Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 11

“എങ്ങിനെ എന്നു ചോദിച്ചാൽ?”

സ്ത്രീ വിഷയത്തിൽ..?”

“നിന്റെ വല്യച്ഛൻ ആണ്.. നിന്റെ ഇതേ സ്വഭാവം.. പറ്റുന്നിടം  കുഴിക്കുന്നുണ്ടാവും..”

അപ്പോ ചെറിയമ്മക്ക് പരാതിയില്ലേ?”

“ഇല്ല,,,, ഞാൻ പരാതി പറഞ്ഞാൽ ശരിയാകുമോ? നീ പറ”

“ഹമമ് ..”

“അതിന്റെ ആവശ്യമില്ല മൂപ്പര് അങ്ങിനെ എല്ലാത്തിലും ഒന്നും പോയി ചാടില്ല.. കുറച്ചു ശൃംഗരിക്കും അത്രയേ ഉള്ളൂ..”

“സെക്സില് ആളെങ്ങിനെ?”

“എടാ നിനക്ക് എന്തല്ലാ അറിയേണ്ടത്?”

“ചെറിയമ്മ പറ..”

“ആള് മൂഡ് ആയാൽ പുലിയാണ്.. പക്ഷേ ഫാന്റസിക്കൊന്നും മൂപ്പറേ കിട്ടില്ല.. കിടക്കയിൽ എന്റെ പരിപ്പെടുക്കും..”

“ദിവസേന ചെയ്യുമോ?”

“ഇപ്പമില്ല..”

അമ്മയെ പറ്റി ചോദിക്കാമെന്ന് വിചാരിക്കുമ്പോഴേക്കും ഫോൺ അടിച്ചു.. അത് പണ്ടേ അങ്ങിനെയാനെല്ലോ.. നല്ല സ്വപ്നം കണ്ടുകൊണ്ടിരിക്കുമ്പോൾ ആണെല്ലോ അലാറം അടിക്കുക.

“മാറ് ഫോണെടുക്കട്ടെ”

“വേണ്ടാ അത് അവിടുന്ന് അടിക്കട്ടെ..”

പോടാ” അവർ എന്റെ തല പിടിച്ചു പൊക്കി.. സോഫയിൽ വച്ചു എഴുന്നേറ്റ്

‘കേട്ട് കമ്പിയാക്കി അല്ലേ?  അത് കൊണ്ട് കുത്തി എന്റെ മോനെ തള്ളി താഴെയിടരുത്.”

ഫോണിൽ അമ്മയായിരുന്നു.. അവർ എന്തെല്ലോ ആഗോള കാര്യങ്ങൾ സംസാരിച്ചു.. ഞാൻ മുറിയിൽ പോയി നാളേക്ക് കൊണ്ട് പോകാനുള്ള ബുക്ക് റെഡിയാക്കി. ഭക്ഷണം കഴിച്ചു നേരത്തോടെ ബെഡില് ചാഞ്ഞു..

ടീനേച്ചിയും ജോൺസിയേച്ചിയും അല്പം മുമ്പ് ഓൺലൈനിൽ ഉണ്ടായിരുന്നു.. വിശേഷങ്ങൾ ചോദിച്ചു ചാറ്റ് അയച്ചിട്ടുണ്ടായിരുന്നു.. ഞാൻ തിരിച്ചു റിപ്ലൈ അയച്ചു.. ഇനി അവർക്ക് ഓഫ് ഉള്ള ദിവസം പറയാൻ പറഞ്ഞു.

അത്  അറിഞ്ഞാൽ ഫോണില് വിളിക്കാം.

അടുത്തത് പ്രിയ.. ഇന്നലെ ഞാൻ മിണ്ടാഞ്ഞിട്ട് രാത്രി വീണ്ടും മെസേജ് അയച്ചിരുന്നു.. ഇന്നും ഒരു ഹലോ കിടക്കുന്നുണ്ട്.. ഇത് ഒരു അവസരമാക്കാൻ പറ്റുമോ എന്നു നോക്കട്ടെ..

“ഹലോ ചേച്ചി” സ്പെല്ലിങ് ഒക്കെ തെറ്റിച്ച് അയച്ചു..

“പിണക്കമാണോ”

“എന്തിന് ചേച്ചി” അത് പോലെ തന്നെ മനസ്സിലാകുന്ന പോലെ തെറ്റിച്ച് അയച്ചു..

“ഇന്നലെ മിണ്ടാണ്ട് പോയെ..”

“ഒന്നൂല്ല ചേച്ചി കൈ വിരല് ഡെസ്ക് ന്റെ ഇടയില് പെട്ട് പോയി ടൈപ് ചെയ്യാൻ പറ്റുന്നില്ല.. ഒരു കൈ കൊണ്ടാണ് ടൈപ് ചെയ്യുന്നത്..”

“എന്നാല് റസ്റ്റ് എടുത്തോ” പണി പാളിയെന്നാ തോന്നുന്നേ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025