Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 22

ഞാൻ ഷെഡ്‌ഡിയും അഴിച്ചു മാറ്റി,

 

അവളുടെ ദേഹത്തേക്ക് കയറി കിടന്നു. പിണച്ചു വച്ചിരുന്ന കാലുകൾക്ക് എന്നെ താങ്ങാൻ ആകാതെ അവൾ കാലുകൾ നേരെ വച്ചതും ഞാൻ അവളുടെ ബ്ലൗസിന്റെ ഹുക്കുകൾ വിടർത്താൻ നോക്കിയപ്പോൾ ടെസ എന്റെ കയ്യിൽ കയറി പിടിചു. ഞാൻ അവളുടെ ഇരു കണ്ണിലും നെറ്റിയിലും ഉമ്മ കൊടുത്തു, പക്ഷേ അവൾ എന്റെ കയ്യിലെ പിടി മാത്രം വിട്ടില്ല. ടെസ പ്ലീസ് ഈ ഒരു പ്രാവശ്യത്തേക്കു മാത്രം, എന്ന് ഞാൻ പറഞ്ഞു നോക്കി. അവൾ സമ്മതിക്കുന്ന മട്ടില്ല. ഞാൻ നിർബന്ധിക്കാൻ പോയില്ല. കാരണം രതിമേളത്തിന്റെ രസ ചരട് പാതിയിൽ മുടക്കാൻ ഞാൻ ആഗ്രഹിച്ചില്ല.

 

അതും ഇത് പോലെ ഒരു സുന്ദരിയുടെ കൂടെ ഉള്ള രതി. ടെസയുടെ വയറിൽ ഞാൻ തലോടി അവളുടെ കഴുത്തിൽ ചുംബിച്ചു കൊണ്ട് ഞാൻ അവളുടെ ബ്ലൗസിന് പുറത്തേക്കു തള്ളി നിന്നിരുന്ന മുല ചാലിലേക്കു നാക്കിറക്കി അവളുടെ വിയർപ്പു തുള്ളികൾ ഒപ്പി എടുത്തു. എന്റെ ചെക്കൻ ടെസയുടെ കാലുകളിൽ ഉരസി കൊണ്ടിരുന്നു. അവന്റെ ചൂട് പോലെ അവളുടെ ഷെഡ്‌ഡിക്കുള്ളിൽ നിന്നും ആവി പൊന്തുന്നു എന്ന് എനിക്ക് മനസ്സിലായി. ഞാൻ പതിയെ പതിയെ അവളുടെ നെഞ്ചിലൂടെ വയറിലേക്ക് പിന്നീട് പൊക്കിളിലേക്കും ഉമ്മ വച്ച് ഇറങ്ങി അവളുടെ ഷെഡ്‌ഡിയുടെ ഇലാസ്റ്റിക്കിൽ ഉമ്മ വച്ചതും അവൾ എന്റെ ചെവികളിൽ പിടിച്ചു എന്നെ മുകളിലേക്ക് വലിച്ചു കിടത്താൻ നോക്കി. ഞാൻ വീണ്ടും അവളുടെ ഷെഡ്‌ഡിക്കു മുകളിൽ ഉമ്മ വച്ച് കൊണ്ട് ടെസയെ വിളിച്ചു നോക്കി ….

 

അവളുടെ ഷെഡിക്കുള്ളിൽ നിന്നും മദജലത്തിന്റെ മണം പൊന്തി വന്നു. ഞാൻ അവളുടെ തുടകളിലേക്കു ഇറങ്ങിഎത്തും അവൾ രണ്ടു കൈകളും എത്തിച്ചു ഷെഡ്‌ഡിക്കു മുകളിലൂടെ പൂറിനു മുകളിൽ പൊത്തി പിടിച്ചു. ഞാൻ അവളുടെ കൈകൾക്കു മുകളിൽ ഉമ്മ വച്ചു പിന്നെ തുടകളിലും. നിറയെ രോമങ്ങൾ ഉള്ള അവളുടെ തുടയിൽ ഞാൻ മാറി മാറി നക്കി കൊടുത്തു. ടെസ … ഞാൻ ഊരി ഇതും ഒന്ന് താഴ്ത്തട്ടെ,അവളുടെ ഷെഡ്‌ഡിയിൽ പിടിച്ചു ഞാൻ ചോദിച്ചപ്പോൾ അവൾ വേണ്ട എന്ന് തലയാട്ടി.

 

ഞാൻ അവളുടെ തുടയിൽ കിടക്കുന്ന ഷെഡ്‌ഡിയുടെ ഇലാസ്റ്റിക്കിൽ ഞാൻ ഉമ്മ വച്ചതും അവൾ കാലൊന്നു അകത്തി. അവളുടെ വെളുത്ത ഷെഡ്‌ഡി നനഞ്ഞു കിടക്കുന്നതു ഞാൻ കണ്ടു. ഞാൻ അവളുടെ ചന്തികൾ ഒന്ന് പൊക്കി എന്റെ കൈകളിൽ വച്ച് പതിയെ തുടകൾ അകത്തി. ടെസയുടെ കാലിലെ കുഞ്ഞു രോമങ്ങൾ എണീറ്റ് നിൽക്കുന്നു, ഞാൻ അവളുടെ തുടകൾക്കിടയിലൂടെ നാവു നീട്ടി നനഞ്ഞു കിടക്കുന്ന ഭാഗത്തു ചുണ്ടുകൾ അമർത്തി. എന്റെ കൈകളിൽ നിന്നും അവൾ ചന്തി പൊന്തിച്ചു കൊണ്ട് എന്റെ തലയിൽ തലോടി. ടെസ, മോളെ ഒരു പ്രാവശ്യത്തേക്കു ഒന്ന് നോക്കിക്കോട്ടേ .

 

അവൾ വേണ്ടെന്നു പറയുമെന്ന് കരുതിയ എന്നെ ഞെട്ടിച്ചത് അവൾ തന്നെ ഷെഡ്‌ഡി ഒരു ഭാഗത്തേക്ക് നീക്കി എന്നെ അവളുടെ പൂറു നക്കാൻ കഷ്ണിച്ചപ്പോൾ ആണ്. ആകെ രോമങ്ങൾ നിറഞ്ഞ അവളുടെ പൂറിനു ഉള്ളിലേക്ക് ഞാൻ നാക് നീട്ടി തൊട്ടതും അവളൊന്നു ഞെട്ടി. പിന്നീട് ഞാൻ അവളുടെ രോമം നിറഞ്ഞ പൂർ ചാലിന് വശങ്ങളിൽ നാക്ക് നീട്ടി ഉരസുകയും ചുണ്ടുകൾ അമർത്തുകയും ചെയ്തപ്പോൾ, ടെസ ….ആഹ്‌…എന്നൊരു ശബ്ദത്തോട് കൂടി എന്റെ തല അവളുടെ പൂറിലേക്ക് അടുപ്പിക്കുകയായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025