Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്‍റെ ചേച്ചിമാരും 8

“ഉറപ്പ്….”

 

“എന്നാൽ ഇപ്പോ എനിക്ക് ഒരുമ്മ താ… ബാക്കി ഞാൻ ചോദിച്ചോളാം…”അവൾ അത് പറഞ്ഞപ്പോൾ ഞാൻ സംശയത്തോടെ അവളുടെ മുഖത്തു നോക്കി ഇതേപോലെ പണിയാണോ.അച്ചുവിന്റെ മുന്നിൽ വച്ചൊക്കെ ഇവൾ ചോദിച്ചാൽ..

 

“എന്താടാ നോക്കുന്നെ താ ” ദേവു ചുണ്ടുകൂർപ്പിച്ചു….

 

“താ കിച്ചൂ.. ” അവൾ ചിണുങ്ങി..

 

“താരാടീ കുറുമ്പി…”

 

“ഉമ്മ…..” ഞാൻ അവളെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു…

 

“എടാ പട്ടി ഇത്ര ആയിട്ടും നിനക്ക് അവിടെയെ ഉമ്മവെക്കാൻ പറ്റുള്ളൂ” ദേവു കവിളിൽ ഉമ്മ കൊടുത്തത് ഇഷ്ടപ്പെടാതെ ഉച്ചത്തിൽ ചോദിച്ചതും അപ്പുറത്ത് നിന്ന് അച്ചു വിളിച്ചു ചോദിച്ചു…

 

“എന്താടി അവിടെ….” ഞാൻ ഞെട്ടി.

 

“എടീ ദേവു നിനക്ക് ഒന്ന് പതുക്കെ പറഞ്ഞുകൂടേ… അവൾ കേട്ടാൻ ”

 

“എന്താടാ കിച്ചൂ നിനക്ക് പേടി ആണോ..” ഒരു കാര്യത്തിനും കൂസലില്ലാത്ത ദേവു അതും നിസാരമായി ചോദിച്ചപ്പോൾ എന്റെ വായ പൊളിഞ്ഞു.

 

“പിന്നെ ഇതൊക്കെ അവൾ അറിഞ്ഞാൽ…” ഞാൻ പിളിഞ്ഞ വാ നിവർത്തി കൊണ്ട് പറഞ്ഞു..

 

“അറിഞ്ഞാൽ എന്താ ഇപ്പൊ പറയണോ.. അവളോട് ”

 

“എന്റെ പൊന്നു ദേവൂട്ടി നിൻക്ക് ഒരുമ്മ പോരെ ഞാൻ തരാം വാ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025