Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ അലക്സ്

കുറച്ചു കഴിഞ്ഞ് സുൽഫി വിളിച്ചു ……ജന്നാഹ് പോയ കാര്യം പറയാൻ ……..  അവൾക്ക് ജോലി കിട്ടാത്തതിൽ എനിക്കും നല്ല വിഷമം ഉണ്ടായിരുന്നു ……….

അങ്ങനെ ഒരാഴ്ച അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തുകൊണ്ട് അവിടെ നിന്നു ……… ഈ തായോളി അവിടെ മൊത്തം ക്യാമറ വച്ചിട്ടുള്ള കാര്യമൊന്നും എനിക്ക് അറിയില്ലായിരുന്നു …….. മസ്സാജ് സെന്ററിൽ നല്ല കളക്ഷൻ ആയിരുന്നു…….. ഞാൻ കൃത്യമായി അതെല്ലാം അയാളുടെ ഭാര്യയെ ഏൽപ്പിക്കുമായിരുന്നു ………. 8 ദിവസം കഴിഞ്ഞപ്പോൾ മുസ്തഫ വന്നു ……… പുള്ളിക്കാരൻ നല്ല ഹാപ്പി മൂഡിലായിരുന്നു ………  ഞാൻ പോകാനായി പുറത്തേക്ക് ഇറങ്ങി ……. അയാൾ എന്നെ വിളിച്ച് 2000 dr ആദ്യം തന്നു …….. പിന്നെ ഒരു 1000 കൂടി തന്നു ……… എന്റെ മുഖം സന്തോഷം കൊണ്ട് തുടുത്തു ……….

മുസ്തഫ ……. ഹാപ്പി ആയില്ലേ ??

അലക്സ് ……… ഹാപ്പി സാർ …….

ഞാൻ അതിൽ നിന്നും 500 സാന്ദ്രക്ക് കൊടുത്തു ……. മുസ്തഫ എന്റെ മുഖത്തേക്ക് നോക്കി ……. ഞാൻ പറഞ്ഞു അവളും ഹാപ്പിയാകട്ടെ സാർ …….

ഞാൻ പുറത്തേക്കിറങ്ങി സുൽഫിയെ വിളിച്ചു ………3000 കിട്ടിയ കാര്യം അവനോട് പറഞ്ഞു ……  500 സാന്ദ്രക്ക് കൊടുത്ത കാര്യവും ……….. അയാൾ എന്നെ  വിളിച്ചിരുന്നു നന്ദി പറയാൻ ……..  പിന്നെ നിന്നെ അയാൾക്ക് ഇഷ്ടമായി ……….  നീ ആ പെണ്ണിന് കാശ് കൊടുത്തത് അങ്ങേർക്ക് പെരുത്ത് ഇഷ്ടമായിട്ടുണ്ട് …….  പിന്നെ ആ പെണ്ണുമ്പിള്ളക്ക് നിന്നെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് …….. ഞാൻ വിചാരിച്ചു നീ കേറി എല്ലാത്തിനെയും മേയുമെന്ന് ……..വേണമെങ്കിൽ അവിടെ ജോലി തരാൻ അയാൾക്ക് സമ്മതമാണ് …………

അലക്സ് …… പോടാ മയിരേ …….. അവിടെ നിന്നപ്പോൾ പരിചയമുള്ള ആരും വരല്ലേ ദൈവമേ ന്നുള്ള വിളിയെ ഉണ്ടായിരുന്നുള്ളു …….. ഭാഗ്യം ആരും വന്നില്ല ………

സുൽഫി …….സാരമില്ലാളിയാ ബാക്കി 2500  ഉണ്ടല്ലോ ………. നമുക്ക് വൈകുന്നേരം പൊളിക്കാം ……….

അലക്സ് നേരെ പോയി വീട്ടിലേക്ക് 2000 dr  അയച്ചുകൊടുത്തു ………. അവരും ഹാപ്പി ……….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025