Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ സുന്ദരിമാരും 4

നല്ല അടി ആണൊന്ന നീ ആ വാതിൽ ഒന്നു കുറ്റി ഇട്ടേ ഞാൻ കാണിക്കാം

ഞാൻ വാതുക്കൽ ചെന്ന് കതകു കുറ്റി ഇട്ടു
അനിത ചേച്ചി ഒരു നീല ടോപ്പും പാവാടയുമായിരുന്നു ഇട്ടതു ചേച്ചി സെറ്റിയിലോട് കമന്നു കിടന്നിട്ടു ചേച്ചിയുടെ ടോപ് പൊക്കി ബാക്ക് മാത്രം പൊക്കി ചേച്ചി കൈ കൊണ്ട് ഫ്രണ്ട് മറച്ചു കമന്ന് ഇരുന്നു. എന്റെ മുന്നിൽ ചേച്ചിയുടെ മടക്കുള്ള അരക്കെട്ടും പുറവും. നല്ല തൂവെള്ള നിറത്തിലുള്ള പുറത്തിൽ വെള്ള കളറിലെ ബ്രായും കുറെ ചുമന്ന പാടുകളും. പാടുകൾ എല്ലാം നല്ലത് പോലെ അറിയാം. നല്ല വെള്ള നിറം ആയതുകൊണ്ട് പുറം.

എന്റെ ദൈവമേ ഇത്രയും ഉണ്ടാരുന്നോ ഇത് നല്ല അടി ആണല്ലോ ചേച്ചി കിട്ടിയതു. അവൻ ഇന്ന് ഇത് കണ്ടിട്ട് പോയി അങ്ങേര് കൊല്ലുമല്ലോ

അവനെയും അമ്മയെയും കാണിച്ചില്ലടാ എന്തിനാ അവരെക്കൂടെ വിഷമിപ്പിക്കുന്നെ നിന്നെ മാത്രമേ ഇപ്പോൾ കാണിച്ചോള്ളൂ

അഹ് പോട്ടെ ചേച്ചി എല്ലാം ശെരി ആകും

ഇല്ലടാ ഇനി അത് ശെരി ആക്കണ്ട ഇന്നലെ അച്ഛനും പറഞ്ഞു ഡിവോഴ്സ് മതിയെന്ന്. ആഹ് നീ ഇരിക്കു ഞാൻ നിനക്ക് ചായ എടുക്കാം

അത് പറഞ്ഞു ചേച്ചി എഴുനേറ്റു പെട്ടെന്നു തന്നെ ആ സെറ്റിയിൽ. തന്നെ ഇരുന്ന് കണ്ണടച്ച് കടിച് പിടിച്ചു കണ്ണിൽ നിന്നും രണ്ടു തുള്ളി വെളിയിൽ വന്നു.

ആഹ് എന്താ പറ്റി ചേച്ചി

പെട്ടെന്നു എണീറ്റപ്പോൾ വേദനയാടാ ജീവൻ പോണ പോലെ ഇന്നലെ ഒരു പോള കണ്ണടച്ചില്ല വേദന കൊണ്ട്.

ചേച്ചി ഇരിക്ക് അവിടെ ചായ ഒന്നും വേണ്ട. പിന്നെ അവിടെ ചൂട് പിടിച്ചില്ലലോ ഞാൻ പോയി വെള്ളം ചൂട് ആക്കി വരാം ചേച്ചി അവിടിരിക്കു

വേണ്ടടാ അത്രക്കും ഒന്നുമില്ലെടാ നീ ഇരിക്കുന്നു ഞാൻ ചായ ഇട്ടു വരാം

അയ്യടാ മോളെ അത്ര ഒന്നും ഇല്ലെന്നോ അത് ഞാൻ ഇപ്പോൾ കണ്ടു നീ അവിടിരിക് പെണ്ണെ ഞാൻ ഇപ്പോൾ വരാം അതും പറഞ്ഞു ഞാൻ അടുക്കളയിൽ കേറി ഒരു പത്രത്തിൽ വെള്ളം എടുത്തു ചൂട് ആക്കി അവിടുന്ന് ഒരു തുണിയുമായി ചേച്ചിടെ അടുത്തൊട്ടു വന്നു

ചേച്ചി ഇങ്ങോട്ട് കമ്മാണ് കിടന്നു പുറം ഒന്നു കാണിച്ചേ

ഇവിടെ വേണ്ടടാ എന്റെ റൂമിലോട്ടു പോകാം

ആഹ് എന്നാൽ വാ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025