Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 3

നോക്കി നീ ഇത്ര നേരം ആയിട്ടും ഡ്രസ്സ് ഇട്ടില്ലേ വേഗം ഇട് എന്നിട്ടേ ഞാൻ ഇടുന്നുള്ളൂ. ഇല്ലെങ്കിൽ ശരിയാവില്ല അവർ ഷഡി എടുത്തു എനിക്ക് എറിഞ്ഞു തന്നു സമയം സന്ധ്യക്ക് അടുത്തത് കൊണ്ട് ഞാൻ അധികം കളിക്ക് നിന്നില്ല ഞാൻ വേഗം ഷഡി ഇട്ടു രാവിലെ കൊണ്ട് വന്ന ഷർട്ടും ലുങ്കിയും ധരിച്ചു മുടിയും ചീകി അപ്പോളേക്കും ഷീബേച്ചി പാവാടയും ബ്ലൗസും ഇട്ടു കഴിഞ്ഞിരുന്നു ആള് ആകെ ലുക്ക് മാറി വെളുത്ത ദേഹത്തു ബ്രൗൺ നല്ല ചേർച്ച ഉണ്ട് ഞാൻ പാവാട പൊക്കിളിനു താഴെ ഉടുക്കാൻ പറഞ്ഞു അവർ ലേശം താഴ്ത്തി. പിന്നെ സാരി എടുത്തു ഉടുത്തു എത്ര പെട്ടന്ന് ആണ് കോട്ടൺ സാരി അവർ ഉടുത്തത്. അതും വാരി ചുറ്റൽ അല്ല, നല്ല വൃത്തിയിൽ. നോക്കിയപ്പോൾ അവർ പൊക്കിൾ വീണ്ടും മറക്കി ഞാൻ താഴ്ത്താൻ പറഞ്ഞു അവർ ലേശം താഴ്ത്തി . ആ ശരീരത്തിന്റെ ഭംഗി ഇപ്പോളാണ് ശരിക്കും കാണേണ്ടത് ഇന്നലെ ടൈറ്റ് ചുരിദാർ ഇട്ടതിലും ഭംഗി ഉണ്ടായിരുന്നു. ഞാൻ അടിപൊളി എന്ന് പറഞ്ഞു . അവർ മുടി തുവർത്തു അഴിച്ചു കെട്ടാൻ തുടങ്ങി. എന്നോട് പുറത്തു പോയി ഇരിക്കാൻ പറഞ്ഞു ഞാൻ അവിടെ ഇരുന്നു തിണ്ണയിൽ കാലും വെച്ച് ഫോൺ എടുത്തു എന്തെങ്കിലും പുതിയ കഥ വന്നിട്ടുണ്ടോ എന്ന് നോക്കി വായിക്കാൻ തുടങ്ങി അപ്പോളേക്കും ഷീബേച്ചി ഒരു ട്രെയിൽ 2  ചായും ഒരു പ്ലേറ്റിൽ കുറച്ചു മുറുക്കും അരിയുണ്ടയും ആയി വന്നത്. പിന്നിയിട്ട മുടി മുന്നിലേക്ക് ഇട്ടിട്ട് ട്രേയും പിടിച്ചു വരുന്ന ഷീബേച്ചിയെ കണ്ടപ്പോൾ സിനിമയിൽ ഒക്കെ കാണുന്ന പെണ്ണ് കാണൽ സീൻ ഓർമ്മ വന്നു ഞാൻ അവരോട് പറഞ്ഞു ചിരിച്ചിട്ട് അവർ ചായും ഒരു മുറുക്കും എടുത്തു സ്റ്റെപ്പിന്റെ അവിടെ ഇരുന്നു. അപ്പോളേക്കും ഒരു കാർ ഗേറ്റിന്റെ അവിടെ നിർത്തുന്നത് കണ്ടു സജിതേച്ചിയുടെ ഭർത്താവിന്റെ കാർ ആണ്. അമ്മ ഒരു സഞ്ചിയും പിടിച്ചു അതിൽ നിന്ന് ഇറങ്ങി വന്നു. ഷീബേച്ചി അമ്മയോട് ചോദിച്ചു കാറിൽ ആണോ വന്നത് അമ്മ വരുന്നത് കണ്ട ഷീബേച്ചി എണീച്ചു

“ഓൻ എന്നെ ഇങ്ങോട്ട് ആക്കി തരാം എന്ന് പറഞ്ഞു അതിൽ ഇങ്ങു പോന്നു.”

