Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 9

ആദ്യമായിട്ടായിരുന്നു പ്രതിഭക്ക് കൊടുക്കുന്നത്.. അതും കഴിഞ്ഞു വേഗം പുറത്തിറങ്ങി. ചെറിയമ്മ എടുത്തു വച്ച ഡ്രസ് ഇട്ട് ഇപ്പുറം വരുമ്പോൾ ഡൈനിങ് ടേബിളിന്റെ  2 കസേരയിലും തരുണീമണികള് ഇരിക്കുന്നു, ചെറിയമ്മ മുടിയൊക്കെ ചീകി കൊടുക്കുന്നുണ്ട്.

ഞാൻ കുഞ്ഞനെ നോക്കിഅവൻ ചെറിയമ്മയുടെ മുറിയിൽ തൊട്ടിലില് കിടന്നു മേലേക്ക് നോക്കി കളിക്കുന്നുണ്ട്. അപ്പോഴാണ് വെറുതെ ടൊയ്ലറ്റിൽ കയറി ഷിമ്നയുടെ അടിവസ്ത്രം നോക്കാൻ തോന്നിയത്. ആ സ്കിൻ കളർ ബ്രായും നീല ഷഡിയും അവിടെയുണ്ട്. ഞാൻ ഷഡി എടുത്തു നോക്കി അതും പ്രതിഭയുടെ പോലെ തന്നെ നനഞ്ഞു കുതിർന്നിരുന്നു. പ്രതിഭയുടെ അത്ര കട്ടിയില്ല അതിന്.

ഇപ്പോ ഒന്ന് വിട്ടത് കൊണ്ട് വാണം വിടാൻ ഒന്നും തോന്നിയില്ല പക്ഷേ കുണ്ണക്ക് അങ്ങിനത്തെ പ്രശനമൊന്നുമില്ല ആള് ഒന്ന് ഉഷാറായി. ഞാൻ അതവിടെ വെച്ചൂ മേക്കപ്പ് റൂമിലേക്ക് വന്നു.. രാവിലെ സാരിയുടുത്ത് നാടൻ പെങ്കൊടികളായി നടന്നവർ, ഇപ്പോ ലുക്ക് മാറി അൾട്രാ മോഡേൺ അല്ല പക്ഷേ മോഡേൺ പെങ്കൊടികളായി.  ചെറിയമ്മ മുടി വെറൈറ്റിയായി മടക്കി കെട്ടികൊടുത്തു..

സത്യമായിട്ടും പിള്ളേരെ കാണാൻ നല്ല സ്റ്റൈല് ഉണ്ടായിരുന്നു. ഷിമ്നയുടെ മുല വെട്ട് തുടക്കം കാണാം, പ്രതിഭയുടെ അതിലും കുറച്ചു കൂടുതൽ.

മേശക്ക് മുകളിൽ ഒരു ഫാൻസി കട തന്നെയുണ്ട് ചെറിയമ്മയുടെയും അവരുടെയും എല്ലാമുണ്ട്. ഞാൻ അവിടെ എതിർവശത്ത് പോയി ചെറിയമ്മ ഇവരെ ഒരുക്കുന്നത് നോക്കിയിരുന്നു.  നീല കളർ ഡ്രസ് പ്രതിഭയും ചെമ്പ് കളർ ഷിമ്നയും ഇട്ടിട്ടുണ്ട്.

അപ്പോഴാണ് അച്ഛനും അമ്മയും വന്നത്, അമ്മ നേരെ മോനേ നോക്കാൻ ആണ് പോയത് മോൻ ഉറങ്ങുവാണെന്ന് പോയി അച്ഛനോട് പറഞ്ഞു. അമ്മ എന്റെ അടുത്ത് കസേരയില് പിള്ളേരെ ഒരുക്കുന്നത് നോക്കി നിന്നു, അവരുടേത് കഴിഞ്ഞപ്പോൾ    ചെറിയമ്മ അമ്മയെ പിടിച്ചു മേക്കപ്പ് ഇടാൻ നോക്കി അമ്മ നിന്നില്ല പക്ഷേ പിള്ളേര് “ആന്റിയിട് നല്ല സ്റ്റൈലുണ്ടാവും” എന്നു പറഞ്ഞപ്പോൾ അമ്മയുടെ മനസ്സലിഞ്ഞ്.

ചെറിയമ്മ മേക്കപ്പ് ഇട്ടു, അധികമൊന്നും ഇട്ടില്ല പക്ഷേ നല്ല മാറ്റമുണ്ട്. മുടിയും കൂടി ഒന്ന് മാറ്റി കെട്ടിയപ്പോള് എന്റെ അമ്മ പട്ട് സാരിയിൽ തിളങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025