Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ വെടിയായ കഥ 3

എന്നാൽ ഭയം ആ ചിരിയെ ഉള്ളിലേക്ക് വലിച്ചു.

4 വീടും ഒരു വലിയ ഹാളും പോലത്തെ ഉള്ള ഒരു നല്ല വില്ല ആയിരുന്നു അത്. സ്വിമ്മിംഗ് പൂളും പിന്നെ ഗാർഡൻ അങ്ങനെ എല്ലാം അവിടെ ഇണ്ടായിരുന്നു.

അകത്ത് കയറാനായി റോബിൻ പറഞ്ഞു. അവിടെ ഉള്ള മൂന്നു ചെറുപ്പക്കാരും 2 ലേഡീസും എന്നെ വെൽക്കം ചെയ്തു. എപ്പോഴും ചുരിദാർ ദരിക്കുന്ന ഞാൻ ഇന്ന് റോബിന്റെ നിർദേശപ്രകാരം കറുത്ത സാരി ആയിരുന്നു ഇട്ടത്.

ഉള്ളിലോട്ടു പോകാൻ എന്നോട് അവർ പറഞ്ഞു. ഞാനും റോബിനും ഉള്ളിലോട്ട് പോയി. അവിടെ ഒരു റൂമിൽ മുതലാളി ഇരിക്കുന്നുണ്ടായിരുന്നു.

കറുത്ത നീണ്ടതും വീതിയുള്ളതും ആയ ഒരു പാന്റും നീല കള്ളി ഷർട്ടും ധരിച്ച ഒരു 55 വയസ്സ് തോന്നിക്കുന്ന ഒരാൾ. നരച്ച മുടിയും മീശയും. താടി ഇല്ല.

ഞങ്ങളെ കണ്ടപ്പോൾ തന്നെ ഇരുന്നാ സോഫയിൽ നിന്നും എഴുന്നേറ്റ് ഇരിക്കാൻ പറഞ്ഞു. അദ്ദേഹത്തെ കണ്ടാൽ പറയുകില്ല ഈ സ്ഥാപനത്തിന്റെ ഓണർ ആണെന്ന്.

അയാൾ അയാളെ പരിചയ പെടുത്തി

“ചന്ദ്ര ഗുപ്ത”.

അയാൾ എന്നോട് ഇംഗ്ലീഷിൽ പൂർണസമ്മതത്തോടെയാണോ വന്നത് എന്ന് ചോദിച്ചു…

ഞാൻ അല്പം വൈകി പറഞു “ആ……”

അയാൾ എന്നെ ആകെ ഒന്ന് നോക്കി. എന്റെ സാരിയുടെ മുകളിലൂടെ തുലഞ്ഞുകയറുന്ന പോലത്തെ ആ നോട്ടം എന്നെ ഭയപ്പെടുത്തി.

അയാൾ നോട്ടം മാറ്റി ഒരു പേപ്പർ എടുത്തു അതിൽ എന്റെ സമ്മതവും സാക്ഷിയായി റോബിനും എഴുതി ഒപ്പിട്ടു. കൂടാതെ എന്നോട് നേരെ നിന്നിട്ട് അടുത്തുള്ള ക്യാമെറയിൽ നോക്കി പേരും മറ്റു ഡീറ്റൈൽസും സമ്മതം ആണെന്നും പറയാൻ പറഞ്ഞു.

ഇന്ത്യയിൽ ഇത്തരം കേസുകൾ വലിയ പ്രശ്നമായി തീരും അതുകൊണ്ട് ആണ് ഇങ്ങനെ ഒക്കെ എന്ന് എന്നോട് അയാൾ പറഞ്ഞു. ഞാൻ അടുത്തുള്ള ആ ക്യാമറ നോക്കി പറയാൻ തുടങ്ങി . അതിന്റെ ബാക്കിൽ ഒരു 24 വയസ്സ് ഉള്ള ഒരാൾ ഷൂട്ട്‌ ചെയ്യുന്നുണ്ടയിരുന്നു.

നീണ്ട ഒരു ശ്വാസം എടുത്തിട്ട് ഞാൻ പറഞ്ഞു.

“എന്റെ പേര് സോന കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നും വരുന്നു. ബന്ധുക്കളായി ആരും തന്നെ ഇപ്പോൾ ഇല്ല. ഞാൻ സെക്സ് വളരെ ഇഷ്ടപ്പെടുന്നു. എന്റെ പൂർണസമ്മതത്തോട് കൂടിയാണ് ഞാൻ ഇതിൽ അംഗമായത്. ”

ഞാൻ ഭയത്തോടെ അദ്ദേഹത്തെ നോക്കി അയാൾ എനിക്ക് കൈ തന്നു എന്നിട്ട് അഭിനന്ദനങ്ങൾ പറഞ്ഞു. അയാൾ ഒരു ബാഗിൽ നിന്ന് ഒരു കെട്ട് പൈസ എന്റെ കൈയിൽ വച്ചുതന്നു. എന്നിട്ട് ഫസ്റ്റ് ശമ്പളം ആണെന്ന് പറഞ്ഞു. ഞാൻ ആദ്യമായിട്ടാണ് അത്രയും പൈസ ഒപ്പരം കാണുന്നത്.

പൈസയോടുള്ള എന്റെ ആർത്തി എന്നെ വീണ്ടും ഉന്മേഷം കൊള്ളിച്ചു. ഇതെല്ലാം കണ്ടുകൊണ്ട് റോബിൻ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ നോക്കി കിട്ടിയല്ലോ എന്ന ഭാവത്തോടെ ചിരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025