Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 18

 

ആയിഷാക്കും അത് സമ്മതമായിരുന്നു എന്ന് വേണം പറയാൻ. പക്ഷേ ഷൈനി തിരിഞ്ഞു നോക്കുമ്പോൾ ആയിഷ വേഗം നടന്നു അവളുടെ അടുത്തേക്ക് പോയി.

കുറച്ചു കഴിഞ്ഞപ്പോൾ അണ്ണന്മാർ വന്നു എന്റെ അടുത്ത് ബിയർ കുടിക്കാൻ പോണം എന്ന് പറഞ്ഞു . ഇവരെയും കൊണ്ട് ബാറിലേക്ക് പോകുന്നത് ശരിയല്ല എന്ന് പറഞ്ഞപ്പോൾ , വണ്ടിയുമായി പോയി വരാം എന്നായി . ഞാൻ വണ്ടി പുറത്തു നിർത്താം നിങൾ പോയി വന്നാൽ മതിഎന്ന് പറഞ്ഞതും അവർക്കു സമ്മതമായി . കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും ഹാപ്പി ആയി, തിരിച്ചു പോകാമെന്നു പറഞ്ഞു . ഞാൻ നേരെ അവിടുള്ള ബാറിലേക്ക് വിട്ടു, അണ്ണന്മാർ രണ്ടും പോയി കുറച്ചു കഴിഞ്ഞപ്പോൾ തിരിച്ചു വന്നു.

 

അവർ മക്കളുടെ കൂടെ പിന്നിലേക്ക് കയറിയപ്പോൾ ഷൈനി ഇറങ്ങി വന്നു , മുന്നിൽ കയറി . എനിക്ക് മനസ്സിലായി , അവര് പോയത് ഷൈനിക്ക് ഇഷ്ടമായിട്ടില്ലാ എന്ന് . ഞങ്ങൾ നേരെ തിരിച്ചു പോകുമ്പോൾ ആദ്യം ഷൈനിയുടെ വീട്ടിലേക്കു തന്നെ ആണ് പോയത്. പക്ഷേ പോകുമ്പോൾ ആരും സംസാരിച്ചില്ല , മക്കൾ എന്തൊക്കയോ കളിച്ചു കൊണ്ടിരുന്നു. അവരെ വീട്ടിലാക്കി തിരിച്ചു ഞാൻ ആയിഷയുടെ വീട്ടിൽ എത്തിയപ്പോൾ പതിനൊന്നു ആയിരുന്നു. ഞാൻ അവരെ അവിടെ ഇറക്കുമ്പോൾ ഇക്കയും മക്കളും ഉറങ്ങിയിരുന്നു. മക്കളിൽ ഒരാളെ എടുത്തു ഞാനും മറ്റൊരാളെ എടുത്തു ആയിഷയും വീട്ടിനുള്ളിലേക്ക് ഞാൻ കയറി, അവരെ കിടത്തിയതും ഞാൻ പുറത്തേക്കിറങ്ങി.

 

ആയിഷ മക്കളുടെ ഡ്രസ്സ് ഒക്കെ ഊരി ഇടുകയായിരുന്നു. ഞാൻ ചെന്ന് ഇക്കയെ വിളിച്ചു എണീപ്പിച്ചു, റൂമിലേക്ക് നടന്നു . ഏതോ വില കൂടിയ സാധനം വലിച്ചു കയറ്റിയത് കൊണ്ടാകണം, ഇക്കയെ നാറ്റം കുറവാണു. പക്ഷേ ഒരു ബോധവും ഇല്ല. പിടിച്ചു കൊണ്ട് പോയി ഞാൻ ബെഡിലേക്ക് കിടത്തുമ്പോൾ എന്റെ ഊര വേദനിച്ചു തുടങ്ങിയിരുന്നു. ഞാൻ ഇക്കയുടെ കാലുകളിൽ കിടന്നിരുന്ന ഷൂ ഊരി ഇട്ടു കാലുകൾ എടുത്തു ബെഡിലേക്കു വച്ച് കൊണ്ട് റൂമിനു പുറത്തേക്കിറങ്ങി . രാവിലെ വരാമെന്നു പറയാൻ മക്കൾ കിടക്കുന്ന റൂമിലേക്ക് ചെന്നെങ്കിലും ആയിഷയെ കണ്ടില്ല .

 

അവിടെ കാണാത്തത് കൊണ്ട് ഞാൻ മുറ്റത്തേക്കിറങ്ങുമ്പോൾ ആണ് മുകളിലെ നിലയിൽ വെളിച്ചം കണ്ടത്. ആയിഷയെ കണ്ടിട്ട് പോകാമെന്നു വിചാരിച്ചു കൊണ്ട് ഞാൻ മുകളിലേക്ക് ചെന്നു. സാരി മാറി കൊണ്ട് നിൽക്കുന്ന ആയിഷയെ ആണ് ഞാൻ അവിടെ കണ്ടത്. അവൾ സാരി ഊരി വച്ചിട്ട് ബ്ലൗസ് ഊരിക്കൊണ്ടു നിൽക്കുകയാണ്, ഞാൻ കയറി ചെന്നതും അവൾ അവിടെ കിടന്നിരുന്ന ടവൽ എടുത്തു ബ്ലൗസിന് മുകളിലൂടെ ഇട്ടപ്പോൾ, ഞാൻ ചെന്ന് അത് എടുത്തു മാറ്റി. അവളുടെ പാവടക്കുള്ളിൽ തള്ളി നിൽക്കുന്ന ചന്തികളിൽ ഞാൻ ചെക്കനെ അമർത്തി കൊണ്ട് അവളുടെ ബ്ലൗസ് ഊരി മാറ്റി.

 

വെളുത്ത ബ്രാ, അവളുടെ മാറിലെ മാംസ കുംഭങ്ങളിൽ ആഴ്ന്നു കിടന്നിരുന്നു. ഞാൻ ആയിഷയെ എന്റെ മാറിലേക്ക് ചേർത്ത് പിടിച്ചു, അവളുടെ നെറ്റിയിൽ ഉമ്മ വച്ചു. പിന്നെ കവിളിലും കഴുത്തിലും കൂടി ആയപ്പോൾ ആയിഷ എന്ന പെണ്ണ് പൂത്തു ഉലയുന്നതു ഞാൻ കണ്ടു . ഞാൻ ആയിഷയുടെ പുറത്തു തലോടുമ്പോൾ ആയിഷ എന്നെയും കെട്ടിപ്പിടിച്ചു കൊണ്ട് എന്റെ കവിളിൽ ഉമ്മ വച്ച് പിന്നീട് അത് മെല്ലെ കഴുത്തിലേക്കിറങ്ങി . ഞാൻ ആയിഷയുടെ ബ്രായുടെ ഹുക്കുകൾ വിടർത്തി അത് കൂടെ ഊരിമാറ്റി . ഇപ്പോൾ ആയിഷയുടെ അരക്കു മെത്തേക്കു നഗ്നമാണ് . ആയിഷയുടെ മുലകളിൽ പിടിച്ചു പതിയെ ഉഴിഞ്ഞതും അവളുടെ മുലക്കണ്ണുകൾ ബലം വച്ച് വന്നു . ഞാൻ അവിടെ കിടന്നിരുന്ന മേശക്കു മുകളിലേക്ക് അവളെ ഇരുത്തി കൊണ്ട് അവളുടെ മുലകളെ ഞെരിച്ചു ഒപ്പം ഒരു മുലക്കണ്ണ് വായിലാക്കി നുണഞ്ഞതും അവൾ മുലകൾ എന്റെ വായിലേക്ക് തള്ളി തന്നു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025