Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്‍റെ ചേച്ചിമാരും 5

അവളുടെ ഈ ഒപ്പിക്കൽ.

“എന്താ ദേവു നിനക്ക് നിന്റേത് എടുത്തിട്ടാൽ പോരെ…..” അച്ചു അതിഷ്ടപ്പെടാതെ ചോദിച്ചപ്പോ ദേവു എന്റെ അടുത്ത് വന്നിരുന്നു.

“അതേ ഇതിട്ടാൽ നല്ല സുഖമാണെന്നേ…. പിന്നെ നിങ്ങളുടെ ഒക്കെ രണ്ടുമൂന്നു ദിവസമായി ഞാനാ കഴിക്കിയിടുന്നത് ” അവൾ എന്റെ ചെവിപിടിച്ചു തിരിച്ചുകൊണ്ട് പറഞ്ഞു.

“എന്നാൽ എന്റെ ഷഡി കൂടെ അവടെ ഉണ്ടായിരുന്നല്ലോ അതും ഇട്ടുകൂടായിരുന്നോ…”

” ആണോ അത് ഞാൻ തിരഞ്ഞിട്ട് കണ്ടിട്ടില്ല ” ദേവു നിസാരമട്ടിൽ പറഞ്ഞു.

“ശ്ശേ വൃത്തികേട്…” അച്ചു മുഖം ചുളിച്ചു.

“ദേ പെണ്ണെ നീ വല്ല്യ വൃത്തിക്കാരി അവല്ലേ..പണ്ട് സ്കൂളിൽ പോകുമ്പോൾ. ഷണ്ടി ഉണങ്ങാഞ്ഞിട്ട് നീ എന്റെ ഇട്ടല്ലേ പോയത്.. അപ്പൊ ഈ വൃത്തി ഒക്കെ എവിടെയായിരുന്നു..” ദേവു അച്ചുവിനെ കളിയാക്കിയപ്പോൾ ഞാൻ ചിരിച്ചു.

“നീ വല്ല്യ ചിരിയൊന്നും വേണ്ട.. നീ ഉടുക്കാതെ അല്ലടാ സ്കൂളിൽ പോയിരുന്നത് ” അച്ചു എന്റെ നേർക്ക് ആയുധം എറിഞ്ഞപ്പോൾ. കണ്ണുചിമ്മി ഞാൻ സമ്മതിച്ചു. ഇനി എന്തെകിലും എതിർത്തു പറഞ്ഞാൽ രണ്ടു പെണ്ണുങ്ങളും കൂടെ എന്നെ കളിയാക്കി കൊല്ലും.

“നീ അവൾക്ക് വാരികൊടുക്ക് ഉച്ചക്ക് മര്യാദക്ക് കഴിച്ചിട്ടില്ല… പിണങ്ങി പോവാൻ ഒരുത്തനും തെറ്റാൻ ഒരുത്തിയും… പട്ടിണി കിടക്കാൻ ഞാനും…” ദേവു കള്ള വിഷമം കാണിച്ചു പറഞ്ഞു.

“എന്റെ ദേവു നമുക്ക് ഉച്ചക്ക് ഉള്ളത് കൂടെ ഇപ്പൊ കഴിക്കാം എന്താ ” ഞാൻ അച്ചുവിനെ വാരികൊടുത്ത് കൊണ്ടു ദേവുവിനോട് പറഞ്ഞപ്പോ അവൾ എന്റെ മുഖത്തേക്ക് നോക്കി.

“നിന്റെ ചുണ്ടെങ്ങനെയാ മുറിഞ്ഞേ…” പെട്ടന്ന് ദേവു ചോദിച്ചതും അച്ചു ഞെട്ടുന്നത് ഞാൻ കണ്ടു.

“നിന്നെ അവൾ തല്ലിയോ…” മുറിവിലൂടെ ദേവു വിരലുകൾ ഓടിച്ചു.

“ഒന്നുമില്ല ദേവൂട്ടീ അവൾക്ക് ഒരുമ്മ കൊടുത്തതാ അപ്പൊ അറിയാതെ അവളുടെ മുട്ട് തട്ടി ”

“അതിന് നീ എവിടെയാ തുടക്ക് ആണോ ഉമ്മ കൊടുത്തേ ” അവൾ ചിരിയോടെ പറഞ്ഞപ്പോൾ ഞാനും അച്ചുവും ഒരുമിച്ചു അയ്യെന്ന് പറഞ്ഞു.

“നാക്കിനു ലൈസെൻസ് ഇല്ലാത്ത ജന്തു ” അച്ചു പല്ല് കടിച്ചു.

“പിന്നെ എവിടെയാട ” അവൾ എന്നെ കളിയാക്കി കൊണ്ടു ചോദിച്ചപ്പോൾ അവളുടെ ചന്തിക്ക് ഞാൻ നുള്ളി.

“അവളുടെ മുട്ട്കൈ കുത്തി എന്ന പറഞ്ഞെ. കോരങ്ങേ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025