Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ റാണി ആന്റിയും

ശ്ശെടാ…

വീണ്ടും അടുത്തകാൽ പോകുന്നതിനിടയിൽ ആന്റി വീഴാതിരിക്കാനുള്ള ശ്രദ്ധകാരണം നൈറ്റി സ്ഥാനം തെറ്റിയത് ആന്റി കണ്ടില്ല. ഞാൻ ഉള്ളിലേക്ക് നോക്കി. ഉള്ളിൽ ഇരുട്ട് നിറഞ്ഞെങ്കിലും സങ്കൽപ്പത്തിന്റെ സുഖം ഞാൻ വേണ്ടുവോളം ആസ്വദിച്ചു. അങ്ങനെ ആന്റി ടാങ്കിൽ ഇറങ്ങി പണി തുടങ്ങി. ആന്റി പുറത്ത് വരാൻ ഞാൻ കാത്തിരുന്നു. കാരണം വിയർത്തുകുളിക്കുമെന്ന് ഉറപ്പാണ്. മുടി മുഖത്തൊട്ടിയും നൈറ്റി ശരീരത്തിൽ ഒട്ടിയും കൂടെ ചെയ്താൽ പെണ്ണിന്റെ ഭംഗി കൂടുമെന്ന് എനിക്കുറപ്പായിരുന്നു. അങ്ങനെ ആ നിമിഷം വന്നെത്തി. ഇനിയെങ്ങനെ പുറത്തിറങ്ങും എന്ന്ചോദിച്ചു. ഞാൻ പറഞ്ഞു : രണ്ടുകൈ കുത്തി സൈഡിൽ ഇരിക്കണം. എന്നിട്ട് കാലുകൾ പൊക്കി കസേരയിൽ ചവിട്ടണം.

അപ്പോൾ കെവിൻ കസേര പിടിക്കാൻ വന്നെങ്കിലും വേണ്ടടാ ഞാൻ പിടിച്ചോളാമെന്ന് പറഞ്ഞു

അങ്ങനെ ആന്റി സൈഡിൽ ഇരുന്നു. എന്നിട്ട് പറഞ്ഞു ‘ ആരും ഇങ്ങോട്ട് നോക്കരുതെന്ന്’ !!!

അങ്ങനെ പ്രതീക്ഷിച്ച കാഴ്ച കാണാൻ ഞാൻ കസേരയുടെ പിടിയിൽ അമർത്തിപ്പിടിച്ച് കാത്ത്നിന്നു. അവൾ കാൽപൊക്കി. ഞാൻ നേരെ നോക്കി. ഉള്ളിലെ പിങ്ക് പാന്റി ഞാൻ കണ്ടു. കാരണം കയറുന്ന പോലെയല്ല ഇറങ്ങുന്നത്, അപ്പോൾ വെയിലിന്റെ വെളിച്ചം എനിക്ക് അനുകൂലമായിരുന്നു. പെട്ടെന്ന് തന്നെ മറ്റേ കാലും പുറത്തെടുത്ത് നൈറ്റി നേരെയാക്കി ഇറങ്ങി…

ആന്റി പറഞ്ഞു ‘ നോക്കരുതെന്ന് പറഞ്ഞാൽ അങ്ങോട്ട് തന്നെ നോക്കൊള്ളു’

എന്റെ ചങ്ക് പിടഞ്ഞു. പണി പാളിയോ ??? എന്താ ആന്റി, ആന്റിയെ സേഫായിട്ട് ഇറക്കേണ്ടത് എന്റെ ജോലിയല്ലേ എന്നൊക്കെ പറഞ്ഞ് കാര്യങ്ങൾ നല്ല രീതിയിലേക്കാക്കി. ആന്റി എന്നോട് പറഞ്ഞു പോയി കുളിക്കാൻ, നന്നായി വിയർത്തിട്ടുണ്ടെന്ന്… ഞാൻ കുളിക്കാൻ ബാത്റൂമിലേക്ക് പോയി, ഒപ്പം ആന്റിയുടെ ഒരു ഫോട്ടോയും എടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025