Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 5

സ്റ്റേജിലേക്ക് പോയി.

അവസാന പരിപാടി കഴിഞ്ഞു സിനിമ പാട്ട് ഇട്ടു ഡാൻസ് കളിക്കുവാ പിള്ളേര് അത് കഴിഞ്ഞു സമ്മാനം പ്രഖ്യാപിക്കും. അതോടെ പരിപാടി കഴിയും.അത് കഴിയുമ്പോളേക്കും 5-8 ബസ് റെഡി ആക്കിയിട്ടുണ്ടാകും. ബസ്സിൽ പോകാൻ പറ്റുന്നവർക്ക് അതിൽ പോകാം കുറച്ചു ദൂരെ ഉള്ള കുട്ടികൾക്ക് ഹോസ്റ്റലിൽ അന്ന് ഫ്രീ ആയി താമസിക്കാം. സമ്മാനം പ്രഖ്യാപിച്ചു സംഘ ഗാനത്തിന് സെക്കൻഡ്, ടാബലോണും സെക്കൻഡ്, മൈമിന് ഫസ്റ്റും. നമ്മുടെ ക്‌ളാസ് എല്ലാ കുട്ടികളും പങ്കെടുത്തത് എല്ലാവര്ക്കും സമ്മാനം. മൊത്തം തുള്ളി ചാട്ടം ആയിരുന്നു അവിടെ. എല്ലാവരും ക്ഷീണിച്ചതു കൊണ്ട് ആഘോഷം തിങ്കളാഴ്ച ആക്കാം എന്ന് പറഞ്ഞു എല്ലാവരും അവരുടെ ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കേറി.

ഞാൻ ചെറിയമ്മയുടെ വീടിന്റെ അടുത്തിറങ്ങി. ബസ്സിൽ പിള്ളേര് ടൂറിനു പോകുന്ന പോലെ ഓളം ആണ്. ഞാൻ വീട്ടിലേക്ക് പോകുമ്പോൾ അമ്മയും ചെറിയമ്മയും സ്റ്റെപ്പിൽ ഇരിക്കുന്നു മുത്തശ്ശൻ കുട്ട്യേ എടുത്തു മുറ്റത്തു നടക്കുന്നുണ്ട്. ഞാൻ വരുമ്പോൾ തന്നെ ചെറിയമ്മ ചോദിച്ചു എന്തോ സമ്മാനം കിട്ടിയിട്ടുണ്ടല്ലോ രാവിലെ ആകെ ടെൻഷൻ അടിച്ചു പോയ ആൾ ഇപ്പൊ ചിരിച്ചോണ്ട് വരുന്നു. ഇവന് ടെൻഷനാ ‘അമ്മ കളിയാക്കി 10 ലെ പരീക്ഷക്ക് പോലും ഇവന് ടെൻഷൻ കണ്ടിട്ടില്ല. അച്ഛൻ കുട്ടിയെ ചെറിയമ്മക്ക് കൊടുത്തു ‘അമ്മ ഒരു സഞ്ചിയും അച്ഛന്റെ ടോർച്ചും എടുത്തു ഇറങ്ങി. ഞാൻ വരാൻ കാത്തു നിന്നതാ അവർ. ചെറിയമ്മ ചോദിച്ചു റോഡിലൂടെ അല്ലെ പോകുക? അതെ ഞാൻ അവിടെ പീടികയിൽ കുറച്ചു സാധനങ്ങൾ എടുത്തു വെക്കാൻ പറഞ്ഞിട്ടുണ്ട്. അതും പറഞ്ഞു 2 പേരും പോയി. അകത്തു കേറി എടാ കുളിക്കണ്ടേ? ഞാൻ അവിടുന്ന് കുളിച്ചു. പിന്നെ ഇന്നത്തെ വിശേഷങ്ങൾ പറ. പറയാം ഞാൻ ഇതൊന്നു മാറ്റിയിട്ട് വരട്ടെ..
(തുടരും…ചിലപ്പോൾ അൽപ്പം താമസിക്കും ക്ഷമിക്കുക.)

 

 

 

 

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025