Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്‍റെ ചേച്ചിമാരും 2

“മാറി നിക്കട ചെക്കാ “പുറത്തുനിന്നു എന്നെ തട്ടി മാറ്റികൊണ്ട് അകത്തേക്ക് കടന്നപ്പോ മുന്നിലെ മാമ്പഴങ്ങൾ എന്നെ നെഞ്ചിലുരക്കാൻ അവൾ മറന്നില്ല. ഷെണ്ടിയുടുക്കാതെ നിൽക്കുന്നത് അപകടമാണെന്ന കാര്യം ഓർമ്മ വന്നപ്പോൾ. ആദ്യം തന്നെ പോയി അതിട്ടു. റൂമിലേക്ക് പോയ ഞാൻ സന്തോഷത്തോടെ ഇരുന്നു സംസാരിക്കുന്ന അച്ചുവിനെയാണ് കണ്ടത്. ഒരു നോട്ടം അവളിൽ നിന്നെ പ്രതീക്ഷിച്ച ഞാൻ അത് കിട്ടാതെ വന്നപ്പോൾ വിഷമത്തോടെ പുറത്തേക്കിറങ്ങി.

അന്ന് അച്ചുവിന്റെ കാര്യം മൊത്തം റിയേച്ചി ഏറ്റെടുത്തു. ബാത്‌റൂമിൽ പോകാൻ നേരം മാത്രം സഹായിക്കാൻ എന്നെ കൂട്ടി. അച്ചുവിന്റെ എന്നോടുള്ള ആ സമീപനത്തിൽ എനിക്ക് വളരെ വിഷമം തോന്നി. ഒരു നോട്ടം കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചു. അവളുടെ കാലുപിടിച്ചു മാപ്പുപറയാൻ ഞാൻ മെനക്കെട്ടെങ്കിലും റിയേചിയുള്ളതുകൊണ്ട് വേണ്ടെന്നുവെച്ചു. വിഷമം സഹിക്കാവയ്യാതെ ഞാൻ ദേവുവിനെ വിളിക്കാം എന്ന് കരുതി. അവളുടെ അടുത്ത് എല്ലാം തുറന്നു പറഞ്ഞാലെങ്കിലും കുറച്ചു സമാധാനം കിട്ടുമെന്ന് എനിക്കുറപ്പയിരുന്നു. വിളിച്ചെങ്കിലും അവൾ ഫോണെടുത്തില്ല. ഉച്ചവരെയുള്ള അച്ചുവിന്റെ എല്ലാ കാര്യവും കൂടെ എല്ലാവർക്കും വേണ്ട ഭക്ഷണവും ഉണ്ടാക്കിയ റിയേച്ചി. അച്ചു ഉറങ്ങിയ സമയത്ത് എന്റെ അടുത്ത് വന്നു. സോഫയിൽ ചാരിയിരുന്ന് ഫോണിൽ കളിച്ചു കൊണ്ടിരുന്ന എന്റെ നേർക്ക് ചാടിവന്ന അവൾ ഫോൺ പിടിച്ചുവാങ്ങി എന്റെ ശരീരത്തിലേക്ക് ചാഞ്ഞിരുന്നു. അവളുടെ മുലകൾ എന്റെ തോളിലമര്ന്നപ്പോൾ ഞാൻ ഒന്ന് കിടുങ്ങി. ഈശ്വര ഇവളെന്തിനുള്ള പുറപ്പാടാ!!!

“കിച്ചൂ നമുക്കൊരു സെൽഫിയെടുത്തലോ ” ഫോൺ കൈകൊണ്ട് ഉയർത്തി പിടിച്ചുകൊണ്ടു പിരികമുയർത്തി അവൾ ചോദിച്ചതും ആയ്ക്കോട്ടെ എന്നെ രീതിയിൽ ഞാൻ സമ്മതം മൂളി. കൈകൾ സോഫയിലൂന്നി അവൾ വന്നിരുന്നത് എന്റെ മടിയിലായിരുന്നു. എന്റെ ഒരു തുടയിൽ അവളുടെ വീണ കുടങ്ങൾ പോലുള്ള ചന്തികൾ അമർന്നിരുന്നപ്പോൾ. ഉള്ളിലുള്ള കുട്ടനിൽ ഒന്ന് ബലം വച്ചു. ഒന്ന് ചരിഞ്ഞ അവൾ എന്റെ നെച്ചിലേക്ക് ചാഞ്ഞപ്പോ നേരത്തെ തോളിൽ അമർന്ന പാൽക്കുടങ്ങൾ. എന്റെ നെഞ്ചിൽ അവ അമര്‍ന്നരഞ്ഞു. എന്റെ കവിളിലേക്ക് അവളുടെ കവിൾ ചേർത്തു വച്ചപ്പോൾ ആ അത്തറു മണക്കുന്ന കഴുത്തിലേക്ക് ഞാൻ മൂക്കുനീട്ടി ആഞ്ഞു വലിച്ചു. അത്തറിന്റെയും വിയർപ്പിന്റെയും രൂക്ഷഗന്ധത്തിന്‍റെ കൂടെ, കവിളുകൾ കൂട്ടി മുട്ടുന്ന സുഖത്തില്‍ ഞാൻ കണ്ണടച്ചപ്പോ അവൾ ആദ്യത്തെ ഫോട്ടോയെടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025