Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 22

 

തന്നെ കാണാൻ നമ്മുടെ ഏതോ ഒരു സിനിമാനടിയുടെ ഛായ ഉണ്ട്. അത് കൊണ്ടാവും നീ എന്റെ പിന്നാപ്പുറം നോക്കിയത്. ദേ … പിന്നെയും പെട്ടു. അത് കൊണ്ട് അല്ല പെണ്ണെ … അന്ന് രാത്രി നീ കണ്ടില്ലേ പ്രമോദ്, അവനും പറഞ്ഞു. അപ്പോഴേക്കും ഞങ്ങളുടെ മുന്നിൽ ഇല ഇട്ടു ഓരോ കറികൾ വിളമ്പി തുടങ്ങിയിരുന്നു. സദ്യ കണ്ടപ്പോൾ സത്യത്തിൽ വായിൽ വെള്ളമൂറി. ഒപ്പം അവളുടെ മടക്കു വീഴാത്ത വയറും കൂടി ആയപ്പോൾ കമ്പിയും ആയി. ചെക്കൻ ഷെഡ്‌ഡിക്കുള്ളിൽ നിന്നും വെളിയിലേക്കു ചാടാൻ വഴി നോക്കുകയാണ് എന്നെനിക്കു മനസ്സിലായതും മുണ്ടു പിടിച്ചു മറച്ചു വെച്ചു. അവൾക്കു എന്റെ ഇരുപ്പിൽ പന്തി കേടു തോന്നിയിട്ടാകണം എന്താടാ …

 

സദ്യ ഇഷ്ടമല്ലേ നിനക്ക്. എനിക്ക് സദ്യ ഇഷ്ടമാണ്… അങ്ങിനെ ചോറ് വിളമ്പി അതിനു മുകളിൽ ചൂട് സാമ്പാർ …. ആഹാ … എന്താ മണം !!! ഞാൻ അതൊക്കെ ആസ്വദിക്കുന്നത് അവൾ കണ്ടു കൊണ്ടിരുന്നു. അങ്ങിനെ ചോറ് ഉണ്ണുമ്പോൾ അവൾ എന്നോട് ചോദിച്ചു, അല്ല ഏതോ ഒരു സിനിമാനടി യെ പറ്റി പറഞ്ഞല്ലോ ??? എന്തായിരുന്നു അത്. സത്യത്തിൽ എനിക്ക് അവളെ ഇന്നും എപ്പോഴും തോന്നിയിട്ടുള്ളത് കനിഹ (മാമാങ്കം ) യെ പോലെ ആണ്. അത്രയ്ക്ക് ഉയരം ഇവൾക്കില്ലായിരുന്നു എന്നൊഴിച്ചാൽ ബോഡി ഷേപ്പും ചിരിയും അതുപോലെ ആയിരുന്നു .

 

ഞാൻ എനിക്ക് മനസിലാകാത്ത പോലെ അവളോട് അഭിനയിച്ചു കൊണ്ട് ചോദിച്ചു, ഏതു സിനിമയുടെ പേരാണ് നീ പറഞ്ഞത്. സിനിമ അല്ല മകനേ .. നടിയെ പോലെ ഉണ്ടെന്നു പറഞ്ഞില്ലേ !!! ആര് പറഞ്ഞു ??? നിന്റെ കൂട്ടുക്കാരൻ പറഞ്ഞെന്നു നീ പറഞ്ഞില്ലേ , ആ ആ അത് … പണ്ടത്തെ സിനിമകളിൽ അഭിനയിച്ച നടിയാണ്. എനിക്ക് ഓർമ്മയില്ല എന്ന് പറഞ്ഞതും ടെസ എന്നെ നോക്കി മുഖം ചുളിച്ചു. ഞാൻ അപ്പോഴും ചോറ് കൊഴച്ചു കഴിക്കുകയായിരുന്നു. ഞാൻ മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടതും അവൾ എന്റെ കയ്യിൽ കയറി പിടിച്ചു. നീ ഇത് പറ… എന്നിട്ടു വിഴുങ്ങിയാൽ മതി. ഞാൻ ആലോചിച്ചു പറഞ്ഞു തരാം, വേണ്ട !!!! അവസാനം എന്റെ മനസ്സിലേക്ക് ആ പേര് കടന്നു വന്നു. ഭാഗ്യദേവതയിലെ നടി ഇല്ലേ ….

 

അവള് തന്നെ. അത് കേട്ടതും അവൾ എന്റെ കയ്യിലെ പിടിവിട്ടു. ശരിക്കും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025