Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 11

ടൌൺ വിട്ടപ്പോൾ തന്നെ ബീയർ കുപ്പി പൊട്ടി തുടങ്ങി.. കുടിക്കുന്ന എല്ലാവരും ഷെയർ ചെയ്തു കുടിക്കുവായിരുന്നു..  5 പേര് കുടിച്ചില്ല.. സന്ധ്യ ആയപ്പോള് ലൈറ്റ് ഭക്ഷണം കഴിച്ചു പിന്നെ യാത്ര തുടർന്നു.. ഇനി കുറേ കഴിഞ്ഞാലെ ഫുഡ് കിട്ടൂ. ലൈറ്റ് ഒക്കെ ഇട്ട് പാടും ഡാന്സുമൊക്കെയായി,,, പതിരാത്രിക്ക് അവിടെയെത്തി.. കേരള വണ്ടി കാണുമ്പോഴേക്കും ഏജെൻറ്മാർ ഓടിയെത്തി..

പക്ഷേ നമ്മളെ ഡ്രൈവർ ഒരു ഓട്ടോക്കാരനെ വിളിച്ചു പുള്ളി നമ്മളെ ഏറ്റെടുത്തു.. ഒരു ഡോർമെട്രി ഒപ്പിച്ചു തന്നു.. അപ്പോഴേക്കും കളിക്കാൻ മുട്ടി നില്ക്കുന്ന പിള്ളേര് പെണ്ണിനെ കിട്ടുമോ എന്നൊക്കെ ചോദിച്ചു തുടങ്ങി..

“ഇനി ഇപ്പോ രാത്രി ആയില്ലേ നല്ലതിനെ ഒക്കെ പൊക്കി പോയിട്ടുണ്ടാകും.. നമുക്ക് നാളെ ശരിയാക്കാം.. ഇപ്പോ നിങ്ങൾക്ക് സാധനം എന്തെങ്കിലും വേണമെങ്കില് ഒപ്പിച്ചു തരാം..”

ഒരു കുപ്പിയും കുറച്ചു ബീയറും വാങ്ങിപ്പിച്ചു തട്ടുകടയില് നിന്നു എന്തെല്ലോ ഫുഡും.. ഒച്ചപ്പാടും ബഹളവുമൊക്കെയായി  എപ്പോഴോ കിടന്നുറങ്ങി.. എഴുന്നേറ്റപ്പോ ഉച്ചയായി.. ഉച്ചക്ക് ശേഷം മൂപ്പര് വന്നു 7 മണിക്ക് ഒരു സൂപ്പർ സ്ഥലം ഏർപ്പാടാക്കിയിട്ടുണ്ട്  അത് വരെ മൈസൂർ വേണമെങ്കില് കറങ്ങാം. അത് കേട്ടപ്പോൾ 2-3 പേർക്ക് പിടിച്ചില്ല എന്തിനാ 7 മണിവരെ കാക്കുന്നേ ഏതെങ്കിലും ലോഡ്ജില് പോയാൽ കിട്ടൂല്ലേ എന്നൊക്കെ ചോദിച്ചു..

“കിട്ടും.. പക്ഷേ നല്ലത് കിട്ടൂല്ല മാത്രമല്ല.. പോലീസ് പ്രശ്നമാക്കാൻ വരും.. ലോഡ്ജ്കാർ തന്നെ പൈസ പിടിക്കാൻ എന്തെങ്കിലും ഒപ്പിക്കും..”

അത് കേട്ടപ്പോൾ അവരൊന്ന് അടങ്ങി..

അങ്ങിനെ വണ്ടിയിൽ മൂപ്പറേയും കൂട്ടി കറങ്ങാൻ പോയി ഒരു 7:30 മണിക്ക് മൂപ്പര് നമ്മളെ പറഞ്ഞ സ്ഥലത്ത് എത്തിച്ചു.. അവിടുന്ന് പുറകിലെ ഒരു വാതിലിലൂടെ കടന്നു ഏതെല്ലൊ ബിൽഡിങ്ങ്ന്റെ ഇടയിലൂടെ നടന്നു വേറെ ഒരു ബിൽഡിങ്ങിന്റെ പുറകിലെ കയറി കോണി കേറി ഒരു മുറിയിൽ എത്തി ഒരു കാര്യം ഉറപ്പായി.. ഇവിടെ വന്നു ഉടക്കി പോകാനൊന്നും പറ്റില്ല ലോക്കൽ സപ്പോർട്ട് നിർബന്ധമാണ് .

അവിടുന്ന് ഒരാൾ വന്നു കണക്കൊക്കെ പറഞ്ഞു. ഒരു ഷോട്ടിന് 500, 2 ഷോട്ടിന് 800, രാത്രി ഫുൾ 2000. ഷോട്ടെന്നു പറഞ്ഞാൽ വെള്ളം പോകുന്നത്.   പിന്നെ പെണ്ണുങ്ങൾക്ക് ടിപ്പ് വേറെയും.. എന്നിട്ട് എല്ലാവരെയും ഒരു മുറിയിൽ കൊണ്ടിരുത്തി.. പിന്നാലെ കുറേ പെണ്ണുങ്ങൾ വന്നു നിരന്നു നിന്നു എല്ലാം ഉത്തരേന്ത്യ അങ്ങിനെയുള്ള സ്ഥലങ്ങളിലുള്ള ആൾക്കാരാണെന്ന് തോന്നുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025