Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ അലക്സ്

ജന്നാഹ് …….. അതിൽ ഞാനും പങ്കു പറ്റിയില്ലേ ……. എനിക്കതിൽ ഒരു വിഷമവും ഇല്ല ……. എന്റെ കഴുത്തിൽ താലി കിട്ടിക്കഴിഞ്ഞാൽ പിന്നെ അതൊന്നും പാടില്ല …….. അലെക്സിന് പിന്നെ ഒരു ബാധ്യതയും കാണരുത് ….  നാട്ടിൽ കൊണ്ടുപോയി നിയമപരമായി തന്നെ എന്നെ കെട്ടണം ……….

അലക്സ് …….. അതൊന്നും വേണ്ട ഞാൻ സഹായിച്ചതുകൊണ്ട് എന്നോട് തോന്നുന്ന ഒരു ഇഷ്ടം മാത്രമാണിത് ……. എനിക്ക് താല്പര്യം ഇല്ല ………

ജന്നാഹ് ……… ഞാൻ കാത്തിരിക്കും ……… ഇവിടുന്ന് പോകുന്നതിന് മുൻപ്പ് എന്നോട് ഇഷ്ടം തോന്നിയാൽ ……. പറയാൻ മടിക്കരുത് …….. അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് അലെക്സിനെ ……… ഞാൻ ഇന്ന് പോകും എനിക്ക് കമ്പനി അക്കോമഡേഷൻ ഉണ്ട് …….. എനിക്ക് എപ്പോ വരണമെന്ന് തോന്നിയാലും ഞാൻ ഇങ്ങോട്ടേക്ക് വരും …….. അതുകൊണ്ട് വേറെ ആരെയും കൂടെ കൂട്ടരുത് ……. ഇപ്പൊ മുതൽ ഞാൻ ചിന്തിക്കുന്നു അലക്സ് എന്റേതാണെന്ന് ……….

അവൾ അവന്റെ മുഖത്ത് നോക്കാതെ അടുക്കളയിലേക്ക് പോയി …….. അലക്സിന് അവളെ ഇഷ്ടമൊക്കെയാണ് ………..എന്നാലും ജീവിതം വച്ചു കളിയ്ക്കാൻ ഒരു മടി …….  ഏതെങ്കിലും ഒരവസ്ഥയിൽ അവളുടെ വായിൽ നിന്ന് വല്ലതും വീണുപോയാൽ പിന്നെ ജീവിച്ചിരിക്കാൻ പറ്റില്ല ……… വേണ്ടാ ..

അപ്പോഴേക്കും മുസ്തഫാ അവിടേക്ക് വന്നു …….. ജന്നയെ കണ്ട അയാൾ ഗേൾ ഫ്രണ്ട് ആണോന്ന് ചോദിച്ചു ……. അല്ല നാട്ടിൽ ഒരുമിച്ച് പഠിച്ചതാണെന്ന് അവൻ പറഞ്ഞു …….. മുസ്തഫ അവനെ അടുത്തേക്ക് വിളിച്ചു  ……  ഒരു നല്ല കോള് വന്നിട്ടുണ്ട് …….. കുറച്ചു ദിവസം 24 മണിക്കൂറും  അവളോടൊപ്പം നിൽക്കണം …….. ചോദിക്കുന്ന ക്യാഷ് കിട്ടും …… പക്ഷെ നിന്നെ അവൾക്ക് കാണണം ……….  അവൾക്ക് ഇഷ്ടപ്പെട്ടാൽ നിനക്കും എനിക്കും നല്ല കാശ് കിട്ടും …….. അവൾ വരുന്നത് ജോർജിയയിൽ നിന്നാണ് ……… അവൾ  വലിയ ഒരു ഡോക്ടർ ആണ് …….. .കല്യാണം കഴിഞ്ഞതാണ് ……. ഇപ്പൊ ഭർത്താവുമായി അകന്നു കഴിയുകയാണ് ………. ഉടൻ പോകണം അവൾ നിന്നെ കാണുന്നതിനായി  ഹോട്ടലിൽ കാത്തിരിക്കുകയാണ് ………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025