ്പോൾ നളിനിയുടെ ഉള്ളിലൂടെ ഒരു തരിപ്പ് കടന്നു പോയി. അന്നമ്മയുടെ കൈകളിൽ അതു നിറഞ്ഞാടുകയാണു. സ്വന്തം ഭർത്താവിന്റെ സാധനം, താൻ ഇതുവരെ ശെരിക്കൊന്നു കണ്ടിട്ടില്ലെന്ന കാര്യം ജാള്യതയോടെ അവൾ ഓർത്തു. വെളിച്ചത്തിൽ ബന്ധപ്പെടാൻ തനിക്കു എപ്പോഴും നാണമായിരുന്നു. കല്യാണം കഴിഞ്ഞ ആദ്യ വർഷങ്ങളിൽ, വല്ലപ്പോഴും മാത്രമേ താൻ മേനോനെ അതിനനുവദിച്ചിട്ടുള്ളു. അതും അയാളുടെ നിർബന്ധത്തിനു വഴങ്ങി. കുട്ടികളുണ്ടായതിനു ശേഷം, ഇരുട്ടിന്റെ മറവിലല്ലാതെ, ഒരിക്കലും താൻ അദ്ദേഹത്തിനു വഴങ്ങിയിട്ടില്ല. ഇപ്പോൾ പെട്ടന്നു, ഇങ്ങനെ നിറ വെളിച്ചത്തിൽ, ആ സാധനം കണ്മുന്നിൽ വെട്ടിയാടുന്നത് കണ്ടപ്പോൾ നളിനി ആകെ വല്ലാതായി.

അന്നമ്മയുടെ പ്രവൃത്തി തന്റെ ഭർത്താവ് ശെരിക്കും ആസ്വദിക്കുന്നുണ്ടെന്നു അയാളുടെ മുഖഭാവത്തിൽ നിന്നും നളിനിക്കു മനസ്സിലായി. മച്ചിലേക്കു നോക്കി കണ്ണുകളടച്ച് കസാരയിൽ ചാഞ്ഞിരുക്കുന്ന അയാൾ മറ്റെതോലോകത്താണെന്നു അവൾക്കു തോന്നി. താനിത്രനാളും കണ്ടു പരിചയിച്ച തന്റെ ഭർത്താവിനെയല്ല അവൾ ഇന്ന് കണ്ടത്. അയാൾ മറ്റാരോ ആയി മാറിപ്പോയെന്നു അവൾക്കു തോന്നി. ആദ്യമായി കാണുന്നതുപോലെ അവൾ മാധവമേനോന്റെ ശരീരത്തിലൂടെ കണ്ണോടിച്ചു. ആഢ്യത്തവും തറവാടിത്തവും സ്ഫുരിക്കുന്ന തേജസ്സുള്ള മുഖം. കഷണ്ടി കയറിത്തുടങ്ങിയ വീതികൂടിയ നെറ്റിത്തടത്തിൽ വിയർപ്പു തുള്ളികൾ പൊടിഞ്ഞിരിക്കുന്നു. വിളഞ്ഞ ഗോതമ്പിന്റെ നിറമുള്ള, ആരോഗ്യം തുടിക്കുന്ന ശരീരത്തിൽ, പ്രായത്തിന്റെ കടന്നുകയറ്റത്തിനുള്ള തെളിവെന്നവണ്ണം, അങ്ങിങ്ങു നരച്ച രോമങ്ങൾ കാണാം. പിന്നിലേക്കു ചീകിയൊതുക്കിയ നീളൻ തലമുടിയിലും, ഭംഗിയിൽ വെട്ടിയൊതുക്കിയ കട്ടിയുള്ള മേല്മീശയിലും, കുറേശ്ശെ നര കയറിയിരിക്കുന്നു. ഈ അമ്പതുകളിലും, അരക്കെട്ടിൽ കരുത്തോടെ ഉയർന്നു നിൽക്കുന്ന അയാളുടെ പൗരുഷം നളിനിയെ അമ്പരപ്പിച്ചു. മേനോൻറെ കുണ്ണയെ താലോലിക്കുന്ന അന്നമ്മയുടെ മുഖത്തു ഒരു പുതിയ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ ഭാവമായിരുന്നു. അന്നമ്മയുടെ വലതുകൈ ഒരു പ്രത്യേക താളത്തിൽ മുകളിലേക്കും താഴേക്കും ചലിച്ചു കൊണ്ടിരുന്നു. ഇടതുകൈകൊണ്ടു ഇടക്കിടെ അടിയിലെ പന്തുകളെ ഞരടുന്നു. നല്ല വെളുത്ത നിറമുള്ള ആ മാംസ ദണ്ഡിൻറെ തൊലി പുറകിലേക്ക് വലിച്ചുതാഴ്ത്തിയപ്പോൾ വിളഞ്ഞ ചാമ്പക്ക പോലുള്ള മകുടം പുറത്തേക്കു തള്ളി. അതിന്റെ തുമ്പത്ത് കിനിഞ്ഞു നിന്നിരുന്ന വെളുത്ത പശപശപ്പുള്ള ദ്രാവകം ചൂണ്ടുവിരൽ കൊണ്ടു തോണ്ടിയെടുത്ത് ചുമന്ന മകുടത്തിലാകെ പുരട്ടി, അന്നമ്മ വേഗത്തിൽ തന്റെ കൈപ്രയോഗം തുടർന്നു.

The Author

kama

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025