Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ഷാഹിന 2

ആഹാ..എന്ത് രസം ആയിട്ട് ആണ് അവൻ എൻ്റെ ചുണ്ട് വലിച്ച് എടുക്കുന്നത്..തേൻ എത്ര അണ് വലിച്ചു കുടിക്കുന്നത്..എൻ്റെ നാവിനെ ഞാൻ പോലും അറിയാതെ വലിച്ചു പുറത്തേക്ക് ഇട്ടു എന്തൊക്കെ ആണ് ചെയ്യുന്നേ…ഹോ..ഞാൻ അതിൻ്റെ സുഖത്തിൽ ആയിരുന്നു കുറച്ചു നേരം..അപ്പോഴാണ് ഹെൽത്ത് നിന്ന് ഫോൺ വന്നത്..

ഞാൻ ചുണ്ടുകൾ വേർപെടുത്തിയ ശേഷം ഫോൺ എടുത്തു..4 മണിക്ക് ടെസ്റ്റ് ചെയ്യാൻ എത്താൻ ആയി പറഞ്ഞു…നല്ല തിരക്ക് ഉണ്ടാകും എന്ന് പറഞ്ഞത് കൊണ്ട് ഞാനും അവനും റെഡി ആകാൻ പോയി…

അവൻ താഴെ കാറിൽ റെഡി ആയി എന്നെ കാത്തിരുന്നു..ഞാൻ ഒരു ചുവന്ന സാരി ആണ് ഉടുത്ത് താഴേക്ക് പോയത്…

കാറിൽ കയറിയ ഞാൻ അവനെ നോക്കി…അവൻ എന്നെ തന്നെ നോക്കി ഇരിക്കുന്നു

എന്താടാ..സാരി പോരെ?

സൂപ്പർ ആണ്…അതാ നോക്കിയത്

ആണോ..പോകാം..നേരം ആയി…

അവിടേക്ക് എത്തിയപ്പോൾ ഒടുക്കത്തെ തിരക്ക്…എല്ലാർക്കും കോവിഡ് ആണോ…ടെസ്റ് ചെയ്തു കഴിഞ്ഞു 7 മണി ആയി അവിടെ നിന്ന് ഇറങ്ങിയപ്പോൾ…വരുമ്പോൾ ആണേൽ ഒടുക്കത്തെ മഴ .

താത്ത..ഒന്നും കാണുന്നില്ല…എവിടേലും സൈഡ് ആക്കിയാലോ?

ഞാൻ പറയാൻ നിൽക്കുക ആയിരുന്നു..മഴ കുറഞ്ഞാൽ പോകാം..

അവൻ മരങ്ങൾ ഒന്നും ഇല്ലാത്ത ഒരിടം നോക്കി ഒതുക്കി നിർത്തി…ചുറ്റും വീടുകൾ ഒന്നും ഇല്ല..ഒഴിഞ്ഞ സ്ഥലം ആണ്..വണ്ടികൾ ഹസാർഡ് ലൈറ്റ് ഇട്ടു മെല്ലെ ആണ് പോകുന്നത്…

പുറത്തേക്ക് കാണുന്നില്ല….വൈപ്പർ കൂടി ഓഫ് ആക്കിയതോടെ മുന്നിലേക്കും ഒന്നും കാണുന്നില്ല….നല്ല ഇടിയും മിന്നലും ഉണ്ട്….നല്ല ഇരുട്ടും..ഞങ്ങളെ കാറും ഹസാർഡ് ലൈറ്റ് ഓൺ ചെയ്തു വെച്ചിട്ട് ഉണ്ട് ..

എന്ത് മഴയാ..പ്രളയം വല്ലതും ആവുമോ ഇതിൻ്റെ കൂട്ടത്തിൽ….ഫോണിൽ കളിക്കല്ലെ ചെക്കാ..അവിടെ വെക്ക്

ഹും .മൂക്ക് ഒക്കെ വേദനിക്കുന്നു…എന്തൊരു ടെസ്റ്റ് ആണ് ഇത്

അതെ .ഇത് പേടിച്ച് ആണ് കുറെ ആളുകൾ ടെസ്റ്റ് ചെയ്യാതെ ഇരിക്കുന്നത്…

അതെ…

എന്ത് അതെ .നീ എന്താ ഒന്നും മിണ്ടാത്തത്…എന്തേലും പറയ്…

എന്നാല് ഞാൻ ഒരു ഉമ്മ വെക്കട്ടെ

ഇതേ പറയാൻ ഉള്ളൂ നിനക്ക്…

നല്ല മഴ അല്ലേ..താത്ത ക്ക് അല്ലേ ഇത് ഇഷ്ടം

എനിക്ക് ഇപ്പൊ മഴ ഇഷ്ടമല്ല…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025