Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 28

 

ഞാൻ ഇറങ്ങി ചെന്നപ്പോളേക്കും അവൾ എന്റെ കയ്യിൽ അയ്യായിരം രൂപ എടുത്തു തന്നു. അങ്ങിനെ ഞാൻ ഭക്ഷണം കഴിച്ചതും ഇറങ്ങി, ഗോപി ഏട്ടന്റെ അവിടെ ചെന്ന് ഹോൺ അടിച്ചതും പുള്ളി ഇറങ്ങി വന്നു. ബാഗ് പുള്ളിയുടെ കയ്യിൽ കൊടുത്തു ഞാൻ ഓടിച്ചു. ഞങ്ങളുടെ അവിടന്ന് ഏകദേശം പത്തു കിലോമീറ്റർ ഉണ്ടായിരുന്നു. ഒരു ഇരുനില വീടിനു മുന്നിൽ ആണ് ഞങ്ങളുടെ യാത്ര അവസാനിച്ചത്. ഗോപിയേട്ടന് ഉള്ളിലേക്ക് വന്നില്ല, അവിടെ ഗേറ്റ് ഓപ്പൺ ആക്കി ഞാൻ അകത്തേക്ക് നടന്നത് ഒരു അറുപതു വയസ്സ് തോന്നിക്കുന്ന ഒരാൾ ഇറങ്ങി വന്നു. അയാൾ കൈ നീട്ടി എന്നോട് ബാബുരാജ് എന്ന് പരിചയപ്പെടുത്തി, ഞാൻ തിരിച്ചു അബു എന്നും പറഞ്ഞു.

 

എന്നോട് കയറി ഇരിക്കാൻ പറഞ്ഞു, ഞാൻ കാറെവിടെ എന്ന് ചോദിച്ചതും പുള്ളി അകത്തേക്ക് പോയി. കീ എടുത്തു തിരിച്ചു വന്നു. എന്റെ കയ്യിൽ കിട്ടിയതും ഞാൻ നോക്കുമ്പോൾ ടൊയോട്ട കാർ അവിടെ കണ്ടില്ല. ഞാൻ കീ ഞെക്കിയതും അടുത്ത വീട്ടിലെ പോർച്ചിൽ ലൈറ്റ് മിന്നുന്നത് ഞാൻ കണ്ടു. ഞാൻ ഉമ്മറത്തേക്ക് ഇറങ്ങി, അടുത്ത വീട്ടിലെ ഗേറ്റിനുള്ളിൽ കിടക്കുന്ന വെള്ള ഇന്നോവ. ബാബു സാർ വന്നതും ഞങ്ങൾ പോയി ഗേറ്റ് തുറന്നു വണ്ടി പുറത്തേക്കിറക്കി. എന്റെ ബാഗ് ഡിക്കിയിൽ വച്ച് ഞാൻ മാറ്റ് ഒക്കെ എടുത്തു കൊട്ടി. ഒരു പത്തു മിനിട്ടു എന്ന് പറഞ്ഞു ബാബു സാർ അകത്തേക്ക് പോയി.

 

ഉമ്മറത്ത് വന്നു നിന്ന് ബാബു സാർ എനിക്ക് ഒരു ഗ്ലാസ് ചായ നീട്ടി, ഭക്ഷണം പോകുമ്പോൾ കഴിച്ചാൽ പോരെ എന്ന് ചോദിച്ചു. ഒരു പതിനഞ്ചു മിനിട്ടു ആയപ്പോൾ മറ്റൊരു ബാഗുമായി ബാബു സാർ ഇറങ്ങി വന്നു. അപ്പോഴും പുള്ളി ഡ്രസ്സ് മാറിയിട്ടില്ല. പക്ഷേ ഒരു അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ അകത്തു നിന്നും മറ്റൊരു ബാഗുമായി മുപ്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ ആണ് ഇറങ്ങി വന്നത്. സാരിയുടുത്ത ഇരു നിറമുള്ള സുന്ദരി, അഞ്ചടി ആറിഞ്ചു ഉയരം. കൊലുന്നനെ ഉള്ള ശരീരം, കഴുത്തിൽ പൊന്തി നിൽക്കുന്ന രണ്ടു എല്ലുകൾ ആണ് എന്റെ കണ്ണിൽ ആദ്യം പെട്ടത്.

 

എന്റെ വൃത്തി ആയിട്ടാണ് സാരി ഉടുത്തിരുന്നത്. അവരുടെ ശരീരത്തിന്റെ വടിവുകൾ എടുത്തു കാണിക്കാൻ സാരി സൂപ്പർ ആണ്. ഞാൻ അവരുടെ അടുത്തേക്ക് ചെന്ന്, കൈയിലുള്ള ബാഗ് വാങ്ങി. എന്റെ കണ്ണുകൾ ഓടിയത് സാരിയുടെ ഇടയിലൂടെ കാണുന്ന ഇരു നിറമുള്ള വയറിലേക്കാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025