എല്ലാം അവസാനിച്ചു.. ഞങ്ങൾ ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു…. മൂന്നു താലിയും കഴുത്തിലിട്ടു കൊണ്ട് തന്നെ…
———————
സുഹൃത്തുക്കളെ,
ഇത് എന്റെ ആദ്യത്തെ കഥയായിരുന്നു.. ഇതിന് എത്രമാത്രം സ്വീകാര്യത കിട്ടി എന്ന് എനിക്കറിയില്ല… കുറച്ചുപേർക്ക് റോസുവിനെ ഇഷ്ടപ്പെട്ടു എന്ന് മാത്രം അറിയാം.. ഇഷ്ടപ്പെടാത്തവർ ആണ് കൂടുതൽ എന്ന് ഞാൻ മനസ്സിലാക്കുന്നു… എന്റെ ഭാര്യയുടെയും കൂടി അഭിപ്രായങ്ങൾ ചേർത്ത കഥ ആയതുകൊണ്ട്… നിങ്ങൾ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്താൻ ഞങ്ങൾക്ക് സാധിക്കില്ല… എങ്കിലും പരമാവധി ഉൾപ്പെടുത്താൻ ശ്രെമിക്കുന്നതായിരിക്കും .
ഈ കഥ തുടരണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു… എല്ലാവരും അഭിപ്രായം പറയുക… കൂടുതൽ പെരും നോ പറഞ്ഞാൽ ഇത് ഇവിടെ വച്ച് നിർത്തി പൊയ്ക്കൊള്ളാം.
അഭിപ്രായം പരിഗണിച്ച്.. റോസുവിന്റെ യാത്രകൾ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാം….
