“”” കൊറേ നേരായല്ലോ നീ ആ പെണ്ണിനെ വായും പൊളിച്ച് നോക്കി ഇരിക്കന്നെ.. എന്താടാ… ഞാനും നയനയും കെടന്നു തരുന്നത് പോരെ നിനക്ക്… ഏഹ്…. ദേ ഞാൻ അറിയാതെ വല്ല വ്യാമോഹവും ഉണ്ടേൽ എന്റെ പൊന്നു മോനേ നിന്റെ സാമാനം ചെത്തി ഞാൻ ഉപ്പിലിട്ട് വെക്കും പറഞ്ഞേക്കാ…”””
“”” ശ്ശെ.. നീ ഇതെന്തൊക്കെയാ പറയുന്നെ.. വിട്.. എനിക്ക് അങ്ങനൊന്നുല്ല… “””
“”” ആണോ… അയ്യോടാ.. ഒരു ഇള്ള കുട്ടി വന്നേക്കുന്നു.. അങ്ങനെ ഒന്നൂല്ലാഞ്ഞിട്ടാണോടാ ഇതിപ്പോ വണ്ണം വെച്ചെ !!?? “””
എന്റെ കുണ്ണയിൽ പിടി അമർത്തി കൊണ്ട് ചേടത്തി ചോദിച്ചു…
“”” നിന്നെ കൊണ്ട് തോറ്റല്ലോ.. എടീ ചേടത്തി ഞാൻ അവരുടെ സംസാരൊക്കെ കേട്ടിരുന്നതാ.. അല്ലാതെ ആ പെണ്ണിനെ നോക്കിയൊന്നുല്ല.. “””
“”” ആഹ് അത് ഞാൻ കണ്ടതാ നിന്റെ നോട്ടം എവിടേക്ക് ആയിരുന്നെന്ന്…”””
അപ്പോഴേക്കും നയനേച്ചിയും ചെക്കനും ഹാളിലേക്ക് വന്നു..
ചേടത്തി എന്നെയും വലിച്ച് കൊണ്ട് അവിടേക്ക് ചെന്നു..
നയനേച്ചി അപ്പേഴേക്കും അമ്മയുടെ പിറകിൽ സ്ഥാനം പിടിച്ചിരുന്നു..
“”” ഡീ എന്തായി പോയിട്ട് എങ്ങനെ ഉണ്ട് ചെക്കൻ.. ഇഷ്ടായോ.??!!! “””
ചേടത്തി നയനേച്ചിയുടെ കൈയിൽ ഒന്ന് പിച്ചിയിട്ട് ചോദിച്ചു..
നയനേച്ചി ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് അമ്മയുടെ തോളിലേക്ക് മുഖം താഴ്ത്തി..
അത് കണ്ടപ്പോ തന്നെ ഞങ്ങൾക്ക് മനസ്സിലായ് അവൾക്ക് ചെക്കനെ ഇഷ്ടമായെന്ന്..
“”” അല്ലാ.. തീരുമാനം പറയേണ്ട ആളെന്താ അമ്മയുടെ പിന്നിൽ ഒളിച്ചിരിക്കുന്നെ.. എന്റെ മോനെ ഇഷ്ടായോ മോൾക്ക്…””
ഇത്തവണ ചെക്കന്റെ അമ്മയുടെ ആയിരുന്നു ചോദ്യം…
നയനേച്ചി നാണിച്ചു കൊണ്ട് ചെക്കനെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്കോടി..
അതു കണ്ട് എല്ലാവരും ചിരിച്ചു…
“”” ഹ ഹ ഹ.. അപ്പോ കാര്യങ്ങൾക്ക് ഒരു തീരുമാനം ആയ സ്ഥിതിക്ക് ബാക്കി കാര്യങ്ങൾ ഒക്കെ വഴിയേ അറിയിക്കാം.. കുടുംബക്കാരോടെക്കെ വിവരം അറിയിച്ചിട്ട് ഒരു തീയതി കണ്ട് ഞാൻ ഉടനെ തന്നെ അറിയിക്കാം.. എന്താ അങ്ങനെ പോരെ ബാലാ…””
“” ഓഹ്.. അങ്ങനെ മതി.. “””
“”” എന്നാ പിന്നെ ഞങ്ങൾ ഇറങ്ങിയേക്കാം… “””
അതും പറഞ്ഞ് എല്ലാവരും പുറത്തേക്കിറങ്ങി.. നയനേച്ചി മേലെ സിറ്റൗട്ടിൽ ഇരുന്ന് അവര് പോവുന്നതും നോക്കി നിന്നു..
അവര് പോയികഴിഞ്ഞ് അച്ഛനും അമ്മയും ചെറിയമ്മയും കല്യാണകാര്യ ചർച്ചയിലേക്ക് ഏർപ്പെട്ടു. ഞാനും ചേടത്തിയും മേലെ നയനേച്ചിയുടെ റൂമിലേക്ക് ചെന്നു.
“”” ഹ ഹ ഹ, എന്തൊക്കെ ആയിരുന്നു രാവിലെ, എനിക്ക് കല്യാണം വേണ്ട, എനിക്ക് ഇവനെ മതി ഇവൻ എന്നെ കെട്ടിക്കോളും പിന്നെ കരച്ചിലും നിലവിളിയും… ഹോ… ഓർത്തിട്ട് എനിക്ക് ചിരി വന്നിട്ട് വയ്യ… ഹ ഹ ഹ…..”””
റൂമിലേക്ക് കേറിയപാടെ നയനേച്ചിയെ നോക്കി അട്ടഹസിച്ചു കൊണ്ട് ചേടത്തി പറഞ്ഞു..
“” ആഹ് അത് അതു പിന്നെ അതപ്പോഴത്തെ തോന്നലിൽ പറഞ്ഞു പോയതല്ലേ…””
ഒന്ന് പരുങ്ങി കൊണ്ട് ഞങടെ മുഖം നോക്കാതെ നാണത്തോടെ നയനേച്ചി പറഞ്ഞു…
“”” ആഹാ… എന്നിട്ട് എന്തേയ് ആ തോന്നൽ ഇത്ര പെട്ടന്ന് മാറിയെ..?!!! എഡീ എനിയെങ്ങാനും ആ ചെക്കന് നിന്നെ കണ്ട് ആക്രാന്തം കേറി സിബ് അഴിച്ചു കാണിച്ചു തന്നാ !!!?…”””
