Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ, പ്രിയ

പെട്ടെന്ന്  അച്ഛന്  കൈ  ഒന്നുമറിയാത്ത പോലെ  സൂത്രത്തിൽ പിൻവലിച്ചു…

“എന്തുവാടി, ഇത്രയ്ക്കങ്ങു കാഴ്ച്ച കാണാൻ? ” കക്ഷത്തിൽ തുറിച്ചു നോക്കിയത് ഇഷ്ടപ്പെടാതെ  അമ്മ ചോദിച്ചു….

ഒന്നും ഞാൻ മിണ്ടാൻ പോയില്ല….

ഇത്തിരി കഴിഞ്ഞു  കിച്ചണിൽ വെച്ചു  ഒരു ചമ്മൽ പോലും ഇല്ലാതെ നിന്ന  അമ്മയെ  കണ്ടപ്പോൾ ഞാൻ പറഞ്ഞു, “കഷ്ടം !”

“എന്താടീ  ഇത്രക്കങ്ങു കഷ്ടം?  ഇപ്പോ നിനക്ക് മനസിലാവില്ല… ഭർത്താവിന്റെ ഇഷ്ടമാ മുഖ്യം… അങ്ങേരുടെ ഇഷ്ടത്തിനാ  മുടി വളർത്തുന്നെ…. നിനക്ക് പിന്നെ മനസ്സിലാകും !”

“ഭർത്താവിന് എതിരൊന്നും നിക്കണ്ട..മാളോരേ കാണിക്കണോ? “

“ഓ… അതോ… അത്  നീ.. പെട്ടെന്ന് വന്നപ്പോ….. ”  അമ്മ കിടന്നു പരുങ്ങി…..

കുറച്ചു നാൾ മുമ്പ്  രസകരമായ ഒരു  സംഭവം നടന്നു…..

അമ്മുമ്മ  കുറച്ചു നാൾ  ഞങ്ങടെ  കൂടെ  താമസിക്കാൻ വന്നു…

ഷഷ്ടിപൂർത്തി  അടുക്കുന്നെങ്കിലും  കണ്ടാൽ നാട്ടിലെ ആമ്പിള്ളേർക്ക് “ഒരു തച്ചിനുള്ളത് ” ഇപ്പോഴും ആ  ദേഹത്തുണ്ട്…

ഞാൻ ഏക  സന്താനം എന്ന പോലെ,  എന്റെ  അമ്മ, അമ്മുമ്മയുടെ  ഏക സന്താനം തന്നെ…

ഒരു ദിവസം  ഉയരത്തിൽ നിന്ന്  അടുക്കള ആവശ്യത്തിന്  എന്തോ സാധനം  എടുക്കുകയായിരുന്നു, അമ്മ…… അമ്മയുടെ കക്ഷത്തിൽ  തഴച്ചു വളർന്നിരുന്ന കറുത്ത് നീണ്ട രോമങ്ങൾ  കണ്ട്  അമ്മുമ്മ   നെറ്റി ചുളിച്ചു…

“എന്ത്   വൃത്തികേടാടി  ഇത്?  ഒരു ബ്ലേഡ്  കിട്ടീല്ലെടി  നിനക്ക്? ” അമ്മൂമ്മ   കലിച്ചുകൊണ്ട്  ചോദിച്ചു.

“ഇപ്പോഴത്തെ   ഫാഷൻ  ആണ് അമ്മൂമ്മേ… !”  അമ്മയെ നോക്കി  ഞാൻ എരി തീയിൽ എണ്ണ ഒഴിച്ചു…..

“ഫാഷൻ…. മാങ്ങാത്തൊലി…. എടി പെണ്ണേ…. നീയെങ്കിലും  ഫാഷൻ ഉണ്ടാക്കാതെ വെടിപ്പായി നടക്കാൻ  നോക്ക് !”

“ഈ  അധിക പ്രസംഗി പറയുംപോലെ ഒന്നും അല്ലമ്മേ…. കഴിഞ്ഞ തവണ ഷേവ് ചെയ്‌തപ്പോൾ   നന്നായി ഒന്ന് മുറിഞ്ഞു… ഇപ്പോ  സത്യത്തിൽ പേടിയാ…. ” ഭർത്താവിന്റെ താല്പര്യം കൊണ്ടാണ് എന്നത് മറച്ചു വെച്ചു   എന്നെ നോക്കി കണ്ണിറുക്കി  അമ്മ പറഞ്ഞു……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025