Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും അവളും തമ്മിൽ

“ആ പയ്യനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. വണ്ടി ഒട്ടിക്കുന്നിതിനിടെ വാസു പറഞ്ഞുകൊണ്ടേ ഇരുന്നു .ഞൻ നിതുവിൻറെ തന്നെ നോക്കുകയാണ്. മഞ്ഞ ചുരിദാർ ആണ് വേഷം. മഞ്ഞു കൊള്ളതിരിക്കാൻ പച്ച ഷാൾ പുതച്ചിട്ടുണ്ട്.
കണ്ണുകളിൽ എഴുതിയ കരിമഷി അങ്ങിങ്ങായി പടന്നു കിടക്കുന്നു.എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു. അപ്പോഴേക്കും അവൾ താമസിക്കുന്ന ഇടം എതിരുന്നു. അവൾ ഇറങ്ങി പതിയെ ഞൻ ഇരുന്നെടുത്തു വന്നു. താങ്ക്സ്” ആത്മാർഥമായി പറഞ്ഞപോലെ. എന്താ ഇറങ്ങുന്നില്ലേ… വീട്ടിൽ ആദ്യമായി വന്നതല്ലേ” അവൾ ഈ പാതിരാത്രി ക്ഷണിക്കുകയാണ്. നിരസിക്കാൻ ഒരു മടി. വാസു എന്നെ നോക്കി കണ്ണുകാണിച്ചു. ശെരി സാറേ നാളെ കാണാം അയ്യാൾ വണ്ടിയുമായി പോയി. സത്യത്തിൽ ഞാനെന്ത കാണേണ്ടി വരുക അവളുടെ വീടോ അതോ ഉള്ളിലെ പൂറോ?.”നാട്ടിൽ നിന്ന് ഒരാൾ ഈ വീട്ടിൽ ആദ്യമാ…” പടികൾ കേറുമ്പോൾ അവൾ പറഞ്ഞു കൊണ്ടിരുന്നു. സാമാന്യം തരകേട് ഇല്ലാത്ത ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ആയിരുന്നു അവളുടെ മുറി.അവൾ പോയി കാപ്പിയും ഇട്ടു വന്നു, “ശെരിക്കും അപ്പോൾ വന്നത് നന്നായി… എന്റെ കൂടെ വന്ന പയ്യൻ വല്ലാത്ത ശല്യം ആണ്. ആദ്യമൊക്കെ ഉപകരി ആയിരുന്നു. എനിക്ക് വീട് ഒപ്പിച്ചു തന്നോതൊക്കെ ശെരി തന്നാ. പക്ഷെ ഒരുദിവസം വന്നിട്ടു സിനിമക്ക് വരണം എന്നു ഒരേ നിർബന്ധം. ശല്യം കാരണം സമ്മതിച്ചു. പക്ഷെ തീയറ്ററിൽ തൊടലും പിടിക്കലും ഒക്കെ ആയപ്പോൾ ഞാൻ തന്നെ ഇറങ്ങിപ്പോന്നു എന്റെ പുറകെ വന്നതാണ് . എനിക്കറിയില്ല നിങ്ങൾ വരാതിരുന്നെങ്കിൽ എന്തു ചെയുമായിരുന്നെന്നു” അവൾ അവസാനിപ്പിച്ചു. ഈ പാതി രാത്രി ഇങ്ങനെ മുഴുപ്പിക്കാനാണോ പ്ലാൻ? ആരോടിന്നില്ലാതെ ഞൻ ചോദിച്ചു. രഘു വിനു എന്റെ മുറിയിൽ കിടക്കാം അപ്പുത് കൂട്ടുകാരിയുടെ മുറിയുണ്ട് അവൾ ഇപ്പോൾ അവിടെ കാണില്ല. അവളുടെ പുറപ്പാട് കണ്ടിട്ടു എന്തായാലും ഇതു തുടരാൻ ഞൻ തീരുമാനിച്ചു. നിതുവിനു പഴയ തുണി കാണുവോ. ഉടുക്കാനായിരുന്നെ. അവള് പെട്ടെന്ന് നോക്കിട്ടു ഒരു പഴയ കസവു മുണ്ടു കൊണ്ട് വന്നു രാത്രി അല്ലെ.”ശെരിരഘു goodnight ” അവൾ മുറിയിലേക്ക് പോയി ഞാൻ എന്താകുമെന്ന ആകാംഷയിൽ മുണ്ടുമായി അവിടെ ഇരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025