Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും അനിത ചേച്ചിയും പ്രണയനിമിഷങ്ങൾ 4

ഞാൻ :- ഇത് കടയാ… ബാക്കി റൂമിൽ ചെന്നിട്ട്… എന്ന് പറഞ്ഞു ഞാൻ എന്റെ ടോപ്പും എടുത്ത് ഇട്ടു… ബാക്കി ഡ്രസ്സും എടുത്ത് പുറത്ത് ഇറങ്ങി… ഞങ്ങൾ അവിടുന്ന് പൈസ ഒക്കെ കൊടുത്ത്.. സാധനവും ആയി.. അവിടെ അടുത്ത് ഉള്ള ഒരു പാർക്കിൽ പോകും.. ആ പാർക്കിലൂടെ ഞാൻ ചേച്ചിയുടെ കൈയും പിടിച്ചു നടന്ന്..ആൾ ഒഴിഞ്ഞ ഒരു സ്ഥലത്ത് പോയി ഇരുന്നു… അവിടെ ഒരുപാട് കപ്പിൾസ് ഉണ്ടാരുന്നു… പക്ഷെ ഞാനും അനിത ചേച്ചിയും ആരിക്കും ആ കൂട്ടത്തിലെ വ്യത്യസ്ഥരായിട്ട് ഉള്ള കപ്പിൾസ്…. ഞങ്ങൾ അവിടെ ഇരുന്ന് ഞാൻ ചേച്ചിയെ നോക്കിയ്തും എന്റെ ചുണ്ടുകൾ ചേച്ചിയുടെ ചുണ്ടിന്റെ ഇടയിൽ ആയി…. എന്റെ കവിളിൽ കൈ വെച്ച് ചേച്ചി എന്റെ ചുണ്ടുകൾ മെലെ ചപ്പി കൊണ്ട് ഇരുന്നു… ഞാൻ ചേച്ചിയെ ഒന്ന് തടഞ്ഞു. ചോദിച്ചു..

ഞാൻ :- ചേച്ചി ആരേലും കണ്ടാൽ പ്രശ്നം ആക്കിലെ…. അനിത :- ആര് പ്രശ്നം ഉണ്ടാകാൻ… ഉണ്ടാക്കിയാലും ഇനി എനിക്ക് ഒരു പ്രശ്നവും ഇല്ലാ… നമ്മളെ ആരും ഇവിടെ ശ്രദ്ധിക്കാൻ പോലും പോകുന്നില്ല… ഞാൻ :- എന്നാലും അനിത :- ഒരു എന്നാലും ഇല്ലാ…

എന്നും പറഞ്ഞു എന്നെ വീണ്ടും കിസ്സ് ചെയ്യ്തു… കുറച്ച് നേരം ഉമ്മ വെച്ച് കഴിഞ്ഞു ഞാൻ അനിത ചേച്ചിയുടെ കൈയും പിടിച്ചു തോളിൽ തല വെച്ച് അവിടെ ഇരുന്ന്… ഞാൻ :- എന്താരുന്നു ആ കടയിൽ വെച്ച്… അനിത :- രണ്ട് വർഷം ആയിട്ട് പിടിച്ചു വെച്ചിരുന്നതാ.. ഞാൻ :- നമ്മൾക്ക് റൂമിൽ പോകാം എങ്കിൽ….

തിരിച്ചു ഒന്നും പറയാതെ വാങ്ങിയ സാധനങ്ങളും എടുത്ത് എന്റെ കൈയും പിടിച്ചു.. ചേച്ചി എന്നെ പിടിച്ചു കൊണ്ട് നേരെ റൂമിൽ വന്ന് കതക് അടച്ചു കൈയിൽ ഇരുന്ന തുണി സാധനം എല്ലാം താഴെ ഇട്ടു.. ആ കതകിൽ എന്നെ ചേർത്ത് നിർത്തി.. എന്റെ ചുണ്ട് ചപ്പി വലിച്ച.. എന്റെ കവിളിൽ കൈ വെച്ച് തള്ള വിരൽ കൊണ്ട്.. എന്റെ ചുണ്ടിൽ തടവി.. എന്റെ കണ്ണിൽ നോക്കി.. അനിത :- ഇനി നീ എന്റെയാ… എന്റെ മാത്രം…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025