Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ അവിഹിതങ്ങളും 10

ഷംസി : ന്റെ അൻസിയ ഇത്രെയും സുഖം ഉണ്ടായിരുന്നോ… ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ

അനു : ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു ഇത്ത…

ഷംസി : എനിക്ക് ഇനിയും വേണം ഇങ്ങനെ

അനു : അയ്യടാ… ഇനി രാത്രി.. രാത്രി ഇത്ത ഞങ്ങളുടെ റൂമിൽ ഇക്കയോടൊപ്പമാണ് ഇന്ന് കിടക്കുന്നത്… വേണമെങ്കിൽ ഇപ്പോൾ ഉറങ്ങിക്കോ രാത്രി ഈ മിയ ജോർജ് നെ ഇക്ക ഉറങ്ങാൻ സമ്മതിക്കില്ല..

ഷംസി :ആരും അറിയരുത് ഇതൊന്നും

അനു : ഇല്ല ആരും അറിയില്ല നമ്മൾ നാല് പേരല്ലാതെ..

ഷംസി അത്ഭുതത്തോടെ..

ഷംസി : നാല് പേരോ…?

അനു : അയ്യടാ.. ഇത്ത എന്റെ കെട്യോന്റെ കൂടെ ഞങ്ങളുടെ റൂമിൽ കിടക്കുമ്പോൾ ഞാൻ ഇവിടെ ഒറ്റക്ക് കിടക്കാനോ… ?

ഷംസി : നീ എന്താ പറയുന്നത്.. ആരാ നാലാമത്തെ ആൾ..?

അനു : വേറെ ആരും അല്ല… ഇത്തയുടെ കെട്ടിയോൻ സൽമാൻ..
എന്ന് പറഞ്ഞു ഞാൻ പൊട്ടി ചിരിച്ചു
ഇത്ത അത് കേട്ടിട്ട് ഞെട്ടി എന്നെ നോക്കി

ഷംസി : അനു നീ..എന്താ..ഈ പറയുന്നത്… ? എനിക്കൊന്നും മനസിലാവുന്നില്ല..

അനു : ഞാൻ എല്ലാം പറഞ്ഞു തരാം
എന്ന് പറഞ്ഞു ഞാൻ ഇത് വരെ നടന്നത് മുഴുവൻ ഷംസിക്ക് പറഞ്ഞു കൊടുത്തു… ഇത് എല്ലാവരും അറിഞ്ഞോണ്ടുള്ള കളിയാണ് എന്ന് എല്ലാം… അവസാനം സാലുക്കയും അറിഞ്ഞിടാണ് എന്ന് അറിഞ്ഞപ്പോൾ ഷംസിക്ക് കുറച്ച് ആശ്വാസം ആയി
ഞാൻ ഇത് പറഞ്ഞോണ്ടിരിക്കുമ്പോൾ ഇക്ക റൂമിലേക്ക് വന്നു…ഞങ്ങളുടെ ഇടയിലേക്ക് ചാടി കിടന്നു.. ഞാൻ കഥ തുടർന്ന് കൊണ്ടിരുന്നു.. എല്ലാം കഴിഞ്ഞപ്പോൾ

ഷംസി : അപ്പോൾ നിങ്ങൾ എല്ലാവരും കൂടെ അറിഞ്ഞോടുള്ള കളിയാണ് അല്ലെ..

അനു : അതെ അതിന്റെ മാസ്റ്റർ ബ്രെയിൻ ഇതാ.. ഇവിടെ കിടക്കുന്നു…

ഷംസി അത്ഭുതത്തോടെ ഷാനുക്കയെ നോക്കി

അനു : എന്താ കാരണം എന്നറിയോ.. ഇത്താക്ക്..?

ഷംസി : എന്താ…?

അനു : ഷാനുക്കാക്ക് എന്റെ ഇത്തയെ ഭയങ്കര ഇഷ്ട്ടം ആണ് എന്നെ പെണ്ണ് കാണാൻ വന്ന അന്ന് തൊട്ട് നിങ്ങളോട് ഭയങ്കര മുഹബത്താണ് ഇക്കാക്ക്… അന്ന് ഡൈവേഴ്സ് കഴിഞ്ഞു നിൽക്കുകയായിരുന്നു എങ്കിൽ നിങ്ങളെ കിട്ടിയേനെ ഇങ്ങേര്…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025