Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും നസീമയും

ഞാൻ അകത്തേക്കു പോയി, കൊറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഉപ എത്തി. പ്രതീക്ഷിച്ച പോലെ എനിക്ക് ഫോൺ ഉണ്ടായിരിന്നു. ഉപ്പ വന്നു രണ്ട് മൂന്ന് ദിവസം ഞാൻ നസീംചയുടെ വീട്ടിൽ പോയിട്ടില്ലായിരിന്നു. അങ്ങിനെ ഞാൻ അങ്ങോട്ട് പോവാൻ ഇറങ്ങുമ്പോൾ ഉമ്മ അങ്ങോട്ട് വന്നു.

ഉമ്മ :- ദേ നോക്കു ഇവൻ നസീമാന്റെ വീട്ടിൽ പോവാൻ നോക്കല, ഇനിയിപ്പോ രാത്രി ഫുൾ അവിടെ ആയിരിക്കും.

ഉപ്പ :- എന്താ അവിടെ പരിപാടി
ഉമ്മ :- ടീവി കാണെൽ എന്നും പറഞ്ഞു അവിടെ തന്നെ ആണ് എല്ലാ സമയവും.
ഉപ്പയുടെ കസിൻ ആയതു കൊണ്ട് തന്നെ ഉപ്പാക് വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നു.

ഉപ്പ :- അവിടെ അവർ രണ്ടാളും തനിച്ചല്ലേ, ഇവൻ കൊറച്ചു സമയം അവിടെ ഉണ്ടേൽ അവർക്കും ധൈര്യം അല്ലെ.പിന്നെ നീയല്ലേ ഇവിടെ ടീവി വാങ്ങേണ്ട എന്ന് പറഞ്ഞത്, എന്നാൽ ഇവിടെ ഒരു ടീവി വാങ്ങി വെക്കാം.

ഉമ്മ :- ടീവി ഇപ്പോ എന്തായാലും വേണ്ട, എന്തേലും ചെയ്.

ഉപ്പ ടീവി വാങ്ങാന്നു പറയുമ്പോ ഉമ്മ ഇനി ആഹ് പറയുമോ എന്ന് ഞാൻ ഒരു നിമിഷം ഞെട്ടിയിരിന്നു. എന്നാൽ വേണ്ട എന്ന് കേട്ടപ്പോൾ ആശ്വാസം ആയി.അങ്ങിനെ ഞാൻ അവിടെ പോയി ടീവി കാണാൻ ഇരിന്നു. പോവുമ്പോൾ ഞാൻ ഒന്ന് രണ്ട് ചോക്ലറ്റ് കൊണ്ട് പോയിരിന്നു. അത് ഡോർ തുറന്ന് തരുമ്പോൾ ഒന്ന് സഫ്നക് കൊടുത്തു. പിന്നെ നേരെ ടീവി ഓപ്പൺ ആക്കി അവിടെ ഇരിന്നു. സഫ്ന പഠിക്കാൻ പോയി. നസീംച അങ്ങോട്ട് വന്നപ്പോൾ ഞൻ ഒരു ചോക്ലറ്റ് നീട്ടി വേണോ എന്ന് ചോദിച്ചു.
നസീംച:- എനിക്ക് ഇത് വേണ്ട, എനിക്ക് ഇങ്ങിനത്തെ ചോക്ലറ്റ് ഇഷ്ടമില്ല.

ഞാൻ :- പിന്നെ എങ്ങിനെതെയാ ഇഷ്ടം?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025