Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 25

ഉമ്മ പിന്നിൽ നിന്നും വിളിച്ചു ചായ അവളുടെ അടുത്ത് കൊടുത്തയച്ചു. മുറിയിൽ എത്തിയ ഞാൻഅവളെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവളുടെ കണ്ണുകളും നിറഞ്ഞു ഒഴുകി. കുറെ ഒന്ന് ആശ്വാസമാകുന്ന വരെ ഞാൻ അവളെ കെട്ടിപ്പിടിച്ചു നിന്നു.

 

അവൾ എന്റെ കഴുത്തിൽ അമർത്തി ചുംബിച്ചു കുറച്ചു നേരം കഴിഞ്ഞപ്പോൾ അവളുടെ ഉമ്മ താഴെ നിന്ന് വിളിച്ചപ്പോൾ ആണ് അവൾ പോയി പഴംപൊരി എടുത്തു തിരിച്ചു വന്നു. കുറെ നേരം അവിടെ ഇരുന്നു, അവളുടെ ഉമ്മയ്ക്ക് ഒന്നും തോന്നേണ്ട എന്ന് വിചാരിച്ചിട്ടായിരിക്കണം അവൾ വാതിൽ അടച്ചിരുന്നില്ല. എന്തായാലും ഞാൻ അവിടെ നിന്ന് ഇറങ്ങുമ്പോൾ എന്റെ മനസ്സ് ശാന്തമായിരുന്നു എന്നതാണ് സത്യം .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025