ഞാൻ അവളെ വിളിച്ചു കൊണ്ട് ദേവിയുടെ കൂടെ പുറകെ പോയി. മനയുടെ ഫ്രണ്ടിൽ ചെന്നപ്പോൾ എല്ലാവരും റെഡി ആയിരുന്നു. മോഹൻ വരാന്തയിൽ തന്നെ നിൽപ്പുണ്ടായിരുന്നു.
ശ്രീദേവി- എടാ, നീ നിന്റെ ഭാര്യയെ കൊണ്ടുപോയി, മോഹനു കൈപിടിച്ചു കൊടുക്ക്, എന്നിട്ട് ഈ സിന്ദൂരം അവളുടെ നെറ്റിയിൽ തൊടണം . ഇന്ന് തൊട്ട് അവൾ അവന്റെ കൂടെ ഭാര്യ ആവുകയാണ്.
ഞാൻ – ശരി ദേവി ഞാൻ കൈപിടിച്ചു കൊടുക്കാം.
ഞാൻ എന്റെ ഭാര്യയുടെ കൈയും പിടിച്ച് മോഹന്റെ അടുത്തേക്ക് ചെന്നു. മോഹൻ എന്നെയും അവളെയും നോക്കി ചിരിച്ചു. ഞങ്ങളും ചിരിച്ചു ചിരിച്ചു. എന്റെ ഭാര്യയ്ക്ക് ചെറുതായ ഒരു നാണവും ഒരു ചമ്മലും ഉണ്ടായിരുന്നു. ഞാൻ മോഹന്റെ കൈ പിടിച്ചു എന്റെ ഭാര്യയുടെ വലതുകരം അയാളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു. എന്നിട്ട് ഞാൻ മോഹൻ നോട് പറഞ്ഞു.. മോഹന ഇനിമുതൽ എന്റെ ഭാര്യ നിന്റെ കൂടി ഭാര്യയാണ്. മോഹനു മടുക്കും വരെ ഇനി മോഹന്റെ ഭാര്യയാണ് ഇവൾ. എന്നിട്ട് ഞാൻ അവളോടും പറഞ്ഞു നിന്റെ ഭർത്താവാണ് മോഹനൻ. ഒരു ഭർത്താവിന്റെ എന്ത് ആഗ്രഹവും ഒരു ഭാര്യ സാധിച്ചു കൊടുക്കണം. എന്നിട്ട് ഞാൻ സിന്ദൂരം മോഹന്റെ നേർക്ക് വെച്ചു നീട്ടി. മോഹൻ അതെടുത്തു അവളുടെ മൂർദ്ധാവിൽ തൊട്ടു. ഇപ്പോൾ എന്റെ ഭാര്യ വീണ്ടും സുമംഗലി ആയിരിക്കുന്നു..
ഷൂട്ടിനു മുൻപുള്ള ചടങ്ങുകൾക്കുശേഷം, മോഹനു എന്റെ ഭാര്യയെ കൊടുത്തിട്ട് ഞാൻ തിരിച്ച് ദേവിയുടെ അടുത്തുവന്നു നിന്നു. ദേവി ഷൂട്ടിനു മുമ്പ് എല്ലാവരോടും റെഡിയാവാൻ പറഞ്ഞു. അത് കേട്ട ഉടനെ തന്നെ എല്ലാവരും തുണി എല്ലാം അഴിച്ചു ഷഡിയിൽ മാത്രമായി നിന്നു.
ആദ്യമായി എടുക്കാൻ ഉള്ളത് രതി (rosu)- മുറ്റമടിക്കുന്ന സീനായിരുന്നു.. അതിനുവേണ്ടി അവളെ ഒരുക്കുവാൻ പ്രവീണിനോട് വരാൻ പറഞ്ഞു. പ്രവീണിനെ വരവ് ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു… നല്ല സിക്സ് പാക്ക് ബോഡി ആയിരുന്നു അവന്റെത്. ഒരു അടിപൊളി ഷഡ്ഡിയും അതിനുചുറ്റും അവന്റെ ടൂൾസ് ഒക്കെ പിടിപ്പിക്കാനുള്ള ഒരു ബെൽറ്റും ഇട്ടു കൊണ്ടായിരുന്നു അവന്റെ വരവ്. അവൻ എന്റെ ഭാര്യയുടെ അടുത്ത് വന്നുനിന്നു. എന്നിട്ട് കുനിഞ്ഞ് അവളുടെ മുണ്ട് ഒരു സൈഡിൽ നിന്ന് പൊക്കി അരയിലേക്ക് കുത്തി. അവളുടെ വെണ്ണ കാലുകൾ അവിടെനിന്ന് എല്ലാ ആണുങ്ങൾക്കും ഒരു വിരുന്നായിരുന്നു. എന്നിട്ട് അവൻ കയ്യിലിരുന്ന ഒരു സ്പ്രേ ബോട്ടിൽ എടുത്ത്
