Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഭാര്യയും 4

അങ്ങനെ രാവിലത്തെ തിരക്കൊക്കെ കഴിഞ്ഞു ഒരു 9 ആയപ്പോ ഞങ്ങൾ ഫ്രീ ആയി.

 

ഞാൻ – നമുക്ക് വിളിക്കാം

 

അവൾ – മം.

 

ഞാൻ – ഞാൻ സംസാരിക്കാണോ അതോ.

 

അവൾ – യ്യോ.. എനിക്കെങ്ങും വയ്യ.. എന്റെ കെട്ടിയോൻ തന്നെ അങ്ങ് വിളിച്ചാൽ മതി.

 

ഞാൻ നമ്പർ ഡയൽ ചെയ്തു. അവിടെ ഒരു സ്ത്രീ ഫോൺ എടുത്തു. ഞാൻ ഞങ്ങളെ പരിചയപ്പെടുത്തി, അവരും പേര് പറഞ്ഞു. ഒരു ശ്രീദേവി, മലയാളി മോഹൻ ഏജൻസിയുടെ എംഡി.

 

ശ്രീദേവി- ഞാൻ, നിങ്ങളെ ബസിൽ വെച്ചു ശ്രെദ്ദിക്കുന്നുണ്ടായിരുന്നു, നിങ്ങളുടെ ഭാര്യ അത്യാവശ്യം മോഡലിംഗിന് പറ്റിയ ബോഡി ഷേപ്പ് ഒക്കെയാണ്. താല്പര്യം ഉണ്ടേൽ ഇവിടം വരെ വരുവണേൽ ബാക്കി കാര്യങ്ങൾ സംസാരിക്കാം. പിന്നെ ഞങ്ങളുടെ മെയിൻ ഡിമാൻഡ് മോഡലിന്റെ വിവാഹം കഴിഞ്ഞതാവണം, കുട്ടികൾ ഉണ്ടായതും ആവല്ല്.

 

ഞാൻ – കുട്ടികൾ ഇല്ല. തത്കാലം വേണ്ടെന്നു വെച്ചേക്കുവാണ്. സമയം പറഞ്ഞാൽ ഞങ്ങൾ എത്തിയേക്കാം.

 

ശ്രീദേവി- പാറ്റുവാണേൽ ഇന്നു തന്നെ വാ. ഇവിടെ ഉച്ച കഴിഞ്ഞു 3 മണി തൊട്ട് ഞാൻ സമയം തരാം. വരുവന്നു ഉറപ്പുണ്ടേൽ.

 

ഞാൻ – തീർച്ചയായും വരാം. ലൊക്കേഷൻ ഈ നമ്പറിൽ വാട്സാപ്പ് ചെയ്തേക്കു. വരുമ്പോൾ ഞങ്ങൾ ഡ്രെസ് കോഡ് എന്തെങ്കിലും ഉണ്ടോ അതോ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025