Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ കീർത്തന 3

എന്തുചെന്ന് കിച്ചുവിനോട് പറയും എന്നാലോചിച്ചു നിൽക്കുമ്പോഴാണ് കിച്ചു ചോദിച്ചത് ഞാൻ പൊയ്ക്കോട്ടെ

കിച്ചു എന്നെ റൂമിലേക്ക് ഒന്ന് കൊണ്ടുവിടുമോ … നീ ഉള്ള ധൈര്യത്തിലാണ് ഞാൻ ഈ രാത്രിയിൽ ഇറങ്ങിപ്പോന്നത് പ്ളീസ്

അതിനെന്താ കീർത്തു ഞാൻ വരാം

എന്നെ റൂമിലേക്ക് എത്തിച്ചു , കിച്ചു കുറച്ചു നേരം ഇവിടെ ഇരിക്ക് എന്നിട്ടുപോകാം

കിച്ചു ആ വാതിലടച്ചേക്ക് ‘അമ്മ വന്നാൽ പണിയാകും

കിച്ചു വാതിലടച്ചു നിന്നതും ഞാൻ അവനെ പിന്നിൽനിന്നും പുണർന്നു . എൻ്റെ കിച്ചുവിന് എന്നെ ഇത്രത്തോളം ഇഷ്ടമായിരുന്നോ ?

ചില ഇഷ്ടങ്ങൾ നമുക്ക് എത്രത്തോളം മനസ്സിലുണ്ടെങ്കിലും പുറത്തു കാണിക്കാൻ പറ്റില്ലല്ലോ അതുപോലെയാണ് എനിക്ക് നിന്നോടുള്ളതും

കിച്ചു എനിക്ക് ഇപ്പോൾ നിന്നോട് കൂടുതൽ ആരാധനയാണ് തോന്നുന്നത് ,എന്നിൽ ഇന്നുവരെ ഒരു ലിമിറ്റ് വെക്കാതെയുള്ള നിൻ്റെ സ്നേഹം അതും ഒന്നും തിരിച്ചുപോലും കിട്ടില്ലെന്ന് അറിഞ്ഞിട്ടും നീ എന്നെ ഇത്രയും അതികം സ്നേഹിച്ചു

ഞാൻ നിന്നിൽ ഒരു പ്രത്യക ലക്ഷ്യത്തോടെയാണ് വന്നത് അത് നിനക്കറിയില്ല

എന്ത് ലക്ഷ്യം

കിരണും വിവേകും നല്ല കൂട്ടുക്കാരാണെന്ന് നിനക്കറിയാമല്ലോ

അറിയാം

അങ്ങിനെതന്നെ എന്നെയും അവനറിയാം 3 വര്ഷം മുമ്പ് ഞാനും ഒരു പെൺകുട്ടിയുമായി അടുപ്പത്തിലാണെന്ന് , ദീപ്തി എന്ന ഞാൻ ദീപുവെന്ന് വിളിക്കുന്ന ദീപുവുമായി തമ്മിൽ അടുപ്പമായിരുന്നു , ഒരിക്കൽ ഞാൻ അറിയാതെ അവനെ പരിചയപെടുത്തിയിരുന്നു ഇന്നവൾ എന്നോടൊപ്പമില്ല അവൾ വേറെ ഒരുതന്നെ വിവാഹം ചെയ്തു പക്ഷെ ഇപ്പോഴും സൈഡായി വിവേക് പോകുവരവാണ് എന്തിനു അതിൻ്റെ പേരിൽ അവളെ ഡിവോർസ് ആക്കിയപ്പോൾപോലും ആ ബന്ധം അവർ കൊണ്ടുനടക്കുന്നു അവന് ഒരു പണികൊടുക്കാൻ വേണ്ടിയാണ് ഞാൻ അടുത്തത് പക്ഷെ പരിചയപെട്ടപ്പോൾ നിന്നെ പറ്റിക്കാനോ ചതിക്കനോ ഉള്ള കഴിവൊന്നും എനിക്കില്ലെന്നു ഞാൻ തിരിച്ചറിഞ്ഞു പിന്നെ ചിന്തിച്ചു അതിനേക്കാൾ നല്ലത് നിന്നെ സ്നേഹിച്ചാലോ എന്ന് .പിന്നെ പെണ്ണെ വേറെ ഒരു ചിന്തയും ആയിട്ടല്ല ഞാനും ഒരു ആണല്ലേ നിൻ്റെ ഈ സൗന്ദര്യം എന്നെ പ്രലോഭിപ്പിക്കാനും നീ കാരണം നിന്നെ ആലോചിക്കുമ്പോൾപോലും എൻ്റെ കുണ്ണ ഉയരാൻ തുടങ്ങി അതാണ് നമ്മുടെ ബന്ധം വേറെ തലത്തിലേക്കുകൂടി പോകാൻ കാരണം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025