Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും അവളും 3

ടിന്റു:ടീച്ചർ എന്താ ആലോചിക്കുന്നത്,

ഞാൻ:ഒന്നുല്ല, ടിന്റു ടീച്ചർ പേടിക്കേണ്ട.. ഞാൻ രാവിലെ 7:30 ആവുമ്പോൾ വീട്ടിൽ എത്താം…

വീട് ആണ് നല്ലത്.. ഒരു കളിയ്ക്ക് നല്ല ഇടം.. സ്കൂളിൽ ആയാൽ ആ ഒരു സ്വകാര്യത കിട്ടില്ല.ഞാൻ നാളെ ഒരു പൊളി പൊളിക്കും.

ടിന്റു:അമ്മ രാവിലെ തന്നേ ഇറങ്ങും.. പിന്നെ ഞാൻ ഒറ്റയ്ക്ക് ആണ്. നമുക്ക് രണ്ട് പേർക്കും അവിടുന്ന് തന്നെ മാറിയിട്ട് വരാം.. ഒക്കെ..

അവൾ സന്തോഷത്തോടെ പോയി.. കുറേ കാലത്തിനു ശേഷം ഒരു മുലയും പൂറും കിട്ടാൻ പോകുന്ന സന്തോഷത്തിൽ ഞാൻ നാളെ ആവാൻ കൊതിച്ചു.

അങ്ങനെ രാവിലെയായി. പറഞ്ഞതിലും ഒരു മണിക്കൂർ മുന്നേ ഞാൻ വണ്ടിയുമായി അങ്ങ് ചെന്നു.ബീന മിസ് അവിടെ ഉണ്ടായിരുന്നു.

ബീന:മെറിൻ വന്നോ, നീ വരും. സാരീ ഉടുപ്പിക്കും എന്ന വലിയ ആശ്വാസത്തിൽ ആണ് അവൾ.. അവൾക്ക് സാരീ ഇഷ്ടമേ അല്ല, ആരേലും നിർബന്ധിപ്പിച്ചു ഉടുപ്പിച്ചു കൊടുത്താൽ ഉടുക്കും. അത്രേ ഒള്ളു. അവൾ മുറിയിൽ നിന്ന് ഇറങ്ങി വന്നു.

ടിന്റു:ടീച്ചർ വന്നോ, എന്നാൽ വാ തുടങ്ങാം.

ബീന:മണി 7:30 അല്ലേ ആയുള്ളൂ. നീ ആദ്യം പോയി കുളിക്ക്.. ഞാൻ എന്നാൽ ചായ എടുക്കാം..

ഞാൻ:ടീച്ചർ എവിടെയോ പോകുമെന്ന് ടിന്റു പറഞ്ഞു..

ബീന:ഞാൻ അര മണിക്കൂർ കഴിഞ്ഞു ഇറങ്ങും. ഇന്നത്തെ പരുപാടി യ്ക്ക് രണ്ട് ഗസ്റ്റ് ഉണ്ട്. അവരെ പോയി കൊണ്ട് വരണം. ദാ മോളേ ചായ.ഞാൻ എന്നാൽ പോയി ഒരുങ്ങട്ടെ.. ടീച്ചർ മുറിയിലേക്ക് പോയി.

ഞാൻ:രാവിലെ എഴുന്നേറ്റിട്ട് കുളിച്ചില്ലേ

ടിന്റു:കുളിക്കണം ചേച്ചി, എന്നിട്ട് വേണം തുടങ്ങാൻ. ഡ്രസ്സ്‌ ഒക്കെ റെഡി ആണ്..

ഞങ്ങൾ ചായ കുടിച്ചു കഴിഞ്ഞു അവൾ കുളിക്കാൻ ബാത്‌റൂമിൽ കയറി. മുറി ബാത്ത് അറ്റാച്ഡ് ആണ്. അപ്പോൾ ടവൽ ഉടുത്തു ഇറങ്ങാൻ ആണ് പ്ലാൻ.

കട്ടിലിൽ സാരീയും ബ്ലൗസും പാവാടയും ഉണ്ട്.. ജട്ടിയും ബ്രായും എവിടെ… അവൾ ടവൽ മാത്രം എടുത്തോണ്ട് ആണെല്ലോ പോയത്..ആാാ…

ഞാൻ ഹാളിലേക്ക് തിരികെ വന്നു പത്രം എടുത്തു വായിച്ചോണ്ട് ഇരിക്കെ ബീന മിസ് ഒരുങ്ങി വന്നു.

The Author

Daisy

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025