Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും ഇക്കയുടെ കൂട്ടുകാരും 2

പതിയെ അഖിൽ അടുത്തേക്ക് വന്നു എന്നെ തൊട്ടു. പെട്ടെന്ന് ഞാൻ കണ്ണ് തുറന്നു. അയ്യേ സ്വപ്നം ആയിരുന്നോ 😄. ഞാനും ആഗ്രഹിച്ചു പോയി ഒരു നിമിഷം അത് റിയൽ ആയിരുന്നു എന്നു. എന്റെ പൂറിതളിലെ നനവ് അറിഞ്ഞപ്പോൾ എനിക്കു മനസ്സിൽ ആയി എന്റെ പൂവും അത് എത്ര ആഗ്രഹിക്കുന്നു എന്നു. എങ്കിലും ക്ഷമ വേണം എന്നു ഞാൻ തീരുമാനിച്ചു.

ഇക്ക അറിയാതെ വേണം എല്ലാം. മൂന്നു പേരും ചിലപ്പോൾ പ്ലാൻ ചെയ്താവും എന്നോട് അടുക്കുന്നത്. ഇവിടെ നടക്കുന്നത് എല്ലാം അവര് പരസ്പരം എന്തായാലും ചർച്ച ചെയ്യുന്നുണ്ടാവും. അങ്ങനെ ആണെങ്കിൽ അതും സംഭവിക്കും ഒരു ദിവസം മൂന്നും കൂടെ ഒരുമിച്ച് എന്നെ കളിക്കും.

അത് ഓർത്തപ്പോൾ തന്നെ ഒരാള് താഴെ കരയുന്നത് ഞാൻ അറിഞ്ഞു. കരച്ചിൽ അല്ല അത് ആനന്ദ കണ്ണീർ ആണ്. പതിയെ ഓരോ കരുക്കളും നീക്കാൻ ഞാൻ തീരുമാനിച്ചു. എന്നാൽ എനിക്കു ക്ഷമ ഒട്ടും ഇല്ല.

ഇക്ക രാവിലെ തന്നെ ഓഫീസിൽ പോയി ഞാൻ നല്ല ഉറക്കം ആയിരുന്നത് കൊണ്ട് വിളിക്കാതെ പോയതാവും. കുറച്ചു കഴിഞ്ഞു അഖിൽ വന്നു. ഞാൻ കുക്കിംഗ്‌ ഇൽ ആയിരുന്നു. അവൻ നേരെ കിച്ചണിൽ എത്തി.

അഖിൽ : ഗുഡ് മോർണിംഗ് എന്താണ് ഇന്നു മുഖത്തു ഒരു പ്രസന്നത!

ഞാൻ : ഒരു പ്രസന്നതയും ഇല്ല നല്ല ഉറക്കം ആയിരുന്നു ഇക്ക പോയപ്പോ വിളിച്ചു പോലും ഇല്ല

അവൻ എന്നെ നോക്കി ചിരിച്ചു തിരിച്ചു ഞാനും

അവൻ അവിടെ വെള്ളത്തിൽ ഇട്ടു വെച്ചിരുന്ന പച്ചക്കറി എടുത്തു എന്നോട് ചോദിച്ചു ഞാൻ പറഞ്ഞ പോലെ കട്ട്‌ ചെയ്തു. ഞാൻ സാമ്പാർ ഉണ്ടാക്കാൻ ഉള്ള പ്ലാനിൽ ആയിരുന്നു. പരിപ്പും കഷണങ്ങളും എല്ലാം കുക്കർ ഇൽ ഇട്ടു സ്റ്റോവിൽ വെച്ച്.ഞാൻ എന്താ ചെയ്യുന്നേ എന്നു നോക്കാൻ എന്ന പോലെ എന്റെ അടുത്ത് വന്നു എന്നെ ഉറുമ്മി നിന്നു അവൻ.

ഇതാണ് പറ്റിയ അവസരം എന്നു മനസ്സു പറഞ്ഞു കൊണ്ടേ ഇരുന്നു. എങ്കിലും ഞാൻ സംയമനം പാലിച്ചു. അങ്ങനെ സാമ്പാറും ചോറും ശെരി ആയി. ഇപ്പോഴും എന്നെ ചുറ്റി പറ്റി ആണ് അഖിൽ. ഇടക്ക് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഞാനും മൂളി കേട്ടു കൊണ്ട് ഓരോന്ന് ചെയ്തു കൊണ്ടിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025