“പാർട്ടിക്കാരൻ ആയോണ്ട് ഏതു ഹർത്താലിനും എടുക്കാലോ” ഞാൻ പറഞ്ഞു. അമ്മക്ക് മൂപ്പരെ പറഞ്ഞത് അത്ര പിടിച്ചില്ല. കാറിൽ ഒക്കെ കൊണ്ടാക്കിയതല്ലേ.

“ആറു മണി വരെ അല്ലെ ഹർത്താൽ ഉള്ളൂ പിന്നെ എന്താ.. ഞാൻ ഒന്നും മിണ്ടാൻ പോയില്ല”. ഷീബേച്ചി കസേര എടുത്തു നീക്കി ഇട്ടു കൊടുത്തു കസേര ഒന്നും വേണ്ട ഞാൻ ഇവിടെ ഇരുന്നോളാം എന്ന് പറഞ്ഞു സ്റ്റെപ്പിൽ ഇരുന്നു. പിന്നെ ഷീബേച്ചിയോട് സാരി ഉടുത്തിട്ട് നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. ഇനി പാള പോലത്തെ മാക്സി ഒന്നും ഇടേണ്ട എന്ന് പറഞ്ഞു. ‘അമ്മ സാരിയുടെ അംബാസിഡർ ആണ് വീട്ടിലും സാരി മാത്രേ ഉടുക്കൂ. ഉറങ്ങുമ്പോൾ പാവാടയൂം ബ്ലൗസും.

അപ്പോളേക്കും അച്ഛൻ വന്നു ‘അമ്മ അവിടുന്ന് എണീറ്റ്. അച്ഛൻ എന്നോട് “എടാ പറഞ്ഞത് എല്ലാം ചെയ്തിനോ എന്ന് ചോദിച്ചു കൊപ്ര കെട്ടി വച്ചത് എല്ലാം നോക്കി. ഷീബേച്ചിയോട് അച്ഛനും അമ്മയും നാളെ അല്ലെ വരൂ ഷീബേച്ചി തലയാട്ടി. എന്നാ നീ ഇവിടെ നിന്നോ ഇന്ന്.” അപ്പോളേക്കും അമ്മ കേറി പറഞ്ഞു ഞാൻ നിന്നോളാം ഇവിടെ.  അമ്മ കേറി പറഞ്ഞു. എൻ്റെ ചീട്ടു കൊട്ടാരം തകർന്നു വീണു. രാത്രിയിൽ എന്തെല്ലോ പ്രതീക്ഷിച്ചത് ആയിരുന്നു. ഞാൻ ഷീബേച്ചിയെ നോക്കി അവർക്കും ഒരു ഭാവ മാറ്റവും ഇല്ല. എന്നിട്ട് അമ്മ സഞ്ചയിൽ നിന്ന് 2 പൊതിയും വേറെ എന്തെല്ലോ എടുത്തിട്ട് ഷീബേച്ചിക്ക് കൊടുത്തു എന്നിട്ട് പറഞ്ഞു നിങ്ങൾക്ക് 2 പേർക്കും ഉള്ളത് ഉണ്ട് ഞാൻ പോയി കുളിച്ചു വിളക്ക് കത്തിച്ചു അച്ഛന് ഭക്ഷണവും കൊടുത്തിട്ട് വരാം. എന്നോട് അവിടെ തന്നെ നില്ക്കാൻ പറഞ്ഞു. അവർ 2 പേരും വീട്ടിലേക്ക് പോയി. ഞാൻ ഷീബേച്ചിയെ നോക്കി അപ്പോൾ ആള് എന്നെ നോക്കി ചിരിക്കുവാ. ഞാൻ കൊഞ്ഞനം കുത്തി.

“മോന്റെ പ്ലാൻ എല്ലാം പൊളിഞ്ഞു അല്ലെ?” എന്നിട്ടു പറഞ്ഞു

“അല്ലെങ്കിലും ഇന്ന് നീ വിചാരിച്ചത് ഒന്നും നടക്കില്ലായിരുന്നു. നീ ആണ് ഇവിടെ നിൽക്കുന്നെങ്കിൽ ഞാൻ നിന്നെ രാത്രി ഒന്നിച്ചു കിടത്തില്ലായിരുന്നു മോനേ”

ഈ പെണ്ണുങ്ങൾക്ക് എങ്ങിനെയാ ഇങ്ങനെ നമ്മൾ ചിന്തിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നെ. അങ്ങിനെ വണ്ടർ അടിച്ചു ഇരിക്കുമ്പോൾ ആണ് അവർ വിളക്ക് കത്തിക്കാൻ അകത്തു പോയത്. കുറച്ചു നേരം നാമം ജപിച്ചു ഷീബച്ചി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025