Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും തമിഴനും 8

നല്ല തലവേദന ഉണ്ടായിരുന്നു സുലൈമാനി കുടിക്കാം എന്ന് കരുതി അടിയിൽ വന്നു..

അടിയിൽ വന്നപ്പോൾ ഉമ്മയും പിന്നെ ഉമ്മാന്റെ ആങ്ങള അതായത് എന്റെ മാമൻ നല്ല സംസാരത്തിൽ..

ഞാൻ : എന്താ രണ്ടു പേരും സംസാരിക്കുന്നത്

എന്റെ എല്ലാ സുഖങ്ങളും നശിപ്പിച്ചു കൊണ്ടാണ് മാമൻ വീട്ടിൽ വന്നത് അപ്പോൾ എനിക്കു മനസ്സിലായില്ല..

ഉമ്മാന്റെ ആങ്ങളയുടെ പേര് അസ്‌ലം ഒരു 42 വയസ്സ് ഉണ്ടാകും നമ്മളോട് ഭയകര സ്നേഹവും കയറിങ്ങും ആണ് കാരണം അസ്ലാമികക് മക്കൾ ഇല്ല നമ്മൾ അവരുടെ മക്കളെ പോലെയാണ്.

മാമൻ : നി കുളി കഴിഞ്ഞു വന്നോ…

ഞാൻ മൂളി കൊണ്ട് പറഞ്ഞു “ഉമ്മ കഴിക്കാൻ എന്താ ഉള്ളത് “

ഉമ്മ എനിക്കുള്ള ഫുഡ്‌ എടുക്കാൻ പോയി ഞാൻ അവിടെ ഇരുന്നു കൊണ്ട് ചോദിച്ചു.

“ഇങ്ങള് രണ്ടു പേരും ഞാൻ വരുമ്പോൾ സംസാരത്തിൽ ആയിരുന്നു അല്ലോ “

മാമൻ : അത് നിന്റെ കല്ലിയാണതിനെ പറ്റി സംസാരിക്കുകയിരുന്നു. നിനക്ക് ഒരു ആലോചന വന്നിട്ടുണ്ട്. നിന്റെ ഉപ്പക്കും ഉമ്മക്കും നമ്മക്കെല്ലാം ഇഷ്ട്ടം ആയി എനി നിനക്ക് കൂടി ഇഷ്ട്ടം ആയാൽ നമുക്ക് ഇത് അങ്ങ് നടത്തം..

ഞാൻ ഒന്ന് ഞെട്ടലും മുഖത്തു നിരാശയും പടർന്നു ഞാൻ ഒന്ന് പരുങ്ങി..

ഉമ്മ : നിനക്ക് എന്താ ഒരു ഞെട്ടാൽ. എന്താ നിനക്ക് കല്ലിയാണം വേണ്ടേ

ഉമ്മ ചോർ ടേബിളിൽ വെച്ച് കൊണ്ട് ചോദിച്ചു

മാമൻ : എന്തടി നമ്മൾ ആരും അറിയാത്ത വല്ല ബന്ധവും നിനക്ക് ഉണ്ടോ ഉണ്ടെങ്കിൽ ഇപ്പോയെ പറഞ്ഞൽ നമുക്ക് അത് ആലോജിക്കാം.

ഞാൻ : എനിക്കു ഒരു പ്രേമവും ഇല്ല പക്ഷെ ഇപ്പോൾ ഒന്നും കല്ലിയാണം വേണ്ടേ എന്റെ പഠിപ്പ് കഴിഞ്ഞു മതി.

ഉമ്മ : പിന്നെ നിനക്ക് എത്ര വയസ്സ് ആയി എന്ന് അറിയോ. പഠിച്ചത് എല്ലാം മതി

ഞാൻ : ഉമ്മാ ഇത്രയും പെട്ടന്ന് എന്തിനാ ഞാൻ നിങ്ങൾക് ഭാരം ആയതു കൊണ്ടാണോ

ഞാൻ കുറച്ചു സെന്റിമെന്റൽ ആയി നോക്കി

മാമൻ : മോളെ ഇത് നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ബന്ധം ആണ് അതല്ലേ ഞാൻ ഈ ആലോചന കൊണ്ട് വന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025