Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ എന്ന ഞാൻ 1

” വായിലെടുത്ത് പാല് കളഞ്ഞ് തരാൻ 50 രൂപ വേണം, തരാമോ ”

mmm… ഞാനൊന്നു മൂളി.

പോക്കറ്റിൽ നിന്ന് 50 രൂപയെടുത്തു കൊടുത്തു.

പുള്ളി നല്ല വൃത്തിക്ക് തന്നെ ചെയ്തു..

പടം തീർന്ന് പുറത്തിറങ്ങിയ ഞാൻ വീണ്ടും സ്റ്റാൻ്റിലേക്ക് പോയി.. കാൻ്റീനിൽ കയറി ദോശയും ചട്നിയും കഴിച്ചിറങ്ങി. 3 – 4 പെണ്ണുങ്ങൾ സാരിയും മുല്ലപ്പൂവും ഒക്കെ ചൂടി നിൽക്കുന്നുണ്ട്. കാണാൻ അത്യാവശ്യം കൊള്ളാം. അതിലൊരാൾ ഒരു ചേട്ടൻ്റെ കൂടെ ഓട്ടോയിൽ കയറിപ്പോയി.. ഭാര്യാഭർത്താക്കന്മാർ ആണെന്ന് കരുതി.  നല്ല ഉറക്കം വരുന്നുണ്ട്.. ആളൊഴിഞ്ഞ മൂലയിൽ ഉള്ള കസേരകളിൽ ഒന്നിൽ ബാഗും കെട്ടിപ്പിടിച്ചിരുന്നു.. എപ്പഴോ മയക്കത്തിലേക്ക് വീണു.. എന്തോ ശബ്ദം കേട്ട്

ഞെട്ടിയുണർന്നു. ആഹാ നേരത്തേ ഓട്ടോയിൽ കയറിപ്പോയ സ്ത്രീ. എൻ്റെ തൊട്ടടുത്ത കസേരയിൽ ഇരിക്കുന്നു. സമയം നോക്കി, 12.45 കഴിഞ്ഞു. അവരടുത്തിരിക്കുമ്പോ എന്തോ ഒരു ഉളുമ്പ് നാറ്റം. തുടയിടുക്കിലും മുലയിലുമൊക്കെ ചൊറിയുന്നുണ്ട്.. അവരിരുന്ന് ഉറക്കം തൂങ്ങിത്തുടങ്ങി.കുറേ കഴിഞ്ഞപ്പോ വേറൊരാൾ, കണ്ടാൽ നല്ല മാന്യൻ – വന്നു അവരുടെ അടുത്തിരുന്നു.. ഞാൻ നോക്കുമ്പോൾ അയാൾ അവളുടെ മുലയിലും കാലിലുമൊക്കെ പിടിക്കുന്നു. അവളെണീറ്റു.. എന്തോ പറഞ്ഞു. രണ്ട് പേരും പോയി.. വീണ്ടും ഞാൻ ഉറക്കത്തിലേക്ക് വഴുതി. ആരോ ചുമലിൽ ശക്കമായി തട്ടുന്നതറിഞ്ഞ് ഞാനെണീറ്റു. അവിടെയുള്ള ഏതോ ലോഡിംഗ് തൊഴിലാളി ആണ്.. കാര്യങ്ങളൊക്കെ ചോദിച്ചു..

നാട് വിട്ട് പോകുന്നവരുടെ സ്ഥിരം പല്ലവി ഞാനും പറഞ്ഞു.

” വീട്ടിൽ പട്ടിണിയാണ്, ജോലി തേടി വന്നതാണ് ” ഏത്.. 5 മണി കഴിയുമ്പോ കാൻ്റീനടുത്ത് വരാൻ പറഞ്ഞ് പുള്ളി പോയി.

5 മണി കഴിഞ്ഞു.. അവിടുന്ന് പല്ലുതേപ്പു കഴിഞ്ഞ് നേരേ കാൻ്റീനിൽ പോയി ഒരു ചായ കുടിച്ചു നിൽക്കുമ്പോൾ പുള്ളി വന്നു. ചായ വാങ്ങിക്കൊടുത്തു.. 5.30 ഒക്കെ കഴിഞ്ഞപ്പോ എന്നെ വിളിച്ചു കൊണ്ട് പുറത്തേക്ക് പോയി.

” സൈക്കിൾ ചവിടാൻ അറിയാമോ ”

” അറിയാം ”

” ഒരു ചിട്ടിക്കമ്പനി ഉണ്ട്.ഞാനൊന്നു ചോദിച്ചു നോക്കാം ”

“ചേട്ടാ വല്യ ഉപകാരമായിരിക്കും അത് “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025