Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ അവിഹിതങ്ങളും 4

അനു : ഷംസിയാണ് ഇത്ത.. എന്നെ ഇവിടെ നിർത്താത്തത് അവൾ ആണ് എന്നെ അങ്ങോട്ട് പറഞ്ഞയക്കുന്നത്..
എന്ന് ഞാൻ ചിരിച്ചോണ്ട് പറഞ്ഞു

ഷംല : എന്നെ ആയിക്കോട്ടെ.. ഇയ്യ് എപ്പോഴാ വരുക?

അനു : ഞാൻ ഉച്ചക്ക് വരാം..

ഷംല : വേണ്ട വൈകുന്നേരം വന്നാൽ മതി വെയിൽ അറിയിട്ട്..

അനു : ഓക്കേ ഇത്ത..

അങ്ങനെ വൈകുന്നേരം ഞാൻ എല്ലാവരോണ്ടും യാത്ര പറഞ്ഞു അങ്ങോട്ട് തിരിച്ചു ഓട്ടോയിൽ ആണ് പോകുന്നത്.. ഞങ്ങൾ സ്ഥിരം വിളിക്കുന്ന വണ്ടിയാണ് നാട്ടിൽ തന്നെ ഉള്ള റാഫി.. എന്നെക്കാളും 2 വയസിനു മൂപ്പ് ഉണ്ടാക്കും അത്ര തന്നെ… ഞങ്ങളുടെ കുടുംബം ആയിട്ട് നല്ല ബന്ധം ആണ്

റാഫി : അല്ല.. കല്യാണം കഴിഞ്ഞരെ കാണാൻ കിട്ടുന്നില്ല ലോ ഫുൾ ബിസി ആയിരിക്കും ലെ

അവൻ ഒന്ന് ആക്കി ചിരിച്ചു

അനു : എന്ത് ബിസി ഇക്ക.. ഞാൻ ഒരാഴ്ചയായി ഇവിടെ

റാഫി : ഒരാഴ്ചയോ..! അതെന്തേ..?

അനു : ഒന്നുമില്ല ഇക്ക ഗൾഫിൽ പോയി.. അപ്പോൾ വന്നതാ..

റാഫി : നിന്റെ ഹസ് ഗൾഫിൽ ആണോ..? കഷ്ടം ആയി പോയാലോ..

ഇക്ക പറഞ്ഞത് എനിക്ക് മനസിലായി എന്നാലും ഞാൻ വെറുതെ ചോദിച്ചു

അനു : അതെന്താ അങ്ങനെ പറഞ്ഞത് ഗൾഫ് മോശം ആണോ..?

റാഫി : ഗൾഫ് മോശം എന്നല്ല.. കല്യാണം കഴിഞ്ഞു ഇത്ര പെട്ടന്ന് ഒറ്റക്ക് ആക്കി പോയിലെ.. അടിച്ചു പൊളിക്കണ്ട സമയത്ത്..

അനു : അത് ഓർത്തു ഇക്ക വിഷമിക്കണ്ട ഈ മാസം ഞാൻ അങ്ങോട്ട് പോവും അടിച്ചുപൊളി അവിടെ ചെന്നിട്ടും ആവാലോ..?

റാഫി : അങ്ങനെ ആണെങ്കിൽ കുഴപ്പമില്ല..

പിന്നെ ഒന്നും മിണ്ടിയില്ല.. ശെരിക്കും എനിക്ക് മൂഡ് ആയി വരുന്നുണ്ടായിരുന്നു നബീൽ അന്ന് ഒന്ന് ഇളക്കി ഇട്ടു പോയതാ… പിന്നെ ഒന്നിനും സമയം കിട്ടിയില്ല.. അങ്ങനെ കുറച്ചു നേരത്തിനു ശേഷം ഞാൻ അവിടെയെത്തി..
ഇത്ത ഉണ്ടായിരുന്നു സിറ്റ്ഔട്ടിൽ

ഷംലാ : ഹാ ഇയ്യ് എത്തിയോ

അനു :ഇത്ത എന്താ ഇവിടെ ഇങ്ങനെ ഇരിക്കുന്നത്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025