Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ഷാഹിന 1

ഞാൻ ഉറക്കം ഇല്ലാതെ കിടന്നു…അവൻ്റെ ദേഹത്ത് വെറുതെ കൈകൾ ഓടിച്ചു ..പെട്ടന്ന് എൻ്റെ താഴെ എന്തോ കുത്തുന്നത് ഞാൻ അറിഞ്ഞു….ഞാൻ മെല്ലെ അവൻ്റെ ദേഹത്ത് നിന്ന് കൈ മാറ്റി നോക്കിയപ്പോൾ ചെറിയ വെളിച്ചത്തിൽ അവൻ്റെ ശോർട്ട്‌സിൽ ഉയർന്നു നിൽക്കുന്ന അവൻ്റെ സാധനം ആണ് കാണുന്നത്…അടിയിൽ അവൻ ഒന്നും ഇട്ടില്ല എന്ന് ഉറപ്പാണ്…

എൻ്റെ റബ്ബേ .എന്താ ഇത്…എന്തൊരു വലുപ്പം ആണ് ഈ ചെക്കൻ്റെ സാധനത്തിനു….വിശ്വസിക്കാൻ ആവുന്നില്ല….ഇക്കയുടെ എത്രയോ ചെറുത് ആണല്ലോ….

എനിക്ക് ആകെ വാ പൊളിച്ചു നിൽക്കേണ്ടി വന്നു..അവനെ കെട്ടിപ്പിടിച്ചു കിടക്കാൻ നോക്കിയപ്പോൾ ഞാൻ കൈ അവൻ്റെ സാധനത്തിൽ കൂടി ഒന്ന് അമർത്തി ആണ് പോയത്… ഇപ്പോൾ എനിക്ക് വിശ്വാസം ആയി… അത് വരെ എനിക്ക് ഒരു അൽഭുതം ആയിരുന്നു…

അവനെ ചേർത്ത് പിടിച്ചു കുറച്ചു നേരം കിടന്നു..പിന്നെ 6 മണി ആയപ്പോൾ എഴുനേറ്റു ഞാൻ ഫ്രഷ് ആയി ചുരിദാർ ഒക്കെ ഇട്ടു വന്നു…

 

ഉമ്മയും ഉണർന്നു…ഞാൻ ഉമ്മക്ക് ചായ കൊണ്ട് വരാൻ ആയി അവനെ ഉണർത്തി…അവൻ ഫ്രഷ് ആയി താഴേക്ക് പോയി വന്നു….

അന്ന് ഉച്ചക്ക് ഉമ്മക്ക് വീണ്ടും വയാതെ ആയി…പെട്ടന്ന് തന്നെ ഉമ്മ ഞങ്ങളെ വിട്ടു പോയി…ഇക്കയെ വിവരം അറിയിച്ചു കഴിഞ്ഞപ്പോൾ ആണ് വാർത്തയിൽ കോവിഡ് കാരണം ലോക്ക് ഡൗൺ ആക്കിയത് അറിയുന്നത്…വീട്ടിൽ കുറച്ചു ആളുകൾ മാത്രം വന്നു എല്ലാം പെട്ടന്ന് തീർക്കേണ്ടി വന്നു…

ഇക്കാക്ക് വരാൻ ഒരു വഴിയും ഇല്ലായിരുന്നു ..കൊറോണ ആകെ പടർന്നു പിടിച്ചു എല്ലാവരിലും വല്ലാത്ത പേടി ആണ് ഉണ്ടാക്കിയത്…

 

ഹോസ്പിറ്റലിൽ നിന്ന് ഞങ്ങളെ ഉമ്മയുടെ കൂട്ടത്തിൽ വീട്ടിലേക്ക് വരാൻ നേരം ടെസ്റ്റ് ചെയ്തിരുന്നു…വൈകുന്നേരം ഞങ്ങളുടെ റിസൾട്ട് വന്നതോടെ എല്ലാവരും അവിടെന്ന് പോയി..

വീട്ടിൽ ഞാനും അവനും മാത്രം ആയി..സാധനങ്ങൾ 2 ദിവസം മുൻപ് 2 മാസത്തിനു വാങ്ങിച്ചത് കൊണ്ട് എല്ലാം ഉണ്ടായിരുന്നു…ഞങ്ങൾക്ക് അങ്ങനെ കോവിഡ് പോസിറ്റിവ് ആയി എന്ന് കേട്ടു ആകെ പേടിച്ച് പോയി…

ഞങ്ങൾക്ക് അതിൻ്റെ ഒരു ലക്ഷണം പോലും ഇല്ലായിരുന്നു…ഹോസ്പിറ്റലിൽ നിന്ന് എന്തേലും പ്രശ്നം ഉണ്ടെൽ അറിയിക്കാൻ നമ്പർ തന്നു….പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചു അവരും നമ്പർ തന്നു…

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025