Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 9

കണ്ടിട്ടില്ലാത്ത ഒരു മുപ്പത്തിയെട്ടു വയസ്സ് പ്രായമുള്ള ഒരു സുന്ദരി ഇറങ്ങി വന്നു. എന്നെ കണ്ടതും അവരും ഞാനും ഒന്നും ഞെട്ടി. ആരാ ???? ഒരേ ചോദ്യം അങ്ങോട്ടും ഇങ്ങോട്ടും ഒപ്പം ചോദിച്ചു. എന്നെ ഒന്നൂടെ നോക്കിയതും അവരെന്നെ തിരിച്ചറിഞ്ഞു. ആ ഇയാളാണോ ? ഞാൻ ഇപ്പോൾ ഡോർ തുറക്കാം എന്നും പറഞ്ഞു അവർ വേഗത്തിൽ നടക്കുമ്പോൾ ചന്ദ്രിക സോപ്പിന്റെ മണം എന്റെ മൂക്കിലേക്കടിച്ചു. ഞാൻ കുട്ടിയെ നോക്കാൻ വന്നതാണ്, അളിയന്റെ വീടിനടുത്താണ് വീട്. പേര് സുലൈഖ, എല്ലാവരും എന്നെ സുലു എന്നാ വിളിക്കാ. എന്നാ ഞാനും അങ്ങിനെ വിളിക്കാമെന്ന് അവരോടു പറഞ്ഞു. ചന്ദന കളറുള്ള മാക്സി ആണ് വേഷം, തടിച്ചു വെളുത്ത ശരീരം.

ഒരു അഞ്ചടി ഉയരം. എല്ലാം തടിക്കനുസരിച്ചാണ്. മാക്സിക്കുള്ളിൽ ഷെഡ്‌ഡിയും ബ്രായും നിഴൽ അടിച്ചു കാണാമായിരുന്നു. ഷെഡ്‌ഡി റോസ് കളർ ആണ് ബ്രാ ബ്ലാക്കും. രണ്ടും അവരുടെ ശരീരത്തിന് നന്നായി ചേരും. ഇതെല്ലം നോക്കി ഞാൻ അവരുടെ പിന്നാലെ അടുക്കള വഴി അകത്തോട്ടു കയറി. കാണാൻ സിനിമാനടി മീനയുടെ ലുക്ക്. ആരെയും മയക്കുന്ന ചിരിയും കീഴ്ചുണ്ടും കൂടി കണ്ടപ്പോൾ എനിക്ക് കമ്പി ആയി. ഞാൻ ഉമ്മറത്തിരിക്കുമ്പോൾ അവർ പോയി ഡ്രസ്സ് മാറ്റി വന്നു, ഞാൻ നോക്കുമ്പോൾ കറുത്ത ചുരിദാർ ആണ് വേഷം. വെളുത്ത ശരീരം അതിനുള്ളിലൂടെ കാണാൻ കഴിയുണ്ട്.

എന്നോട് ചായ എടുക്കട്ടേ എന്ന് ചോദിച്ചു, ഞാൻ ഒന്നും വേണ്ട എന്നും പറഞ്ഞവരോട് ഇരിക്കാൻ പറഞ്ഞു. ഞങ്ങൾ കൊച്ചു വർത്തമാനങ്ങൾ പറയുമ്പോൾ അവരുടെ മടക്കുകൾ വീണ വയറിലും തുടയിലുമായിരുന്നു എന്റെ കണ്ണ്. കറുത്ത പാന്റ്സ് അവളുടെ വെളുത്ത തുടയിൽ ചേർന്ന് കിടന്നു.

അവരെല്ലാം ടൗണിൽ പോകാനും കുട്ടിക്ക് പോളിയോ കൊടുക്കാനും പോയതാണ് എന്നവർ പറഞ്ഞു. ഞാൻ അവരുടെ കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു, ഭര്ത്താവു ബോംബയിൽ ആണ്. പുള്ളിക്കാരന് വലിയ പ്രശ്നമായിരുന്നില്ല ഇവൾ. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നെ ഭര്ത്താവിനു താൽപ്പര്യം ചെക്കന്മാരോടാണ് എന്ന് തിരിച്ചറിഞ്ഞ ഏതൊരു പെണ്ണിനേം പോലെ ഇറങ്ങി പോന്നു. ഇപ്പോൾ താമസിക്കുന്നത് അവരുടെ വീട്ടിലാണ്. സുലൈഖ താത്തയുടെ കഥകൾ കേട്ടപ്പോൾ എനിക്കും മനസ്സിൽ വലിയ വിഷമം ആയി, കളി ഒന്നും കിട്ടാതെ ഇത്രയും നല്ല ശരീരവുമായി ഇവർ എങ്ങിനെ നടക്കുന്നു എന്നാലോചിച്ചിട്ടാണ്. പിടിച്ചു കളിച്ചല്ലോ …!!! ഞാൻ അവരോടു ഒരു ഗ്ലാസ് വെള്ളം വേണമെന്ന് പറഞ്ഞു, അവരതു എടുക്കാൻ പോകുമ്പോൾ കൂടെ ഞാനും പോയി. ഞാൻ അവരുടെ പിന്നാലെ നടക്കുമ്പോൾ സുലു സുന്ദരി ആണെന്ന് പറഞ്ഞു. അടുക്കളയിൽ എത്തിയതും ഞാൻ വാതിലിൽ തന്നെ നിന്നു. സുലുവിന്റെ വിരലുകളിൽ തൊട്ടു കൊണ്ടവളുടെ കൈയിൽ നിന്നും വെള്ളം വാങ്ങി കുടിച്ചു. സുലു അടുത്ത് വന്നപ്പോൾ പാലിന്റെ മണം ഉണ്ടെന്നു ഞാൻ പറഞ്ഞു, കുട്ടിയുടെ കൂടെ ആയതു കൊണ്ടാകും എന്ന് പറഞ്ഞവർ ഒഴിഞ്ഞു മാറി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025